Sign up to save your podcasts
Or

The Federal government has approved a grant of $50,000 to an NGO named Ignite Potential in NT that aims to get job for skilled migrants. The Project Director of Ignite Potential, Darwin based Sulal Mathai explains about it..
-നോർതേൺ ടെറിട്ടറിയിലേക്ക് പുതിയതായി കുടിയേറിയെത്തുന്നവരെ സ്വന്തം മേഖലകളിൽ തന്നെ ജോലി കണ്ടെത്താൻ സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ പിന്തുണയോടെ പുതിയ പദ്ധതി നടപ്പാക്കുകയാണ് ഇഗ്നൈറ്റ് പൊട്ടൻഷ്യൽ എന്ന NGO. ഫെഡറൽ സർക്കാർ 50,000 ഡോളർ ഗ്രാന്റാണ് ഇതിനായി ഈ സംഘടനയ്ക്ക് നൽകിയിരിക്കുന്നത്.
പുതിയ കുടിയേറ്റക്കാരെ ഈ പദ്ധതിയിലൂടെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് അതിന്റെ പ്രൊജക്റ്റ് ഡയറക്ടറായ സുലാൽ മത്തായി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Adelaide based chef Shibichen Thomas who shares the recipes of a few healthy snacks for kids' lunch box.
-അവധിക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നിരിക്കുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണമായി സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്നത് എല്ലാ രക്ഷിതാക്കളുടെയും ആശങ്കയാണ്. ആരോഗ്യപ്രദമായതും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ചില വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ അഡ്‌ലൈഡിലെ സാഷാസ് കിച്ചന്റെ ഉടമയും ഷെഫുമായ ഷിബിച്ചൻ തോമസ് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

Residents of Christchurch, New Zealand are still in a state of shock after the terror attack that killed 50 people. During this deeply disturbing time, New Zealand prime minister Jacinda Arden is being praised for her leadership that is helping the families affected gather strength and face this devastating incident. Some Malayalees in Christchurch and in Australia, including a worshipper who narrowly escaped the shooting speaks to SBS Malayalam about the role Jacinda Arden is playing in overcoming the impact of the attack.
-ക്രൈസ്റ്റ്ചർച്ച് ആക്രമണ വാര്‍ത്തകള്‍ക്കു ശേഷം ലോകം ഏറ്റവുമധികം ശ്രദ്ധിച്ചത് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അത് കൈകാര്യം ചെയ്ത രീതിയാണ്. ലോകമെമ്പാടും നിന്നാണ് ജസീന്താ ആര്‍ഡന് അഭിനന്ദനം ലഭിച്ചത്. ജസീന്ത ആർഡന്റെ നേതൃത്വശൈലിയെക്കുറിച്ച് ക്രൈസ്റ്റ്ചർച്ച് ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മലയാളിയോടും, ക്രൈസ്റ്റ്ചർച്ചിലും ഓസ്‌ട്രേലിയയിലുമുള്ള മറ്റു മലയാളികളോടും എസ് ബി എസ് മലയാളം സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
The Australian government has announced two new regional visas offering pathway to permanent residency if the visa holder stays and works in the regional area for three years. Brisbane based migration agent Prathap Lakshmanan from T N Lawyers and Immigration Consultants talks about the visas.
-ഓസ്‌ട്രേലിയയിലെ ജനസംഖ്യ വര്‍ദ്ധിക്കുമ്പോഴും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാനില്ലെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കാനായി പുതിയ രണ്ട് വിസകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സിഡ്‌നി, മെല്‍ബണ്‍ തുടങ്ങിയ വന്‍ നഗരങ്ങള്‍ക്ക് പുറത്ത്, മറ്റു നഗരങ്ങളിലേക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുമുള്ള തൊഴില്‍ വിസകളാണ് ഇവ. ഈ വിസകളിലെത്തി എങ്ങനെ പെര്‍മനന്റ് റെസിഡന്‍സി നേടാമെന്ന് വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്‍സില്‍ മൈഗ്രേഷന്‍ ഏജന്റായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Child sexual abuse leaves victims traumatised for the rest of their lives. How can awareness in parents help in ensuring safety of children? Dr. Josy Thomas, a social worker in the Child Mental Health division in Warrnambool, Victoria explains.
-ബാലപീഡനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ശക്തമായ നടപടികൾ അധികൃതർ കൈക്കൊള്ളുന്ന സമയമാണിത്. ഈ വിഷയത്തിൽ മാതാപിതാക്കൾക്ക് കൂടുതൽ അവബോധം ഉണ്ടാകേണ്ടതിന്റെ പ്രസക്തി എന്താണ്? വിക്ടോറിയയിൽ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിൽ ഏറെക്കാലം പ്രവർത്തിച്ചിട്ടുള്ള സോഷ്യൽ വർക്കറായ ജോസി തോമസ് ഇതേക്കുറിച്ച് വിശദീകരിക്കുന്നു. വർണാബൂളിൽ കുട്ടികളുടെ മാനസികാരോഗ്യരംഗത്താണ് ഇപ്പോൾ ജോസി തോമസ് പ്രവർത്തിക്കുന്നത്. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
The Malayalee victim of New Zealand terror attack, Ansi's body has been released to her relatives in New Zealand, her relatives confirmed to SBS Malayalam.
-ന്യൂസിലന്റിലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസി അലിബാവയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അൻസിയുടെ വേർപാടിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. അൻസിയുടെ മരണത്തെക്കുറിച്ചും സ്റ്റുഡന്റ് ലോണെടുത്ത് ന്യൂസിലന്റിലേക്കെത്തേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചുമെല്ലാം അൻസിയുടെ അടുത്ത ബന്ധുവായ ന്യൂസിലന്റിലുള്ള ഫഹദ് ഇസ്മായിൽ പൊന്നാത്ത് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു..
Federal government has announced $10 million dollars in community language school grants to support language learning for the multicultural community in Australia. Listen to a report on this.
-ഓസ്ട്രേലിയയിൽ വിവിധ ഭാഷകൾ പഠിപ്പിക്കുന്ന കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂളുകൾക്കായി പത്തു മില്യൺ ഡോളറിന്റെ ഗ്രാന്റുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറൽ സർക്കാർ. ഈ പദ്ധതിയെക്കുറിച്ചും, മലയാളം ഭാഷാ പഠന ക്ലാസുകൾ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂളുകൾക്കും അത് എങ്ങനെ പ്രയോജനപ്പെടുമെന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
The Christchurch terror attack has left the entire population in the area, including the Indian community, in shock after the terror attack that killed 50 people. Five people of Indian origin have been confirmed dead by the Indian High Commission in New Zealand. 25-year-old Ansi Karippakulam Alibava from Kerala is among the victims. A few malayalees in Christchurch share the shock after the attacks.
-ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ സംഖ്യ 50 ആയി ഉയർന്നു. മലയാളിയായ അൻസി കരിപ്പക്കുളം അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വംശജർ മരിച്ചവരിൽ ഉൾപ്പെടുന്നു. ക്രൈസ്റ്റ്ചർച്ചിലുള്ളവർ ആക്രമണത്തിന്റെ ഞെട്ടലിലാണ്. അവിടെയുള്ള ചില മലയാളികൾ സംസാരിക്കുന്നു.

From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners