SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • We were prepared to fight Nipah says Kerala health minister K K Shylaja - നിപ സാധ്യത മുന്‍കൂട്ടി കണ്ടിരുന്നു; കരുതലെടുക്കാന്‍ അത് സഹായിച്ചു: കെ കെ ഷൈലജ ടീച്ചര്‍

    Kerala health minister K K Shailaja teacher said that the health department anticipated another Nipah virus outbreak in this season and was prepared to fight that. She explained the situation in this interview to SBS Malayalam

    -

    ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധയ്ക്കുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്‍കൂട്ടി കണ്ടിരുന്നുവന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. കരുതലെടുക്കാനും, രോഗം കണ്ടപ്പോള്‍ തന്നെ ചികിത്സിക്കാനും അത് സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഷൈലജ ടീച്ചര്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

    11 min
  • Before you share "Nipah news" on social media... - നിപ ബാധ: ഫേസ്ബുക്ക്-വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കും?

    With the confirmation of Nipah virus infection to a student in Kerala, social media is flooded with tips and information about the disease. How far they can be trusted? Co-founder of the medical information social media page "Infoclinic" Dr. Jinesh P S, who is in Melbourne now, talks to SBS Malayalam.

    -

    കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ അതുമായി ബന്ധപ്പെട്ടുള്ള നിരവധി വിശദാംശങ്ങളാണ് വരുന്നത്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമൊക്കെയുള്ള ഇത്തരം സന്ദേശങ്ങളില്‍ ഏതൊക്കെയാണ് വിശ്വസിക്കാവുന്നത്?  വ്യാജസന്ദേശങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കാം?

    ആരോഗ്യമേഖലയിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോക്ലിനിക്കിന്റെ സ്ഥാപകരില്‍ ഒരാളായ ഡോ. ജിനേഷ് പി എസ് അതേക്കുറിച്ച് എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.

    11 min
  • Nipah virus confirmed in Kerala; no need of panic says authorities - കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കും

    The health authorities in Kerala have confirmed that a 23-year-old student admitted in hospital has contracted the Nipah virus. SBS Malayalam's Kerala reporter A N Kumaramangalam shares the details.

    -

    പനി ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേരള ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

    കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വൈറസ് ബാധ നേരിടാന്‍ ഉപയോഗിച്ച ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് തന്നെ കൊച്ചിയിലും ഉപയോഗിക്കും എന്നാണ് കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകള്‍ അറിയിച്ചത്. അതിന്റെ വിശദാംശങ്ങള്‍ എസ് ബി എസ് മലയാളം കേരളാ റിപ്പോര്‍ട്ടര്‍ എ എന്‍ കുമാരമംഗലം പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    10 min
  • Croup rampant among kids; how to take care - ശൈത്യകാലമായതോടെ കുട്ടികളിൽ ക്രൂപ്പ് രോഗം പടരുന്നു; രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ...

    Listen to Brisbane based GP Dr Cherian Varughese who explains about how to take care of croup.

    -

    ഓസ്‌ട്രേലിയയിലെങ്ങും ഇപ്പോൾ ഫ്ലൂ പടർന്നു പിടിക്കുന്നതോടൊപ്പം മറ്റു നിരവധി അസുഖങ്ങളും പടരുന്നുണ്ട്. ഇതിൽ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് ക്രൂപ്പ്. ക്രൂപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട കരുതലുകളും ബ്രിസ്‌ബൈനിൽ ജി പി ആയ ഡോ. ചെറിയാൻ വർഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

    14 min
  • Know about Reconciliation Week... - ഓസ്ട്രേലിയയിൽ ഇത് അനുരഞ്ജന വാരം: കുടിയേറിയെത്തിയവർ അറിഞ്ഞിരിക്കേണ്ടത്...

    Australia observes reconciliation week from May 27 to June 3. What is reconciliation week? Listen to a report on this...

    -

    ഓസ്‌ട്രേലിയയിൽ ഇത് നാഷണൽ റീകൺസിലിയേഷൻ വീക്ക് അഥവാ ദേശീയ അനുരഞ്ജന വാരമാണ്. എല്ലാ വർഷവും മെയ് 27 മുതൽ ജൂൺ മൂന്ന് വരെയാണ് അനുരഞ്ജന വാരം ആചരിക്കുന്നത്. ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരും കുടിയേറ്റക്കാരും തമ്മിലുള്ള ഒരുമയും സ്നേഹവും വർദ്ധിപ്പിക്കുന്നതിനുള്ള അനുരഞ്ജന വാരത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    5 min
  • Who will win 2019 Cricket World Cup? - ലോകകപ്പ് ക്രിക്കറ്റിന് തുടക്കമായി; ഇക്കുറി ആവേശം കുറവോ?

