
Sign up to save your podcasts
Or


Intelligent Transport System is the methodology creating revolutionary changes in the way we travel. The future of transportation will be determined by how this methodology is deployed. In Australia, Melbourne is leading the way in implementing this while trials are happening in other cities also. Thomas Manakkil, who has expertise in this area explains.
-യാത്ര ചെയ്യുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പല രാജ്യങ്ങളിലെയും വലിയ നഗരങ്ങളിൽ നടക്കുന്നത്. ഡ്രൈവർ ഇല്ലാതെ കാർ ഓടുന്ന സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇത്തരം മാറ്റം നടപ്പിലാക്കുന്നതിൽ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ITS) എന്ന സാങ്കേതിക രീതിയാണ് ഉപയോഗിക്കുക. ഓസ്ട്രേലിയയിൽ ഈ രംഗത്ത് മെൽബണിലാണ് ഏറ്റവും കൂടുതൽ മുന്നേറ്റം സംഭവിക്കുന്നത്. ഇതേകുറിച്ച് മേഖലയിൽ പ്രവർത്തിക്കുന്ന മെൽബണിലുള്ള തോമസ് മനക്കൽ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important Australian news of the day...
-2019 ഓഗസ്റ്റ് 2 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ കേൾക്കാം...
Listen to the most important Australian news of the day...
-2019 ജൂലൈ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important Australian news of the day...
-2019 ജൂലൈ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important Australian news of the day...
-2019 ജൂലൈ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to child psychiatrist and director for Co-operative Research Centre for Autism (CRC) Program Dr Valsamma Eapen explains about the treatments and therapies available in Australia for autism and how the recent controversies on autism can affect the kids.
-ഓട്ടിസവുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് കുട്ടികളെയും മാതാപിതാക്കളെയും എങ്ങനെ ബാധിക്കാം? ഓട്ടിസത്തിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം? ഇക്കാര്യങ്ങൾ സിഡ്നിയിൽ ചൈൽഡ് സൈക്യാട്രിസ്റ്റും കോപ്പറേറ്റീവ് റിസേർച്ച് സെന്റർ ഫോർ ഓസ്റ്റിസം പ്രോഗ്രാമിന്റെ ഡയറക്ടറുമായ ഡോ വത്സ ഈപ്പൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Almost an year after Kerala was hit with the worst flood in a century, the state disaster management authority member secretary Dr.Sekhar Kuriakose talks about the precautions to be taken while visiting Kerala in monsoon.
-കേരളം പ്രളയത്തെ അതിജീവിച്ചിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്.കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രകൃതി ദുരന്തം പോലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടായാൽ എന്തൊക്കെ ചെയ്യണമെന്ന് വിശദീകരിക്കുകയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ: ശേഖർ കുര്യാക്കോസ്.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to today's important Australian news...
-2019 ജൂലൈ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
A first-ever Australian study has indicated that Yoga can improve the lives of prisoners in Australia.
-ജയില്പ്പുള്ളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിന് യോഗ പരിശീലനം ഗുണകരമാകുമെന്ന് ഓസ്ട്രേലിയന് നാഷണല് യൂണിവേഴ്സിറ്റിയുടെ പഠനം. ഓസ്ട്രേലിയയില് ആദ്യമായാണ് യോഗയെക്കുറിച്ച് ഇത്തരമൊരു പഠനം നടക്കുന്നത്. അതേക്കുറിച്ച് കേള്ക്കാം..
Many people migrate to Australia on a spouse visa. What happens to the spouse visa when domestic violence happens. Edward Francis, migration agent at Aust Migration and Settlement Services in Melbourne explains.
-ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന പലരും സ്പൗസ് വിസയിൽ എത്തുന്നവരാണ്. സ്പൗസ് വിസയിലായിരിക്കുമ്പോൾ ഗാർഹിക പീഡനത്തിനിരയായാൽ ഓസ്ട്രേലിയയിൽ തുടരാൻ കഴിയുമോ എന്ന സംശയം പലർക്കും ഉണ്ട്. ഗാർഹിക പീഡനം നടക്കുന്ന സാഹചര്യത്തിൽ സ്പൗസ് വിസക്കെന്തു സംഭവിക്കുമെന്ന് വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസിലെ എഡ്വേർഡ് ഫ്രാൻസിസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners