
Sign up to save your podcasts
Or


Indian fans are devastated after their high performing team went down to the Kiwis yesterday in the first semifinals of the 2019 Cricket World Cup. SBS Malayalam speaks to a few fans in the UK and in Australia after the semifinals.
-ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുമെന്ന പ്രതീക്ഷയിലിരുന്ന ക്രിക്കറ്റ് ആരാധകർക്ക് കീവിസ് ടീമിന്റെ മികച്ച പ്രകടനം തിരിച്ചടിയായി. ഇന്ത്യൻ നിര സെമിയിൽ പരാജയപ്പെട്ടതിന്റെ കാരണങ്ങളാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം. മത്സരത്തിന് ശേഷം UK യിലെയും ഓസ്ട്രേലിയയിലെയും ഇന്ത്യൻ ടീം ആരാധകരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
With the use of computers and internet increasing day by day, cyber attacks also are on a rise. Different types of attacks can affect your computer or laptop. SBS Malayalam Radio has talked to IT expert Manish Mathew about the various kinds of cyber attacks and the ways to prevent them. Listen to the itnerview here.
- നിങ്ങളറിഞ്ഞിരിക്കേണ്ട സാങ്കേതിക കാര്യങ്ങള്വിശദീകരിക്കുന്നതിനായി എസ് ബി എസ് മലയാളം റേഡിയോയിലുള്ള പരിപാടിയാണ് ടെക്-ടോക്. ടെക്-ടോകിന്റെ ഈ ഭാഗത്തില്നമ്മള്സംസാരിക്കുന്നത് കമ്പ്യൂട്ടര്വൈറസുകളെയും മറ്റ് സൈബര്ആക്രമണങ്ങളെയും കുറിച്ചാണ്. ഏതെല്ലാം തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളാണ് കമ്പ്യൂട്ടറിലും ലാപ്ടോപിലും ഉണ്ടാകുന്നതെന്നും, അവ എങ്ങനെ ചെറുക്കാമെന്നും മെല്ബണില്ഐ ടി വിദഗ്ധനായ മനീഷ് മാത്യു വിശദീകരിക്കുന്നു. ഈ സംഭാഷണം കേള്ക്കാന്മുകളിലെ പ്ലേയര്ബട്ടനില്ക്ലിക്ക് ചെയ്യുക.Listen to the most important news from Australia
-2019 ജൂലൈ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, എസ് ബി എസ് മലയാളം ഇന്നത്തെ വാർത്തയിൽ...
Kerala police is collaborating with Interpol and countries like Australia in fighting child abuse videos and other content. Kerala ADGP Manoj Abraham IPS talks to SBS Malayalam about this collaboration.
കുട്ടികളുള്പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള് മൊബൈല് ഫോണിലുണ്ട് എന്ന പേരില് ഓസ്ട്രേലിയന് വിമാനത്താവളങ്ങളില് അടുത്തിടെ നിരവധി ഇന്ത്യാക്കാർ അറസ്റ്റിലായിരുന്നു. കേരളത്തിലും സമാനമായ പ്രശ്നങ്ങൾ ഏറെ ചര്ച്ചയായിരുന്നു. ഈ വിഷയത്തില് ഇന്റര്പോളുമായി ചേര്ന്ന് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് കേരളത്തിലെ സൈബര്ഡോം വിഭാഗം നോഡല് ഓഫീസർ ADGP മനോജ് എബ്രഹാം ഐ പി എസ് സംസാരിക്കുന്നു.
Listen to the most important news from around Australia
-2019 ജൂലൈ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to the most important news from around Australia
-2019 ജൂലൈ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
This year more than 200 people have died in Australia from complications of influenza, and authorities are urging every one to be vaccinated against the flu. SBS Malayalam speaks to Dr Mohammed Salahudeen, Lecturer in Clinical Pharmacy at the Division of Pharmacy, School of Medicine in University of Tasmania about the effectiveness of Flu Vaccinations.
-
ഓസ്ട്രേലിയയിൽ ഈ വര്ഷം ഇതിനകം ഇരുനൂറിലധികം ആളുകൾ ഫ്ലൂ ബാധയെത്തുടർന്ന് മരിച്ചതായാണ് കണക്കുകൾ. ഇൻഫ്ലുവെൻസ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പെടുക്കുവാൻ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതർ. ഫ്ലൂ വാക്സിനേഷനെടുക്കുന്നത് എത്രമാത്രം ഫലപ്രദമാണെന്ന് വിശദീകരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയിൽ സ്കൂൾ ഓഫ് മെഡിസിനിൽ ഫാർമസി വിഭാഗത്തിൽ ക്ലിനിക്കൽ ഫാർമസി ലെക്ചററായ മുഹമ്മദ് സലാഹുദീൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
This year more than 200 people have died in Australia from complications of influenza, and authorities are urging every one to be vaccinated against the flu. SBS Malayalam speaks to Dr Mohammed Salahudeen, Lecturer in Clinical Pharmacy at the Division of Pharmacy, School of Medicine in University of Tasmania about the effectiveness of Flu Vaccinations.
-
ഓസ്ട്രേലിയയിൽ ഈ വര്ഷം ഇതിനകം ഇരുനൂറിലധികം ആളുകൾ ഫ്ലൂ ബാധയെത്തുടർന്ന് മരിച്ചതായാണ് കണക്കുകൾ. ഇൻഫ്ലുവെൻസ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പെടുക്കുവാൻ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതർ. ഫ്ലൂ വാക്സിനേഷനെടുക്കുന്നത് എത്രമാത്രം ഫലപ്രദമാണെന്ന് വിശദീകരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയിൽ സ്കൂൾ ഓഫ് മെഡിസിനിൽ ഫാർമസി വിഭാഗത്തിൽ ക്ലിനിക്കൽ ഫാർമസി ലെക്ചററായ മുഹമ്മദ് സലാഹുദീൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
The longstanding desire of Aboriginal and Torres Strait Islanders to have an enhanced role in decision-making in Australia underpins this year's NAIDOC [[nay-dok]] week, that runs from July 7th to the 14th.
SBS Malayalam takes a look at how NAIDOC week started and what it's about now.
-ജൂലൈ മാസത്തിലെ ആദ്യ ഞായര് മുതലുള്ള ഒരാഴ്ച ഓസ്ട്രേലിയയില് NAIDOC വാരമാണ്. ഓസ്ട്രേലിയയിലെ ആദിമവര്ഗ്ഗ വിഭാഗങ്ങളുടെ ജീവിതവും സംസ്കാരവുമെല്ലാം ആഘോഷിക്കുന്നതിനുള്ള ആഴ്ച. നൈഡോക് വാരത്തിന്റെ ചരിത്രവും പ്രാധാന്യവുമൊക്കെ അറിയാം, മുകളിലെ പ്ലേയറില് നിന്ന്..
Sister Lucy Kurien the founder and director of Maher, a community and interfaith organization for abused and destitute women and children in India, was invited to the International Buddhist Conference that concluded in Sydney recently. Sister Lucy spoke to SBS Malayalam during her visit.
സ്ത്രീകളുടെ അവകാശങ്ങള് സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഇന്ത്യന് സര്ക്കാര് നാരീശക്തി പുരസ്കാരം നല്കി ആദരിച്ച സിസ്റ്റര് ലൂസി കുര്യന് കഴിഞ്ഞ ദിവസങ്ങളില് ഓസ്ട്രേലിയയിലുണ്ടായിരുന്നു. സിഡ്നിയിൽ നടന്ന ലോക ബുദ്ധമത കോണ്ഫറന്സില് സംസാരിക്കാനാണ് സിസ്റ്റര് ലൂസി കുര്യന് എത്തിയത്. മഹാരാഷ്ട്ര ആസ്ഥാനമായി നിരാലംബര്ക്കായി പ്രവര്ത്തിക്കുന്ന മെഹര് എന്ന സംരംഭത്തിന്റെ സ്ഥാപക ഡയറക്ടര് കൂടിയായ സിസ്റ്റര് ലൂസി, തന്റെ പോരാട്ടങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേള്ക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners