
Sign up to save your podcasts
Or


Listen to Melbourne based GP Dr Primna Kenneth who tells about the importance of breastfeeding.
-ഓഗസ്റ്റ് ആദ്യ വാരം മുലയൂട്ടൽ വാരമായിരുന്നു. കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും മുലപ്പാൽ കുടിക്കാത്ത കുട്ടികൾക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും മെൽബണിൽ ജി പി ആയ ഡോ പ്രിംന കെന്നത്ത് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to the latest Australian news...
-ഓഗസ്റ്റ് 13 ലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളുമായി എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത.
Listen to the latest news..
-ഓഗസ്റ്റ് 12 ലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളുമായി എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത.
The controversial bill to eliminate abortion from criminal charges was introduced in the New South Wales Parliament last week. Many people are protesting against the bill. Listen to a few Malayalees from NSW who share their opinions with SBS Malayalam.
-ഗർഭഛിദ്രത്തെ ക്രിമിനൽ കുറ്റത്തിൽ നിന്നൊഴിവാക്കുന്നതിനായി ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ കൊണ്ടുവന്ന ബിൽ ഒട്ടെറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരിക്കുന്നു. ഈ ബില്ലിനോടുള്ള NSW മലയാളികളുടെ പ്രതികരണം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
National Health and Medical Research Council of Australia has announced a scale up grant of $1.36m for Kerala Diabetes Prevention Program. The first stage of the program was also supported by NHMRC with a grant of $200,000. SBS Malayalam speaks to Professor Brian Oldenberg from University of Melbourne who leads the project and Dr. KR Thankappan, one of the main investigators of the program in India.
-കേരളത്തിൽ ടൈപ്പ് 2 പ്രമേഹവും അമിത രക്തസമ്മർദ്ദവും പ്രതിരോധിക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന കേരള പ്രമേഹരോഗ പ്രതിരോധ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കക് കടക്കുകയാണ്. രണ്ടാം ഘട്ടത്തിന് ഓസ്ട്രേലിയ 1.36 ദശലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
The dangers around posting your photos on various digital platforms is always a point of discussion. With identity theft and crimes associated with on the rise SBS Malayalam speaks to an expert in the area. Gigo Varghese, Digital Security Consulting lead in NSW explains.
SBS and SBS on Demand is airing a four part series named The Hunting this month. The Hunting looks at how teenagers traverse the complexities of relationships, identity and sexuality via technology.
-സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഭാവിയിൽ ഒട്ടേറെ അപകടങ്ങൾക്കു കാരണമാകാം എന്ന വിഷയം മുൻപത്തേക്കാളേറെ ഇപ്പോൾ പ്രസക്തമാണ്. സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഫോട്ടോകൾ പോസ്റ്റു ചെയ്യുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ന്യൂ സൗത്ത് വെയ്ൽസിൽ ഡിജിറ്റൽ സെക്യൂരിറ്റി കൺസൾട്ടിങ് ലീഡായി പ്രവർത്തിക്കുന്ന ജിജോ വർഗീസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Authorities say more than 40 people have died in Kerala and the toll could rise with more people missing. Weather experts expect rainfall to reduce in the coming days. Listen to the report from Kerala.
-
കേരളത്തിൽ കനത്ത മഴയെത്തുടർന്ന് പ്രളയ ഭീഷണി തുടരുകയാണ്. എന്താണ് അധികൃതർ കൈക്കൊള്ളുന്ന നടപടികളെന്നും വരും ദിവസങ്ങളിൽ കാലാവസ്ഥ കേന്ദ്രം എന്ത് പ്രതീക്ഷിക്കുന്നു എന്ന വിവരങ്ങളും പങ്കുവക്കുകയാണ് എസ് ബി എസ് മലയാളം ഇന്ത്യൻ റിപ്പോർട്ടർ എ എൻ കുമാരമംഗലം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important Australian news of the day...
-2019 ഓഗസ്റ്റ് ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
Kerala has flooded again with unprecedented rainfall and landslides in various parts of the state. Know the latest report from Kerala
-കേരളത്തിൽ വീണ്ടും മഴ രൂക്ഷമാവുകയാണ്. വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. കേരളത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ എസ് ബി എസ് മലയാളം റിപ്പോർട്ടർ എ എൻ കുമാരമംഗലം നൽകുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Kerala has flooded again with unprecedented rainfall and landslides in various parts of the state. Know the latest report from Kerala
-കേരളത്തിൽ വീണ്ടും മഴ രൂക്ഷമാവുകയാണ്. വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. കേരളത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ എസ് ബി എസ് മലയാളം റിപ്പോർട്ടർ എ എൻ കുമാരമംഗലം നൽകുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners