രാജ്ഭവനിൽ, ആർ.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടിയുള്ള ഭാരതാംബ ചിത്രം സ്ഥാപിച്ച സംഭവത്തിൽ ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുകയാണ് സി.പി.ഐ. ഈ സന്ദർഭത്തിൽ ഭാരതാംബയെയല്ല ഭരണഘടനയെയാണ് ബഹുമാനിക്കേണ്ടതെന്ന് ഓർമ്മിപ്പിക്കുന്നു സി.പി.ഐ നേതാവും മാധ്യമപ്രവർത്തകയുമായ ഗീതാ നസീർ.