Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 383 episodes available.
May 18, 2025ട്രംപിന്റെ വാദങ്ങളും മറച്ചുവച്ച കോവിഡ് മരണങ്ങളും | Media Watch Dog - 27ഈ ആഴ്ച മലയാള പത്രങ്ങൾ പ്രസിദ്ധീകരിച്ച പ്രധാന വാർത്തകളിലൂടെയും നിലപാടുകളിലൂടെയും കടന്നുപോവുകയും അതിനെ വിലയിരുത്തുകയും ചെയ്യുന്ന പ്രോഗ്രാമായ 'മീഡിയ വാച്ച്ഡോഗ്' കേൾക്കാം....more17minPlay
May 15, 2025മോണിംഗ് വോയ്സ് - 195 | യുദ്ധങ്ങളിലെ ഇടപെടൽ: ട്രംപിന്റെ ലക്ഷ്യമെന്ത് ?ലോകത്തെ സംഘർഷ മേഖലകളിലുള്ള ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ ചർച്ചയാവുകയാണ്. ആഗോള രാഷ്ട്രീയത്തെയും അമേരിക്കയെയും എങ്ങനെയാണിത് ബാധിക്കുക? യുദ്ധ മേഖലകളിലെ മധ്യസ്ഥ ചർച്ചകളിലൂടെ ട്രംപ് എന്താണ് ലക്ഷ്യമിടുന്നത്? വിദേശകാര്യ വിദഗ്ധനും അധ്യാപകനുമായ ഡോ. ഷെല്ലി ജോണി സംസാരിക്കുന്നു....more19minPlay
May 12, 2025മോണിംഗ് വോയ്സ് - 194 |നേതൃത്വ മാറ്റത്തിലൂടെ മാത്രം കോൺഗ്രസ്സ് രക്ഷപ്പെടില്ലസംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരത്തെ അനുകൂലമാക്കി മാറ്റാൻ പുതിയ നേതൃത്വത്തിലൂടെ കോൺഗ്രസിന് കഴിയുമോ? സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്തിയപ്പോൾ സ്ത്രീകളുടെ പ്രതിനിധി ഇത്തവണയും ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി സുരേന്ദ്രൻ സംസാരിക്കുന്നു....more15minPlay
May 11, 2025സ്ഥിരീകരിക്കാത്ത വാര്ത്തകളുടെ യുദ്ധ റിപ്പോര്ട്ടിങ് | Media Watchdog 26ഈ ആഴ്ച മലയാള പത്രങ്ങൾ പ്രസിദ്ധീകരിച്ച പ്രധാന വാർത്തകളിലൂടെയും നിലപാടുകളിലൂടെയും കടന്നുപോവുകയും അതിനെ വിലയിരുത്തുകയും ചെയ്യുന്ന പ്രോഗ്രാമായ 'മീഡിയ വാച്ച്ഡോഗ്' കേൾക്കാം....more12minPlay
May 09, 2025മോണിംഗ് വോയ്സ് - 193 | യുദ്ധവിരുദ്ധത ജനാധിപത്യ അവകാശമാണ്പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് കശ്മീരിന്റെ രാഷ്ട്രീയ ചരിത്രവുമായി ബന്ധമില്ലെന്നും ഭീകരരെ നേരിടുന്നതിന് പകരം നടക്കുന്ന തുറന്ന യുദ്ധം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നത് ജനാധിപത്യ അവകാശമാണെന്നും പറയുന്നു എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എൻ.കെ ഭൂപേഷ്....more17minPlay
May 07, 2025മോണിംഗ് വോയ്സ് - 192 | പൊതുസമൂഹം ആശമാർക്കൊപ്പം നിൽക്കേണ്ടതുണ്ട്കാസർഗോഡ് നിന്നും ആരംഭിച്ച രാപകൽ സമരയാത്രയുമായി ആശാ വർക്കർമാരുടെ ജീവിതസമരം ശക്തമായി തുടരുകയാണ്. സർക്കാർ അവരുടെ ഉത്തരവാദിത്വം ആശമാരോട് കാണിക്കാതിരിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹം മുന്നോട്ടുവരേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. കുസുമം ജോസഫ്....more10minPlay
May 05, 2025മീഡിയ വാച്ച്ഡോഗ് 25 |കശ്മീരിൽ പിന്നീട് നടന്നതും, വിഴിഞ്ഞം റിപ്പോർട്ടുകൾ വിട്ടുപോയതുംഈ ആഴ്ച മലയാള പത്രങ്ങൾ പ്രസിദ്ധീകരിച്ച പ്രധാന വാർത്തകളിലൂടെയും നിലപാടുകളിലൂടെയും കടന്നുപോവുകയും അതിനെ വിലയിരുത്തുകയും ചെയ്യുന്ന പ്രോഗ്രാമായ 'മീഡിയ വാച്ച്ഡോഗ്' കേൾക്കാം....more13minPlay
May 04, 2025മോണിംഗ് വോയ്സ് - 191 | നായന്മാരുടെ പൂരം നാട്ടുകാരുടേതെല്ലാം ആകുന്നതെങ്ങനെ?തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കാതെ വീണ്ടും പൂരം വന്നെത്തിയിരിക്കുന്നു. നായർ സമുദായത്തിൻ്റെ മാത്രം ആചാരം എങ്ങനെയാണ് എല്ലാവരുടെയും ആഘോഷമായി മാറുന്നത്? സംവിധായകനും സാമൂഹ്യ നിരീക്ഷകനുമായ സജീവൻ അന്തിക്കാട് സംസാരിക്കുന്നു....more13minPlay
April 30, 2025മോണിംഗ് വോയ്സ് - 190 | വേടനും ഭരണകൂടത്തിന്റെ ഇരട്ട നീതിയുംപുലി പല്ല് മാലയുടെ പേരിൽ സർക്കാർ റാപ്പർ വേടനെതിരെ ചുമത്തിയിരിക്കുന്ന കേസിലെ നീതികേടിനെക്കുറിച്ചും വേടന്റെ അമ്മ ശ്രീലങ്കൻ അഭയാർത്ഥിയാണെന്നത് വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന മാധ്യമ നിലപാടിലെ പ്രശ്നങ്ങളെക്കുറിച്ചും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദുല ദേവി എസ് സംസാരിക്കുന്നു....more17minPlay
April 28, 2025മോണിംഗ് വോയ്സ് - 189 | കശ്മീർ: സൈനികമല്ല, രാഷ്ട്രീയമാണ് പരിഹാരംകശ്മീരിൽ ഇപ്പോഴും തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത് സൈനികമായ നീക്കങ്ങളല്ലെന്നും രാഷ്ട്രീയമായ ഇടപെടലുകളാണെന്നും ഇന്ത്യ അതിനാണ് മുൻകൈയെടുക്കേണ്ടതെന്നും പറയുന്നു രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ പി.കെ വേണുഗോപാൽ....more20minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 383 episodes available.