
Sign up to save your podcasts
Or


Renowned speed cartoonist Jithesh Ji shares his thoughts about the relevance of cartoons in the digital age to SBS Malayalam. Jithesh Ji is the chief guest for Malayalee Association of Victoria's Onam celebrations on September 8.
-കാർട്ടൂൺ രംഗത്ത് ശ്രദ്ധേയനായ സ്പീഡ് കാർട്ടൂണിസ്ററ് ജിതേഷ് ജി എസ് ബി എസ് മലയാളവുമായി അദ്ദേഹത്തിന്റെ വേഗവരയുടെ വിശേഷങ്ങൾ പങ്ക് വച്ചു. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായെത്തിയിരിക്കുകയാണ് ജിതേഷ് ജി. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to today's most important news from Australia...
-2019 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to today's most important news from Australia...
-2019 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Australian Taxation Office has warned not to avoid declaring your overseas income when you file your tax return. Tax agent Baiju Mathai from Taxman Accounting and Tax Professionals in Melbourne explains the important aspects to consider.
- നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വിദേശത്തുള്ള വരുമാനവും കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ തരത്തിലുള്ള വിദേശ വരുമാനത്തിനാണ് ഓസ്ട്രേലിയയിൽ നികുതി നല്കേണ്ടിവരികയെന്ന് വിശദീകരിക്കുകയാണ്Listen to the most important Australian news of the day...
-2019 സെപ്റ്റംബർ 2 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
The Tamil mother embroiled in a dramatic asylum case is pleading with the prime minister to show compassion and allow her family to stay in the country.
-സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായാണ് പെരുമാറിയതെന്നും പ്രിയ...
Malayalam playback singer Vijay Yesudas who was the Chief Guest at the Onam celebrations organised by Melbourne Malayalee Federation speaks to SBS Malayalam. Listen to the interview .
-മെൽബൺ മലയാളി ഫെഡറേഷന്റെ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ പ്രശസ്ത ഗായകൻ വിജയ് യേശുദാസ് എസ് ബി എസ് മലയാളത്തോട് ഓണാഘോഷത്തെക്കുറിച്ചും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് ചില ഓർമ്മകളും വിജയ് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important Australian news of the day...
-2019 ഓഗസ്റ്റ് 30 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
Australia’s productivity has weakened in recent years, growing by an average of 1.1 per cent - below the long-run average of 1.5 per cent. A new report by Deloitte, commissioned by SBS, argues that a stronger focus on social inclusion has the potential to lift the nation’s GDP by almost $12.7 billion a year. Listen to a report on this.
-ഓസ്ട്രേലിയൻ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരെ തൊഴിൽ രംഗത്ത് കൂടുതലായി ഉൾക്കൊളിക്കുന്നത് ഓസ്ട്രേലിയയുടെ സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്ന് എസ് ബി എസ് കമ്മീഷൻ ചെയ്ത പഠനം വിലയിരുത്തുന്നു. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Biju Kanayi, the branch manager at ANZ bank in Queensland explains what the customers should be aware of when their accounts are hacked.
-ഹാക്കിംഗിന് ഇരയായി അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായാൽ അത് തിരികെ കിട്ടാൻ എന്തു ചെയ്യണം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners