Sign up to save your podcasts
Or

After attending the Shanghai International Film Festival, Malayalam actor Indrans talks to SBS Malayalam about his film career.
-ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയിൽ ആദ്യമായി മലയാള ചിത്രത്തിന് പുരസ്കാരം കിട്ടിയതിന്റെ വിശേഷങ്ങളും സിനിമാ അനുഭവങ്ങളും എസ് ബി എസ് മലയാളവുമായി പ്ങ്കുവയ്ക്കുകയാണ് പ്രമുഖ ചലച്ചിത്രതാരം ഇന്ദ്രൻസ്. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
It's been more than five months that a boat allegedly sailed off from Kerala coast carrying over 243 Indians & SriLankans who went missing. SBS Malayalam talks to the relatives of those who were in the boat and to the Australian authorities.
-കേരളത്തിലെ മുനമ്പത്തു നിന്ന് ന്യൂസിലന്റ് ലക്ഷ്യമാക്കി 243 പേരുമായി പുറപ്പെട്ട മത്സ്യബന്ധന ബോട്ട് കാണാതായിട്ട് അഞ്ചു മാസത്തിലേറെയാകുന്നു. ഈ ബോട്ടിനെക്കുറിച്ച് ഒരു സൂചനയും കിട്ടാത്തതിന്റെ ആശങ്കയിലാണ് അതിലുണ്ടായിരുന്നവരുടെ ബന്ധുക്കള്. ബന്ധുക്കള് സുരക്ഷിതരാണോ എന്നറിയുന്നതിന് ഓസ്ട്രേലിയ, ന്യൂസിലന്റ് സര്ക്കാരുകളും സഹായിക്കണം എന്ന് ബന്ധുക്കള് അഭ്യര്ത്ഥിച്ചു.
കാണാതായവരുടെ ബന്ധുക്കളുമായും ഓസ്ട്രേലിയന് സര്ക്കാരുമായുമെല്ലാം ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിച്ചത് കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
A migrant journey is full of challenges. From cultural integration to upbringing of children in a new land pose unexpected challenges to a migrant. Listen to a report on a discussion on this topic organized by community group Ente Keralam in Melbourne and led by health experts.
-ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറുന്ന ഏതൊരു വ്യക്തിയും ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. ഇതിൽ ഏറ്റവും വലുത് കുട്ടികളെ എങ്ങനെ പുതിയ സംസ്കാരത്തിൽ വളർത്താം എന്ന കാര്യമാണ്. കൾച്ചറൽ ഇന്റഗ്രേഷൻ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തിൽ മെൽബണിൽ എന്റെ കേരളം എന്ന കൂട്ടായ്മ ഒരു ചർച്ച സംഘടിപ്പിച്ചു. ഇതേകുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ATO has taken several measures to curb black money in Australia. Sajimon John, accountant at AAA Accounting in Melbourne explains some key steps in the efforts to have a check on black money.
-ഓസ്ട്രേലിയൻ നികുതി വകുപ്പ് കള്ളപ്പണം തടയുന്നത് ലക്ഷ്യമിട്ട് ഒട്ടേറെ നടപടികളാണ് സ്വീകരിക്കുന്നത്. ഏതെല്ലാം രംഗങ്ങളെയാണ് കൂടുതൽ നിരീക്ഷിക്കുന്നതെന്ന് മെൽബണിൽ AAA അകൗണ്ടിങ്ങിൽ ടാക്സ് ഏജന്റായ സജിമോൻ ജോൺ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

The following community information is brought to you by the Australian Taxation Office.
-പൊതുജനങ്ങള്ക്കായി ഓസ്ട്രേലിയന് ടാക്സേഷന് ഓഫീസ് പങ്കുവയ്ക്കുന്ന വിവരം.
A delegation of women journalists from India was in Australia last week, hosted by the Department of Foreign Affairs and Trade (DFAT). Dhanya Rajendran, founder of The News Minute and Remya Nair, economic reporter of The Print, was in SBS Malayalam studio to share their experience. Listen to the interview.
-ഓസ്ട്രേലിയ-ഇന്ത്യ ബന്ധത്തെക്കുറിച്ചും, ഓസ്ട്രേലിയന് മാധ്യമങ്ങളെക്കുറിച്ചും പഠിക്കാനായി ഇന്ത്യയിലെ നാലു വനിതാ മാധ്യമപ്രവര്ത്തകരുടെ സംഘം കഴിഞ്ഞയാഴ്ച ഓസ്ട്രേലിയ സന്ദര്ശിച്ചിരുന്നു. ഓസ്ട്രേലിയന് വിദേശകാര്യ-വാണിജ്യകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇത്. ഈ സംഘത്തിലെ രണ്ടു മലയാളി മാധ്യമപ്രവര്ത്തകര് - ന്യൂസ് മിനിറ്റ് വെബ്സൈറ്റ് സ്ഥാപക ധന്യ രാജേന്ദ്രനും, ദ പ്രിന്റ് എക്കണോമിക് റിപ്പോര്ട്ടര് രമ്യ നായരും എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേള്ക്കാം.
June 15 was World Elder Abuse Awareness Day. What are the types of abuse that the elderly face and what circumstances make them more vulnerable. Aged Care psychologist Geordie Sebastian in Melbourne explains.
-വാർദ്ധക്യത്തിൽ പല തരത്തിലുള്ള പീഡനങ്ങൾക്ക് മാതാപിതാക്കൾ ഇരയാകാൻ സാധ്യതയുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് പീഡനം കൂടുതലായി കണ്ടുവരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ എന്തെല്ലാം സഹായം ഓസ്ട്രേലിയയിൽ ലഭ്യമാണ്. എയ്ജ്ഡ് കെയർ സൈക്കോളജിസ്റ്റായ ജോർഡി സെബാസ്റ്റ്യൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Kannur International Airport MD V Thulaseedas told SBS Malayalam that Singapore and Malaysian based airline companies have expressed their interest in launching service to the new airport in Kerala. He shares the details...
-കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തിലേക്ക് സര്വീസ് നടത്താന് താല്പര്യം പ്രകടിപ്പിച്ച് സിംഗപ്പൂരെയും മലേഷ്യയിലെയും വിമാനക്കമ്പനികള് രംഗത്തെത്തിയതായി കണ്ണൂര് വിമാനത്താവളക്കമ്പനി മാനേജിംഗ് ഡയറക്ടര് വി തുളസീദാസ് പറഞ്ഞു. ഈ സര്വീസുകള് തുടങ്ങിയാല് ഓസ്ട്രേലിയയില് നിന്നുള്ള യാത്രക്കാര്ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസര്ക്കാരാണ് ഇക്കാര്യത്തില് ഇനി തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള് വി തുളസീദാസ് പങ്കുവയ്ക്കുന്നത് കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners