
Sign up to save your podcasts
Or


Sydney based Ayurvedic doctor Nikhila Venugopal talks about Ayurvedic treatment in the month of Karkidakam...
-കർക്കിടക മാസത്തിൽ ആയുർവേദ കഞ്ഞി സേവിക്കുന്നത് കേരളത്തിൽ പതിവാണ്.കർക്കിടകത്തിലെ ആയുവേദ ചികിത്സാരീതി ഓസ്ട്രേലിയയിൽ എങ്ങനെ പിന്തുടരാം എന്ന് സിഡ്നിയിൽ ആയുർവേദ ഡോക്ടറായി പ്രവർത്തിക്കുന്ന നിഖില വേണുഗോപാൽ വിശദീകരിക്കുന്നു...കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Listen to today's important Australian news...
-2019 ജൂലൈ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to today's important Australian news...
-2019 ജൂലൈ 23 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Each year, almost 400,000 Australians relocate across the country. A checklist can make your interstate move easier. Listen to some important aspects to consider before making the move.
-ഓസ്ട്രലിയയിൽ ഓരോ വർഷവും ആയിരകണക്കിന് ആളുകൾ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറി താമസിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ അല്ലെങ്കിൽ പുതിയൊരു തൊഴിൽ തുടങ്ങി പല കാരണങ്ങളാൽ പലരും കുടുംബത്തോടെ സ്ഥലം മാറാറുണ്ട്. ഇത്തരം മാറ്റം നടത്തുന്നതിന് മുൻപ് പുതിയ സ്ഥലത്തെ നിയമവ്യവസ്ഥകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ മുൻകൂറായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
July 22 was the death anniversary of Kottarathil Sankunni, the writer who introduced local legends to Malayalees. Hee is a memory about him...
-കേരളനാടിന്റെ ഐതിഹ്യകഥകള് കൂടുതല് മലയാളികളിലേക്ക് എത്തിച്ച എഴുത്തുകാരനാണ് കൊട്ടാരത്തില് ശങ്കുണ്ണി. ഐതിഹ്യമാല എന്ന ഒറ്റ കൃതി കൊണ്ടു തന്നെ മലയാളികള് എന്നുമോര്ക്കുന്ന കൊട്ടാരത്തില് ശങ്കുണ്ണിയുടെ ചരമവാര്ഷികമായിരുന്നു ജൂലൈ 22. അദ്ദേഹത്തെക്കുറിച്ച് ഒരു ഓര്മ്മക്കുറിപ്പ് കേള്ക്കാം...
Listen to todays important Australian news...
-2019 ജൂലൈ 22 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Thiruvananthapuram MP Sashi Tharoor has moved a bill in the Indian Parliament asking for a Constitutional amendment, to allow dual citizenship. But can that bill become a law? Former Secretary General of Indian Lok Sabha PDT Achary talks to SBS Malayalam.
-വിദേശത്തുള്ള ഇന്ത്യാക്കാര്ക്ക് ഇരട്ടപൗരത്വം അനുവദിക്കുന്നതിനായി ഇന്ത്യന് ഭരണഘടന ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ട് പാര്ലമെന്റില് ബില്ലവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം എം പി ശശി തരൂര്.
തരൂര് അവതരിപ്പിച്ച ഈ സ്വകാര്യ ബില് നിയമമമായി മാറാന് എത്രത്തോളം സാധ്യതയുണ്ട്? ഇക്കാര്യം വിലയിരുത്തുകയാണ് ഇന്ത്യന് ലോക്സഭയുടെ മുന് സെക്രട്ടറി ജനറല് PDT ആചാരി. അതു കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
Listen to the main Australian news of the day.
-2019 ജൂലൈ 19 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Life in Australia is expected to be filled with leisure and time for family. But are small business owners able to take enough time out for a holiday. A recent study says they are finding it hard. SBS Malayalam speaks to some Malayalees in Australia who run small businesses.
-അവധിയെടുത്ത് ഒരു യാത്രക്ക് പോവുക ഓസ്ട്രേലിയൻ ജീവിത രീതിയുടെ ഭാഗമാണ്. എന്നാൽ ഓസ്ട്രേലിയയിൽ ചെറുകിട ബിസിനസ്സുകാർക്ക് ഇതിന് കഴിയുന്നില്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഈ രംഗത്തുള്ള ചില മലയാളികളോട് ഇതേകുറിച്ച് എസ് ബി എസ് മലയാളം അന്വേഷിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Indian Catholic priest Fr. Dominic Valanmanal who landed in controversy after allegedly linking autism to homosexuality has cancelled his Australian visit. Listen to a report in Malayalam
-സ്വവര്ഗ്ഗ ലൈംഗികതയും നീലച്ചിത്രം കാണുന്നതും ഓട്ടിസം ബാധയ്ക്ക് കാരണമാകും എന്ന പ്രസ്താവനയിലൂടെ വിവാദം സൃഷ്ടിച്ചിരുന്ന ഫാദര് ഡൊമിനിക് വളമണാലിന്റെ ഓസ്ട്രേലിയന് സന്ദര്ശനം റദ്ദാക്കി. സന്ദര്ശനം റദ്ദാക്കാന് എന്താണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അദ്ദേഹത്തിന്റെ സന്ദര്ശനം തടയണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയയില് ഓണ്ലൈന് ക്യാംപയിന് നടന്നിരുന്നു. അതേക്കുറിച്ച് വിശദമായി കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners