Sign up to save your podcasts
Or

Kudiyattam artist Kapila Venu who is on her visit to Australia shares her thoughts with SBS Malayalam.
-പ്രശസ്ത കൂടിയാട്ടം നർത്തകി കപില വേണു ഇപ്പോൾ ഓസ്ട്രേലിയയിലുണ്ട്. ബ്രിസ്ബൈനിൽ നടക്കുന്ന അഭിനയ 2019 എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കപില വേണുവുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Fiji-Indian origin candidate Shireen Morris of the Labor party speaks to SBS Malayalam about the controversy around dual citizenship ahead of elections. Shireen Morris is contesting in the Deakin seat in Melbourne.
In continuation with the controversy about dual citizenship, Fiji's Immigration Department has confirmed Labor's candidate for Deakin, Shireen Morris, is not a Fijian citizen, ABC reported.
-
മെൽബണിലെ ഡീക്കിൻ സീറ്റിൽ നിന്ന് മത്സരിക്കുന്ന ഫിജി ഇന്ത്യൻ വേരുകളുള്ള ലേബർ പാർട്ടി സ്ഥാനാര്ത്ഥി ഷിറീൻ മോറിസ് പ്രധാന നയങ്ങളെക്കുറിച്ചും ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ നിന്ന്.
ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് ഷിറീൻ മോറിസിന് ഫിജി പൗരത്വമില്ലെന്ന് ഫിജി അധികൃതർ വ്യക്തമാക്കിയതായി എ ബി സി റിപ്പോർട്ട് ചെയ്തു.
Listen to Dr Abraham Thomas who explains about the vaccinations to be taken by kids born in India before they board a flight to Australia.
-കേരളത്തിൽ ജനിച്ച കുട്ടികൾ ഓസ്ട്രേലിയയിലേക്കെത്തുമ്പോൾ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നതിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ കുത്തിവയ്പുകളാണ് ഇവിടെ എത്തുമ്പോൾ എടുക്കേണ്ടത്? കുത്തിവയ്പ്പുകൾ എടുക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇക്കാര്യങ്ങൾ കാൻബറയിൽ ജി പി ആയ ഡോ ഏബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Among the many important political parties in Australia, the two most prominent ones are the Australian Labor Party and the Liberal Party of Australia. Listen to the origin of these two parties and the main leaders who led them over the years.
-ഓസ്ട്രേലിയയിൽ നിരവധി രാഷ്ട്രീയ പാർട്ടികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ തുടക്കങ്ങളെക്കുറിച്ചും ഈ പാർട്ടികളുടെ ചരിത്രത്തിലെ പ്രധാന നേതാക്കന്മാരെയും പരിചയെപ്പെടുത്തുന്നു. ഓസ്ട്രേലിയൻ ലേബർ പാർട്ടിയെക്കുറിച്ചും ലിബറൽ പാർട്ടിയെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
It's compulsory for all Australian citizens to vote in the federal election, but not everyone has to cast a ballot on election day. As the campaign gets underway, an increasing number of people are choosing to vote early at federal elections. Listen to who can vote early.
-
എല്ലാ ഓസ്ട്രേലിയൻ പൗരന്മാരും വോട്ട് ചെയ്യണമെന്നുള്ളത് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ തെരഞ്ഞെടുപ്പ് ദിനം തന്നെ വോട്ട് ചെയ്യണമെന്നില്ല. മുൻകൂറായി വോട്ട് ചെയ്യുന്നതിനായി സർക്കാർ സൗകര്യം ഒരുക്കിയിരിക്കുന്നു. അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Praise has poured in from experts including disaster management experts of the UN for the timely management of evacuation of people to minimise human casualties in India. Scientific Officer, Dr Gopakumar Cholayil, from department of climate change studies at Kerala Agriculture University analyses the measures that helped.
-ഇന്ത്യയിൽ പ്രത്യേകിച്ച് ഒഡീഷയിൽ ഫോനി ചുഴലിക്കാറ്റ് മൂലമുള്ള മരണസംഖ്യ ഏറ്റവും കുറക്കാൻ അധികൃതർ കൈകൊണ്ട നടപടികൾ നിർണായകമായി. ആയിരകണക്കിന് ആളുകളുടെ മരണമാണ് ഒഴിവാക്കാൻ കഴിഞ്ഞത്. കാര്യക്ഷമമായ രീതിയിൽ ചുഴലിക്കാറ്റിനെ അഭിമുഖീകരിച്ച അധികൃതർക്ക് ഐക്യരാഷ്ട്രസഭയിലെ ഉൾപ്പെടെയുള്ള അധികൃതർ പ്രശംസ അറിയിച്ചു. ഇതേക്കുറിച്ച് വിലയിരുത്തുകയാണ് കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന അക്കാദമയിലെ സയന്റിഫിക് ഓഫീസർ ഡോ ഗോപകുമാർ ചോലയിൽ.
അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Listen to the experiences of two Malayalees affected by cyclone Fani in Odisha.
-ഇന്ത്യയിൽ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിൽ അകപ്പെട്ട ഒഡീഷയിലുള്ള ചില മലയാളികൾ അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners