SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Anandavalli: Malayalam cinema lost its most familiar female voice - മലയാള സിനിമയിലെ ഏറ്റവും സുപരിചിതമായ സ്ത്രീശബ്ദം ആനന്ദവല്ലി; ഒരു സ്മരണ

    Anandavalli who gave her voice to many prominent actresses in many of their powerful performances passed away last week. Anandavalli’s voice as a dubbing artist could be arguably one of the most familiar female voices in the movie industry for all malayalam movie lovers. Listen to a tribute.

    -

    മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരവധി അഭിനേത്രികൾക്ക് ശബ്ദം പകർന്ന ആനന്ദവല്ലി സിനിമാ രംഗത്തിന് നഷ്ടമായി. അതുല്യമായ അവതരണത്തിലൂടെ പല കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചതമായി മാറിയ ആനന്ദവല്ലിയെക്കുറിച്ചൊരു സ്മരണ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    9 min
  • Sydney Malayalees join hand once again to help Kerala 'Rise and Restore' - പ്രളയാനന്തര കേരളത്തിനായി സിഡ്‌നി മലയാളികള്‍ വീണ്ടും; ലേലം ചെയ്യാന്‍ 'ആഷസ് ബാറ്റ്'

    Sydney Malayalees are coming together once again to help rebuild the flood-affected Kerala. Sydney Malayalee Association is organising a "Rise and Restore Carnival" for helping a number of families in homeland. Listen to Jeromy Joseph, the convenor of the carnival who explains about it.

    -

    കേരളത്തിലെ പ്രളയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന സമയമാണ് ഇത്. വിവാദങ്ങളിലൂടെയാണ് കേരളത്തില്‍ ഇത് വീണ്ടും വാര്‍ത്തയാകുന്നത്. എന്നാല്‍ സിഡ്‌നിയില്‍ വിവാദങ്ങളൊന്നും ബാധിക്കാതെ, പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി വീണ്ടും കൈകോര്‍ക്കുകയാണ് മലയാളികള്‍.

    സിഡ്‌നി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റൈസ് ആന്റ് റീസ്റ്റോര്‍ കാര്‍ണിവലിനെക്കുറിച്ച്, അതിന്റെ കണ്‍വീനര്‍ ജെറോമി ജോസഫ് വിശദീകരിക്കുന്നു.

    10 min
  • How important is private health cover in Australia - സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏതൊക്കെ സാഹചര്യങ്ങളില്‍ ഉപകാരപ്രദമാകും

    Australia has one of the best health services in the world. While Medicare provides most of the health care services, many people opt also to take private health cover. General Practitioner, Dr PJ Kuruvilla in Melbourne explains the circumstances in which patients choose private health cover.

    -

    ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഒരുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയ. മെഡികെയർ സംവിധാനത്തിലൂടെ ഒട്ടുമിക്ക സേവനങ്ങളും ലഭ്യമാകുമെങ്കിലും സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിരവധി ആളുകൾ എടുക്കാറുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് പ്രൈവറ്റ് ഹെൽത് കവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ജി പി ആയ ഡോ പി ജെ കുരുവിള. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.

    10 min
  • How daylight saving time affect migrants? - ഡേലൈറ്റ് സേവിംഗ് ഇന്നവസാനിക്കും; ഈ അബദ്ധങ്ങൾ പറ്റാതെ നോക്കുക

    Listen to the interesting experiences of a few Australian Malayalees in relation to the day light saving time.

    -

    ഓസ്‌ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡേലൈറ്റ് സേവിംഗ് ഏപ്രിൽ ആറിന്  അവസാനിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഒരു മണിക്കൂര്‍ വീതം സമയം മുന്പോട്ടും പിന്നോട്ടും മാറുന്നത് ഇന്ത്യയിൽ നിന്ന് കുടിയേറുന്നവർക്ക് അത്ഭുതമാണ്. ഇത് ചിലപ്പോൾ അബദ്ധങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കുണ്ടായ അനുഭവങ്ങള്‍ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    13 min
  • Living in Australia, they campaign in the Indian election - ഓസ്ട്രേലിയയിൽ ജീവിച്ച്, ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നവർ

    With parliament elections in Australia and India around the corner, there are many Malayalees in Australia are actively campaigning for the candidates in Indian election. Listen to a few of them. 

    -

    ഇന്ത്യയിലും ഓസ്ട്രേലിയയിലും ഒരേ സമയം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പക്ഷേ ഓസ്ട്രേലിയയിലെ നിരവധി മലയാളികൾ സജീവമായിരിക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഓസ്ട്രേലിയയിൽ ജീവിച്ചുകൊണ്ട് കേരള തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    7 min
  • Initial challenges that migrant small business owners face - ഓസ്ട്രേലിയൻ ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാൻ പുതിയ കുടിയേറ്റക്കാർ നേരിടുന്ന വെല്ലുവിളികൾ..

    Getting settled in a new land always is a journey with several difficulties to overcome. Many migrants try to become small business owners and face challenges that they didn’t expect. Listen to some experiences. Ok 

    -

    ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന പല മലയാളികളും ബിസിനസ് രംഗത്ത് സജീവമാകാറുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതിന് ശേഷം ബിസിനസ് രംഗത്തേക്കെത്തുമ്പോൾ പല വെല്ലുവിളികളും തരണം ചെയ്യേണ്ടി വരും. ചെറുകിട ബിസിനസ് രംഗത്തുള്ള ചില ഓസ്‌ട്രേലിയൻ മലയാളികൾ ആദ്യ കാലങ്ങളിൽ നേരിട്ട വെല്ലുവിളികളും അവ എങ്ങനെ തരണം ചെയ്തുവെന്നും വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    14 min
  • Latest trends in data back-up - ഡിജിറ്റല്‍ വിവരങ്ങള്‍ സുരക്ഷിതമായി 'ബാക്ക് അപ്' ചെയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

    Taking a back-up of all your important digital data is of paramount importance in this new age. But security and privacy cannot be compromised in this process. March 31 is a day dedicated to increase awareness about importance of taking back-up of your digital data. Calvin Kodiyan who works in a Cloud-based products consultancy in Sydney explains the latest practices for secure data back-up.

    -

    ലോക ബാക്ക് അപ് ദിനമായിരുന്നു മാര്‍ച്ച് 31.

    ഡിജിറ്റല്‍ വിവരങ്ങള്‍ സുരക്ഷിതമായി ബാക്ക് അപ് ചെയ്യേണ്ടതിന്റെ പ്രസക്തി ഓര്‍മ്മിപ്പിക്കുന്ന ദിവസം. ഡിജിറ്റല്‍ യുഗത്തില്‍, ആ വിവരങ്ങള്‍ ബാക്ക് അപ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുകയാണ് സിഡ്‌നിയില്‍ ക്ലൗഡ് ബേസ്ഡ് പ്രൊഡക്ട് കണ്‍സല്‍ട്ടന്റായ കാല്‍വിന്‍ കൊടിയന്‍.

     അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    21 min
  • Three-decade long life of a Malayalaee journalist in Australia - മൂന്നു പതിറ്റാണ്ട് ഓസ്‌ട്രേലിയക്കാരെ വാര്‍ത്തയറിയിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍

    When Edmund Roy joined ABC in early 1990s, there were hardly any Indians in Australian media. Over these years he has held various positions in ABC TV and radio and has reported many major news events for the broadcaster. In this interview to SBS Malayalam Mr. Roy recalls his journey.

    -

    ഓസ്‌ട്രേലിയന്‍ ജനത കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം പതിവായി കാണുകയും കേള്‍ക്കുകയും ചെയ്ത ഒരു മലയാളി മാധ്യമപ്രവര്‍ത്തകനുണ്ട്. എ ബി സി ടെലിവിഷനിലും റേഡിയോയിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന എഡ്മണ്ട് റോയ്.

    കൊല്ലം സ്വദേശിയായ എഡ്മണ്ട് റോയ് എ ബി സി നാഷണല്‍ റേഡിയോയിലെ PM പരിപാടിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായാണ് 2017ല്‍ വിരമിച്ചത്. ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകനായ എഡ്മണ്ട് റോയ് തന്റെ മാധ്യമജീവിതത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് മനസു തുറക്കുന്നു.

    19 min
  • Federal government announces grant for NT NGO to help skilled migrants get job - നോർതേൺ ടെറിട്ടറിയിൽ പുതിയ കുടിയേറ്റക്കാർക്ക് ജോലി കണ്ടെത്താൻ സഹായവുമായി സന്നദ്ധ സംഘടന

    The Federal government has approved a grant of $50,000 to an NGO named Ignite Potential in NT that aims to get job for skilled migrants. The Project Director of Ignite Potential, Darwin based Sulal Mathai explains about it..

    -

    നോർതേൺ ടെറിട്ടറിയിലേക്ക് പുതിയതായി കുടിയേറിയെത്തുന്നവരെ സ്വന്തം മേഖലകളിൽ തന്നെ ജോലി കണ്ടെത്താൻ സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ പിന്തുണയോടെ പുതിയ പദ്ധതി നടപ്പാക്കുകയാണ് ഇഗ്നൈറ്റ് പൊട്ടൻഷ്യൽ എന്ന NGO. ഫെഡറൽ സർക്കാർ 50,000 ഡോളർ ഗ്രാന്റാണ് ഇതിനായി ഈ സംഘടനയ്ക്ക് നൽകിയിരിക്കുന്നത്. 

    പുതിയ കുടിയേറ്റക്കാരെ ഈ പദ്ധതിയിലൂടെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് അതിന്റെ  പ്രൊജക്റ്റ് ഡയറക്ടറായ സുലാൽ മത്തായി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    13 min
  • Federal government announces grant for NT NGO to help skilled migrants get job - നോർതേൺ ടെറിട്ടറിയിൽ പുതിയ കുടിയേറ്റക്കാർക്ക് ജോലി കണ്ടെത്താൻ സഹായവുമായി സന്നദ്ധ സംഘടന

    The Federal government has approved a grant of $50,000 to an NGO named Ignite Potential in NT that aims to get job for skilled migrants. The Project Director of Ignite Potential, Darwin based Sulal Mathai explains about it..

    -

    നോർതേൺ ടെറിട്ടറിയിലേക്ക് പുതിയതായി കുടിയേറിയെത്തുന്നവരെ സ്വന്തം മേഖലകളിൽ തന്നെ ജോലി കണ്ടെത്താൻ സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ പിന്തുണയോടെ പുതിയ പദ്ധതി നടപ്പാക്കുകയാണ് ഇഗ്നൈറ്റ് പൊട്ടൻഷ്യൽ എന്ന NGO. ഫെഡറൽ സർക്കാർ 50,000 ഡോളർ ഗ്രാന്റാണ് ഇതിനായി ഈ സംഘടനയ്ക്ക് നൽകിയിരിക്കുന്നത്. 

    പുതിയ കുടിയേറ്റക്കാരെ ഈ പദ്ധതിയിലൂടെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് അതിന്റെ  പ്രൊജക്റ്റ് ഡയറക്ടറായ സുലാൽ മത്തായി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    13 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners