
Sign up to save your podcasts
Or


Joining back to work after having a baby can be physically and mentally challenging for the mother and other members of the family. SBS Malayalam explores the challenges that families face when they join back for work after having a child.
-ഒരു കുട്ടിയുണ്ടായതിന് ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കുക എന്നത് ഓസ്ട്രേലിയയിൽ ഒട്ടേറെ വെല്ലുവിളികൾ ഉയർത്തുന്ന കാര്യമാണ്. ഈ വിഷയത്തിൽ ചില ഓസ്ട്രേലിയൻ മലയാളി കുടുംബങ്ങളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most importance news from around Australia...
-2019 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ കേൾക്കാം...
Listen to Mittu Gopalan, advocate at Sydney based Freedman and Gopalan solicitors who explains about revenge porn, its consequences and the legal side of it.
-മറ്റുള്ളവരുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും അവ അനുവാദമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന റിവഞ്ച് പോൺ ഓസ്ട്രേലിയയിൽ ഗുരുതരമായ കുറ്റകൃത്യമാണ്. കുട്ടികൾക്കിടയിലും ഇന്റർനെറ്റ് ഉപയോഗം വർധിച്ചുവരുന്ന ഈ സമയത്ത് ഗൗരവമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന റിവഞ്ച് പോണിനെക്കുറിച്ചും ഇതിന്റെ നിയമവശങ്ങളും സിഡ്നിയിൽ ഫ്രീഡ്മാൻ ആൻഡ് ഗോപാലൻ സോളിസിറ്റേഴ്സിൽ അഭിഭാഷകയായ മിട്ടു ഗോപാലൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to the most important Australian news of the day...
-2019 ഓഗസ്റ്റ് 23 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
August 12 -18 was Railway Safety Week. SBS Malayalam speaks to Manesh Koottummel, Station Officer at Metro Trains Melbourne about railway safety.
-ഓഗസ്റ്റ് 12 മുതൽ 18 വരെ റയിൽവെ സുരക്ഷാ വാരമായിരുന്നു. ട്രെയിൻ യാത്രക്കാർക്ക് അപകടങ്ങൾ ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് വിശദീകരിക്കുകയാണ് മെൽബണിൽ മെട്രോ ട്രെയിൻസിൽ സ്റ്റേഷൻ ഓഫീസറായ മനേഷ് കൂട്ടുമേൽ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important Australian news of the day...
2019 ഓഗസ്റ്റ് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
SBS Malayalam Today's News: August 20,2019
-2019 ഓഗസ്റ്റ് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
A new initiative with the name Australia's got Fresh Talent has launched in Melbourne giving an opportunity for the migrants to try their hands in the job market. Listen to a report on this.
-ഓസ്ട്രേലിയയിൽ കുടിയേറ്റക്കാരെ ജോലി കണ്ടെത്താൻ സഹായിക്കാനായുള്ള ഒരു പുതിയ സംരംഭമാണ് Australia's Got Fresh Talent . കഴിഞ്ഞ ദിവസം മെൽബണിൽ ഇതിന്റെ ആദ്യ പരിപാടി സംഘടിപ്പിച്ചിരുന്നു. Australia's Got Fresh Talent എന്ന പരിപാടിയെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Listen to the most important Australian news of the day...
-2019 ഓഗസ്റ്റ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
Australian government has decided to make the global talent pilot scheme to become a permanent feature of Australia’s migration program. The Australian government is also sending recruitment officers overseas to bring the brightest talents to Australia. The intention is to bring people with high caliber especially in the technology sector to Australia. Migration agent, Prathap Lakshmanan from TN Lawyers and Immigration Consultants in Brisbane, speaks about the new visa changes.
-ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ ഗ്ലോബൽ ടാലന്റ് പദ്ധതി ഒരു സ്ഥിരം പദ്ധതിയാക്കാൻ ഓസ്ട്രേലിയൻ സർക്കാർ അടുത്തിടെ തീരുമാനിച്ചു. ഇതിനൊപ്പം സാങ്കേതിക രംഗത്തുള്ളവരെ നേരിട്ട് റിക്രൂട്ട് ചെയ്യാനായി ഉദ്യോഗസ്ഥരെ വിദേശ രാജ്യങ്ങളിലേക്ക് സർക്കാർ അയക്കാനും തുടങ്ങിയിട്ടുണ്ട്. ഗ്ലോബൽ ടാലന്റ് പദ്ധതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ഏജന്റായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners