
Sign up to save your podcasts
Or


Many Australian visa rule changes have come into effect from July 1. Prathap Lakshmanan migration agent at TN Lawyers and Consultants in Brisbane explains.
-
ഓസ്ട്രേലിയൻ കുടിയേറ്റവുമായി ബന്ധപ്പെട്ട വിസ നിയമങ്ങളിൽ പല മാറ്റങ്ങളും ജൂലൈ ഒന്ന് മുതൽ നിലവിൽ വന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിസ മാറ്റങ്ങൾ ഏതെല്ലാമെന്ന് വിശദീകരിക്കുകയാണ് ബ്രിസ്ബെയ്നിൽ ടി എൻ ലോയേഴ്സ് ആന്റ് ഇമിഗ്രേഷൻ കൺസൽറ്റന്റ്സിൽ മൈഗ്രേഷൻ ഏജന്റായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലയറിൽ നിന്ന്.
Listen to today's main Australian news...
-2019 ജൂലൈ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
SBS Malayalam News
-ഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.
Listen the main news headlines from Australia today
-ഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.
Australian Malayalees can now listen to the most important Australian news on weekdays on SBS Malayalam. From Monday to Friday at 8pm AEST, SBS Malayalam will publish "Innathe Vartha" (today's news) on the website and SBS Radio App. This is in addition to the regular broadcasts on Thursday (8.00pm-9.00pm) and Sunday (9.00pm-10.00pm).
-ഓസ്ട്രേലിയൻ മലയാളിക്കായി ഇന്നു മുതൽ എസ് ബി എസ് മലയാളം ഒരു പുതിയ വാർത്താബുള്ളറ്റിൻ തുടങ്ങുന്നു. ഇന്നു മുതൽ എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത എന്ന പുതിയ പരിപാടി തുടങ്ങുകയാണ്.
Victorian state schools have taken the direction of banning mobile phone use of students. This will come into effect in 2020. Is a nationwide ban needed is the big debate now. SBS Malayalam speaks to some Malayalee parents and teachers around Australia.
-വിക്ടോറിയയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം അടുത്ത വര്ഷം മുതൽ നടപ്പിലാക്കാൻ ഏതാനും ദിവങ്ങൾക്ക് മുൻപ് തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷക്കും മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിനുമായുള്ള ഈ നീക്കം ഓസ്ട്രേലിയയിലെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കേണ്ടതുണ്ടോ? ഓസ്ട്രേലിയയിലുള്ള ചില മാതാപിതാക്കളും അദ്ധ്യാപകരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
As the new financial year begins several new changes come in to effect from today. Listen to the main changes that come into effect in the new financial year.
-ഇന്ന് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതോടെ ഒട്ടേറെ പ്രധാനപ്പെട്ട മാറ്റങ്ങൾ വിവിധ രംഗങ്ങളിൽ നടപ്പിലാകുന്നു. ഇതിൽ ഏറ്റവും പ്രസക്തമായ മാറ്റങ്ങൾ ഏതെന്ന് അറിയുക. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia
-2019 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
June 26 was International Day Against Drug Abuse and Illicit Trafficking. What are the challenges that parents face in keeping children away from drugs? Psychiatrist, Dr Teslin Mathew in Victoria explains.
-മയക്കുമരുന്നിന്റെ അപകടങ്ങൾ ഓസ്ട്രേലിയയിൽ കൂടിവരുന്നു. ഏതെല്ലാം സാഹചര്യങ്ങളിലാണ് കുട്ടികൾ മയക്കുമരുന്നിന്റെ സ്വാധീനത്തിൽ അകപ്പെടുന്നതായി കണ്ടുവരുന്നത്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ കഴിയും. വിക്ടോറിയയിലെ ബെൻഡിഗോയിൽ സൈക്യാട്രിസ്റ്റായ ഡോ റ്റെസ്ലിൻ മാത്യു വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
SBS Malayalam spoke to newly sworn in Assistant Minister for Customs, Community Safety and Multicultural Affairs, MP Jason Wood about the changes he intend to bring to multicultural Australia, in an event organised by Malayalee Association of Victoria and Indian Associations of Australia.
-
ഫെഡറൽ സർക്കാർ ഈ വർഷം കൊണ്ടുവന്ന അഞ്ചുവർഷ പേരന്റ് വിസയുടെ ഫീസിൽ മാറ്റമുണ്ടാകില്ല എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് മന്ത്രി ജേസൺ വുഡ് പറഞ്ഞു.
അസിസ്റ്റന്റ് മിനിസ്റ്റർ ഫോർ കസ്റ്റംസ്, കമ്യുണിറ്റി സേഫ്റ്റി, മൾട്ടികൾച്ചറൽ അഫെയേഴ്സ് ആയി സ്ഥാനമേറ്റ ജേസൺ വുഡിനെ അനുമോദിക്കാൻ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയും ഇന്ത്യൻ അസ്സോസിയേഷൻസ് ഓഫ് ഓസ്ട്രേലിയയും ചേർന്ന് മെൽബണിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടയിലാണ് എസ് ബി എസ് മലയാളവുമായി കുടിയേറ്റ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners