വന്യജീവി ശല്യത്തിനെതിരെ കർഷക സ്വരാജിന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നടക്കുന്ന മലയോര കർഷകരുടെ അനിശ്ചിതകാല സത്യാഗ്രഹം സംസ്ഥാന വ്യാപക സമരമായി വളരുകയാണ്. എന്താണ് ഈ സമരം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ, വനം വകുപ്പിന് നേരെ ഉയർത്തുന്ന ചോദ്യങ്ങൾ? സാമൂഹ്യ പ്രവർത്തകൻ സണ്ണി പൈകട സംസാരിക്കുന്നു.