
Sign up to save your podcasts
Or


Many Australian Malayalees had the opportunity to cast their first vote in Australia this Saturday in the Federal Elections. Some of them share what it meant to vote in Australia for the first time.
-ആദ്യമായി ഓസ്ട്രേലിയൻ തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഒട്ടേറെ മലയാളികൾ ഉണ്ട്. വോട്ടിങ്ങിനെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും എന്തായിരുന്നു? ആദ്യമായി വോട്ട് ചെയ്തതിന്റെ അനുഭവം ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ എസ് ബി എസ് മലയാളത്തോട് പങ്കു വച്ചു . അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Women's leadership and political participation is minimum when compared to the participation of men. Here is an analysis of the women participation in Indian and Australian parliaments.
-രാഷ്ട്രീയ രംഗത്തെ സ്ത്രീ പ്രാതിനിധ്യം എക്കാലത്തെയും ചർച്ചാവിഷയമാണ്. ഇന്ത്യൻ പാർലമെന്റിലും ഓസ്ട്രേലിയൻ പാർലമെന്റിലും സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ടിൽ സിഡ്നിയിലെ ഇന്ത്യൻ വൻശജയായ ലേബർ സ്ഥാനാര്ത്ഥി ദുർഗ അവൻസിന്റെ അഭിപ്രായവും ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Listen to Sayanora Philip, a Malayalam singer with unique voice sharing to SBS Malayalam about the journey as a singer. Sayanora is in Melbourne now for a stage show- Waves in Australia.
- പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പ് ഇപ്പോൾ ഓസ്ട്രേലിയയിലുണ്ട്. മെൽബണിലെ സെയ്ന്റ് തോമസ് ജേകബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് സംഘടിപ്പിക്കുന്ന വേവ്സ് ഇൻ ഓസ്ട്രേലിയ എന്ന പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ സയനോര ഫിലിപ്പ് സംഗീത ജീവിതത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് മനസ്സുതുറന്നു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.Kerala Chief Minister Pinarayi Vijayan was the main speaker at the recent World Reconstruction Conference held in Geneva. United Nation's head of Disaster Management explains the relevance of this.
-ജനീവയിൽ നടന്ന ലോക പുനർനിർമ്മാണ കോൺഗ്രസ്സിൽ മുഖ്യ പ്രഭാഷണം നടത്തിയത് കേരള മുഖ്യ മന്ത്രി പിണറായി വിജയനാണ്. കേരളത്തിലെ പ്രളയം സമ്മേളനത്തിലെ ചർച്ചയിൽ പ്രധാന വിഷയവുമായിരുന്നു. ഇതിന്റെ പ്രസക്തി വിലയിരുത്തുകയാണ് ഐക്യ രാഷ്ട്രസഭയുടെ ദുരന്തസേന വിഭാഗം മേധാവി മുരളി തുമ്മാരുകുടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Sydney based psychologist Shirin Steve who explains about the main mental health issues faced by mothers and how to tackle them.
-ജീവിതത്തിരക്കിൽപ്പെട്ട് സ്വന്തം കാര്യം മാറ്റിവച്ച് നിരവധി മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ് അമ്മമാർ. എന്തൊക്കെ മാനസിക പ്രശ്നങ്ങളാണ് അമ്മമാർ നേരിടുന്നത്. ഇവ എങ്ങനെ തരണം ചെയ്യാം? ഇക്കാര്യങ്ങൾ സിഡ്നിയിൽ സൈക്കോളജിസ്റ് ആയ ഷിറിൻ സ്റ്റീവ് വിശദീകരിക്ന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
With only days remaining for the Federal Elections major parties are out on the streets speaking to people about their important policies. Federal Minister for Cities, Urban Infrastructure and Population, Alan Tudge MP speaks to SBS Malayalam about the important Liberal Party policies.
-ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാന പാർട്ടികളുടെ പ്രചാരണം നഗരങ്ങളിലെ തെരുവുകളിൽ വരെ സജീവമായിരിക്കുകയാണ്. ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ പ്രധാന നയങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയാണ് മിനിസ്റ്റർ ഫോർ സിറ്റീസ് അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് പോപുലേഷൻ, അലൻ ടഡ്ജ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
A Day Never Ends for a Woman is a musical album produced by Sumi Sabu in Sydney as a tribute for all mothers. The shooting and pre-production works of the album were done in Kerala. Listen to Sumi about the inspiration behind the production.
-
മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും വേണ്ടി സിഡ്നിയിലുള്ള സുമി സാബു തയ്യാറാക്കിയ ഒരു മ്യൂസിക്കൽ ആൽബമാണ് ജനി (A Day Never Ends For A Woman). ഇതിന്റെ ചിത്രീകരണവും പിന്നണി പ്രവർത്തനവും കേരളത്തിലാണ് നിർവഹിച്ചിരിക്കുന്നത്. ഈ ആൽബം നിർമ്മിക്കുന്നതിനുണ്ടായ പ്രചോദനമെന്തെന്ന് വിവരിക്കുകയാണ് സുമി സാബു . അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Kudiyattam artist Kapila Venu who is on her visit to Australia shares her thoughts with SBS Malayalam.
-പ്രശസ്ത കൂടിയാട്ടം നർത്തകി കപില വേണു ഇപ്പോൾ ഓസ്ട്രേലിയയിലുണ്ട്. ബ്രിസ്ബൈനിൽ നടക്കുന്ന അഭിനയ 2019 എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കപില വേണുവുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Kudiyattam artist Kapila Venu who is on her visit to Australia shares her thoughts with SBS Malayalam.
-പ്രശസ്ത കൂടിയാട്ടം നർത്തകി കപില വേണു ഇപ്പോൾ ഓസ്ട്രേലിയയിലുണ്ട്. ബ്രിസ്ബൈനിൽ നടക്കുന്ന അഭിനയ 2019 എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കപില വേണുവുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Fiji-Indian origin candidate Shireen Morris of the Labor party speaks to SBS Malayalam about the controversy around dual citizenship ahead of elections. Shireen Morris is contesting in the Deakin seat in Melbourne.
In continuation with the controversy about dual citizenship, Fiji's Immigration Department has confirmed Labor's candidate for Deakin, Shireen Morris, is not a Fijian citizen, ABC reported.
-
മെൽബണിലെ ഡീക്കിൻ സീറ്റിൽ നിന്ന് മത്സരിക്കുന്ന ഫിജി ഇന്ത്യൻ വേരുകളുള്ള ലേബർ പാർട്ടി സ്ഥാനാര്ത്ഥി ഷിറീൻ മോറിസ് പ്രധാന നയങ്ങളെക്കുറിച്ചും ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ നിന്ന്.
ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് ഷിറീൻ മോറിസിന് ഫിജി പൗരത്വമില്ലെന്ന് ഫിജി അധികൃതർ വ്യക്തമാക്കിയതായി എ ബി സി റിപ്പോർട്ട് ചെയ്തു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners