
Sign up to save your podcasts
Or


കേരള ബജറ്റ് 2024–വ്യവസായ അടിസ്ഥാന സൗകര്യങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരും. പ്രൈവറ്റ് ഇൻഡസ്ട്രയിൽ എസ്റ്റേറ്റുകൾ ആരംഭിക്കുമോ? കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് സാമ്പത്തിക വിദഗ്ധൻ വ്യവസായ വിദഗ്ധൻ അഡ്വ. ബി പ്രസന്നകുമാർ
Kerala Budget 2024 – What Changes Will Bring in Industrial Infrastructure? Listen more on Manorama Online Podcast. Talking here is economist industrialist Adv. B. Prasannakumar
See omnystudio.com/listener for privacy information.
2024 കേരള സംസഥാന ബജറ്റിൽ ജിഎസ്ടിയിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായി ? കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് ജിഎസ്ടി വിദഗ്ധൻ അഡ്വ. കെ എസ് ഹരിഹരൻ
What are the changes in GST in Kerala State Budget 2024? Listen more on Manorama Online Podcast. Speaking here is GST expert Adv. KS Hariharan
See omnystudio.com/listener for privacy information.
2023-24 കേരള ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. വളരെ സവിശേഷമായ ഒരു ബജറ്റ് തന്നെയാണിത്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് സാമ്പത്തിക വിദഗ്ധൻ ഡോ. മാർട്ടിൻ പാട്രിക്.
Kerala Budget 2023-24 has been presented. This is a very special budget and let's hear more on Manorama Online Podcast. Speaking here is the economist Dr. Martin Patrick
See omnystudio.com/listener for privacy information.
സംസ്ഥാന ബജറ്റ് ഫെബ്രുവരിന് 5നു അവതരിപ്പിക്കുകയാണ്. സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്കോ? പരിശോധിക്കുന്നു, സാമ്പത്തിക വിദഗ്ധൻ
Dr. മാർട്ടിൻ പാട്രിക്...
Is the state in serious financial crisis? Economist Dr. martin Patric talking here...
See omnystudio.com/listener for privacy information.
ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് അടുത്ത 5 വർഷത്തേക്കുള്ള പദ്ധതികളുടെ സൂചനയാണ്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് ഓഹരി വിദഗ്ധൻ അഭിലാഷ് പുറവൻതുരുത്തിൽ.
The Interim Budget presented today is an indication of plans for the next 5 years. Listen more on Manorama Online Podcast. Speaking here is stock expert Abhilash Puravanthurthil.
See omnystudio.com/listener for privacy information.
ബാലൻസ്ഡ് ആയ, ഇന്ത്യൻ ഇക്കോണമിക്ക് പോസിറ്റീവ് ഇംപാക്ട് ഉള്ള ഒരു ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. വിപുലമായ ബജറ്റ് ജൂലൈയിൽ വരാനിരിക്കുന്നതേ ഉള്ളൂ. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സെബി റിസർച്ച് അനലിസ്റ്റ് ടി ബി രാമകൃഷ്ണൻ (രാംകി)
The budget presented today is balanced, and has a positive impact on the Indian economy. A comprehensive budget is due in July. Hear more in the new episode of Manorama online podcast. SEBI Research Analyst TB Ramakrishnan (Ramki) talking here.
See omnystudio.com/listener for privacy information.
From the publisher's feed