    The 2019 ICC Cricket World Cup is underway and all cricketing fans hope the teams they support come on top. Whom do Australian Malayalees expect to win this World Cup? SBS Malayalam speaks to some listeners.

    -

    ഇംഗ്ലണ്ടിൽ 2019 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായി. ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇക്കുറി ആവേശം കുറവാണോ? ഒപ്പം, ആർക്കാണ് കപ്പ് നേടാൻ സാധ്യത. ചില ഓസ്‌ട്രേലിയൻ മലയാളികൾ അഭിപ്രായങ്ങൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

     

    12 min
  • A taste of Himalayas without the rush of Mt. Everest - കൺമുന്നിൽ എവറസ്റ്റ്: ഹിമാലയൻ യാത്രയുടെ അനുഭവങ്ങളുമായി ഓസ്ട്രേലിയൻ മലയാളി

    Mt. Everest and other parts of the Himalayan ranges are in news recently due to the unprecedented rush and "traffic block" in the trekking route. But, one need not climb Everest to enjoy it. Sydney based Reena Sunil shares her Himalayan trekking experience. 

    -

    എവറസ്റ്റ് പർവതത്തിലെ "ഗതാഗതക്കുരുക്ക്" ലോകമെങ്ങും ചർച്ചയാകുന്ന സമയമാണ്. നിരവധി പർവതാരോഹകർ അപകടത്തിൽപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം തിരക്കുകളിലൊന്നും പെടാത്തെ കൺമുന്നിൽ എവറസ്റ്റ് കണ്ട ഒരു ഹിമാലയൻ യാത്രയുടെ അനുഭവങ്ങൾ വിശദീകരിക്കുകയാണ് സിഡ്നി സ്വദേശിയായ റീന സുനിൽ. 

    20 min
  • Voluntary assisted dying to come into effect in Victoria; things to know about euthanasia - വിക്ടോറിയയിൽ ദയാവധം നിലവിൽ വരുന്നു; നടപ്പാക്കുന്നത് ഇങ്ങനെ...

    Listen to Dr Pratap John Philip, Melbourne based GP who is trained for voluntary assisted dying which will come into effect in Victoria on June 19.

    -

    ജൂൺ 19മുതൽ വിക്ടോറിയയിൽ ദയാവധം അനുവദനീയമാകുകയാണ്. ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമം 2017 നവംബർ 29ന് വിക്ടോറിയൻ പാർലമെന്റ് പാസാക്കിയിരുന്നു. ഈ നിയമം നടപ്പിലാക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനമാണ് വിക്ടോറിയ.

    ദയാവധം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് പരിശീലനവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പരിശീലനം ലഭിച്ച മെൽബണിലുള്ള ജി പി ഡോ പ്രതാപ് ജോൺ ഫിലിപ്പ് ദയാവധം നടപ്പിലാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച്  വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    23 min
  • Tax Talk: Removing tax destructibility - Tax Talk: തൊഴിലുടമകള്‍ക്ക് നികുതിയിളവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം...

    This information is brought to you by the Australian Taxation Office.

    -

    പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് പങ്കുവയ്ക്കുന്ന അറിയിപ്പ്.

    2 min
  • Oduvil Unnikrishnan in memories - ഒടുവിൽ ഈ ഓർമ മാത്രം...

    It has been 13 years after Malayalees most loved "character artist" Oduvil Unnikrishnan passed away. SBS Malayalam remembers Oduvil in this death anniversary. 

    -

    മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിലൂടെ എല്ലാ പ്രേക്ഷകരുടെയും കുടുംബാംഗമായി മാറിയ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അന്തരിച്ചിട്ട് 13 വർഷം പൂർത്തിയായി. ഓർമ്മകളിലെ ഒടുവിലിനെക്കുറിച്ച് കേൾക്കാം, എസ് ബി എസ് മലയാളത്തിന്റെ ഗൃഹാതുരം എന്ന പരിപാടിയിൽ... 

    13 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners