SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Know about Morrison and Shorten - പ്രധാനമന്ത്രിയാകാൻ മോറിസനും ഷോർട്ടനും; ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

    Listen to the profiles of Australian Prime Minister Scott Morrison and Opposition leader Bill Shorten.

    -

    ഓസ്‌ട്രേലിയയിൽ ഫെഡറൽ  തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി  സ്ഥാനത്തേക്ക് മത്സരിക്കുന്ന ലിബറൽ പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും പ്രമുഖ നേതാക്കളാണ് സ്കോട്ട് മോറിസനും ബിൽ ഷോർട്ടനും. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെയും പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടന്റെയും രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.. 

    7 min
  • Oommen Chandy shares his expectations after Kerala election - 20 സീറ്റിനും സാധ്യത; ആശങ്കയാകുന്നത് കള്ളവോട്ടും അട്ടിമറിയും മാത്രം: ഉമ്മൻ ചാണ്ടി

    Listen to former Chief Minister of Kerala Oommen Chandy who shares his expectations after the Kerala election.

    -

    ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരവും ശബരിമല വിഷയത്തിലെ നിലപാടും തെരഞ്ഞെടുപ്പിനെ യുഡിഎഫിന് അനുകൂലമാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

    കേഡർ പാർട്ടി അല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുണവും ദോഷവും കോൺഗ്രസിന് ഉണ്ടായി. അട്ടിമറിയും കള്ളവോട്ടും ഒന്നോ രണ്ടോ സീറ്റുകളിലെ വിജയത്തെ ബാധിക്കുമോ എന്ന് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

    ഉമ്മൻ ചാണ്ടിയുമായുള്ള അഭിമുഖം മുകളിലെ പ്ലേയറിൽ നിന്ന്...
     
    6 min

  • How can kids' food habit affect their oral health? - കുട്ടികളുടെ ദന്താരോഗ്യം സംരക്ഷിക്കാൻ ആരോഗ്യപ്രദമായ ഭക്ഷണം നൽകാം

    Listen to Melbourne based dentist Dr Sajibha Vineesh who explains about the healthy eating habits of the kids and its connection with their oral health.

    -

    കുട്ടികൾ കഴിക്കുന്ന ആഹാര പാതാർത്ഥങ്ങൾ അവരുടെ ദന്തരോഗ്യത്തെയും ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏതൊക്കെ ആഹാരപാദാർത്ഥങ്ങളാണ് അവരുടെ പല്ലിന്റെയും മോണയുടേയുമെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്? ഇവയുടെ ആരോഗ്യത്തിന് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ? ഇക്കാര്യങ്ങൾ മെൽബണിൽ ദന്തരോഗ വിദഗ്ധയായ ഡോ സജിഭ വിനീഷാണ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....

    18 min
  • How does Australia's preferencial voting work? - ഓസ്‌ട്രേലിയയിലെ പ്രിഫറന്‍സ് വോട്ടിംഗ് സമ്പ്രദായം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമോ?

    Under Australia's preferential voting system, voters can rank the candidates for both Houses of Parliament from most-preferred to least-preferred.

    Counting the ballots is process of elimination based on the preferences until one candidate secures an absolute majority - which can trigger complex "preference deals" between parties and candidates in the lead-up to voting day.

    -

    ഓസ്‌ട്രേലിയന്‍ പൗരന്‍മാരായി വോട്ടു ചെയ്യുമ്പോഴും പലര്‍ക്കും ഇവിടത്തെ വോട്ടിംഗ് സമ്പ്രദായം പൂര്‍ണമായും മനസിലായിട്ടില്ല. പ്രിഫറന്‍സ് വോട്ടുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എങ്ങനെ വീതിച്ചു നല്‍കുമെന്നും, എബോവ് ദ ലൈന്‍/ബിലോ ദ ലൈന്‍ വോട്ടിംഗ് എങ്ങനെ ഫലത്തെ ബാധിക്കുമെന്നും സംശയമുണ്ടോ? വോട്ടെടുപ്പിനെക്കുറിച്ചും, വോട്ടെണ്ണലിനെക്കുറിച്ചും വിശദമായി മനസിലാക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    6 min
  • SBS discussion: the differences between Australian democracy and Indian democracy - ഇന്ത്യൻ ജനാധിപത്യമോ ഓസ്ട്രേലിയൻ ജനാധിപത്യമോ: ഏതാണ് കൂടുതൽ മികച്ചത്?

    While both Australia and India are going to the polls, many of us tend to compare both the democracies. Here is a discussion on the pros and cons of both. 

    -

    ഇന്ത്യയിലും ഓസ്ട്രേലിയയിലും ഒരേ സമയം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇരു ജനാധിപത്യ സംവിധാനങ്ങലും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ്. ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംഘടിപ്പിച്ച ചർച്ച കേൾക്കാം.

    എസ് ബി എസ് മലയാളം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസ് നയിച്ച ചർച്ചയിൽ ലിബറൽ പാർട്ടിയുടെ കാൻബറയിലെ മുൻ സ്ഥാനാർത്ഥിയായിരുന്ന ജേക്കബ് വടക്കേടത്ത്, ലേബർ പാർട്ടി പ്രവർത്തകനായ കിരൺ ജെയിംസ്, മാധ്യമപ്രവർത്തകരായ തിരുവല്ലം ഭാസി, ജോജോ ജോസഫ് എന്നിവർ പങ്കെടുക്കുന്നു. 

    32 min
  • How easy is it to live as a vegan in Australia? - ഓസ്‌ട്രേലിയയില്‍ പൂര്‍ണസസ്യഭുക്കായി (vegan) ജീവിക്കുന്നത് എളുപ്പമോ?

    Living as a vegetarian in Australia is considered to be a difficult task by many. In that case how easy is to live as vegans in Australia? SBS Malayalam speaks to a couple of Malayalee vegans...

    -

    പൂര്‍ണമായും സസ്യാഹാരം മാത്രം കഴിക്കുന്ന വീഗന്‍ (vegan) ജീവിതശൈലി പിന്തുടരുന്നവര്‍ ഓസ്‌ട്രേലിയയില്‍ വാര്‍ത്തയില്‍ നിറയുകയാണ്. മൃഗങ്ങള്‍ക്കെതിരയുള്ള ക്രൂരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ നടത്തിയ പ്രതിഷേധം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
    പാല്‍ പോലും ഉപേക്ഷിച്ച്, പൂര്‍ണസസ്യഭുക്കായി ജീവിക്കുന്നത് ഓസ്‌ട്രേലിയയില്‍ എത്ര എളുപ്പമാണ്? ചില വീഗന്‍ മലയാളികളോട് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.

    14 min
  • SBS FOOD: Easter special Hot Cross Buns Butter Pudding - SBS Food: ഈസ്റ്ററിന് ഒരു സ്പെഷ്യൽ ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്

    Listen to an easy to make Easter dessert recipe. Amy Ann Leo who runs Amy's Bake House in Melbourne shares the recipe for Hot Cross Buns Butter Pudding. 

    Ingredients (4 -6 people):

    Hot Cross Buns (4 pieces)

    Thickened Cream (300 ml)

    Milk (150 ml)

    Eggs (2)

    Castor Sugar (4 tablespoons)

    Vanilla Essence (1 teaspoon)

    Unsalted softened butter (2 tablespoons)

    Orange Marmalade (2 tablespoons)

    Icing Sugar

    Marshmallows

    -

    ഈസ്റ്റർ ദിനത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഡിസ്സേർട് ആണ് ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്. ഇത് തയ്യാറാക്കുന്ന രീതി വിവരിക്കുകയാണ് മെൽബണിൽ എയ്‌മീസ് ബേയ്ക്ക് ഹൌസ് നടത്തുന്ന എമി ആൻ ലിയോ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

    9 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners