
Sign up to save your podcasts
Or


The federal budget presented by the government on April 2 includes several tax cuts among other policies. Tax agent Baiju Mathai, from Taxman Accountants in Melbourne explains the major tax policies in the budget that can have an impact to the general public.
-
ഏപ്രിൽ രണ്ടിന് അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ നിരവധി നികുതിയിളവുകൾ ഉൾപ്പെടെ ഒട്ടേറെ പുതിയ മാറ്റങ്ങളാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഈ നയങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കും?
ബജറ്റിലെ നികുതി നിർദ്ദേശങ്ങളെക്കുറിച്ച് വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.
The Australian government has announced many changes in the migration program in order to promote regional migration. What should the aspiring migrants know about that?
Melbourne based migration agent Edward Francis, from Aust Migration and Settlement Services, explains to SBS Malayalam.
-ഓസ്ട്രേലിയയിലെ കുടിയേറ്റ നയത്തില്‍ നിരവധി മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പുതിയ വിസകള്‍ക്കൊപ്പം, സ്‌കില്‍ഡ് കുടിയേറ്റത്തിന്റെ പോയിന്റ് സംവിധാനത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നു.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിലൊക്കെ പ്രവർത്തിക്കുന്ന മലയാളികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ഈ മാറ്റങ്ങൾ. മാറ്റങ്ങള്‍ അപേക്ഷകരെ എങ്ങനെയെല്ലാം ബാധിക്കുമെന്നും, പുതിയ വിസകള്‍ക്കായി ആര്‍ക്കൊക്കെ അപേക്ഷിക്കാമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്.
SBS News, for the first time, will be covering the election campaign in Kerala. SBS TV crew is heading to Wayanad to cover the election fever in the hill-top constituency.
SBS TV reporter Jessica Washington talks to SBS Malayalam ahead of the trip.
-എസ് ബി എസ് ടെലിവിഷൻ ഇതാദ്യമായി കേരളത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് വിശേഷങ്ങളും ഓസ്ട്രേലിയയിലേക്കെത്തിക്കുകയാണ്. വയനാടിലെ തെരഞ്ഞെടുപ്പ് പ്രചാരണവും മറ്റു വിശേഷങ്ങളും എസ് ബി എസിലൂടെ ഓസ്ട്രേലിയൻ ജനങ്ങളിലേക്കെത്തും. തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിനായി ഇന്ത്യയിലേക്ക് പോയ SBS റിപ്പോർട്ടർ ജെസീക്ക വാഷിംഗ്ടൺ അതിന് മുമ്പ് മലയാളം പരിപാടിയോട് സംസാരിച്ചത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
With the federal election due soon many Australians will be able to vote for the first time, but to do so they must be on the electoral roll.
The Australian Electoral Commission estimates more than 600,000 eligible voters have not yet enrolled and is urging them to do so.
18 വയസ് തികഞ്ഞ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ വോട്ടു ചെയ്തില്ലെങ്കില്‍ പിഴ ഇടാക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഫെഡറല്‍ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനായി ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എങ്ങനെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം എന്നറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Australia is in the process of reforming its migration policies to encourage more intake to regional areas of Australia. Many malayalees live in regional areas. Listen to what they think about the life in regional Australia.
-ഓസ്‌ട്രേലിയയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം കൂട്ടാന്‍ നിരവധി പുതിയ വിസകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ ഉള്‍നാടന്‍ പ്രദേശങ്ങളിലെ സൗകര്യങ്ങളും സാഹചര്യങ്ങളും എന്താണ്? ഇവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ അക്കാര്യം വിവരിക്കുന്നു.
Senior Congress leaders and candidate from Vadakara K Mualidharan talks to SBS Malayalam Radio about the prospects of the party in the upcoming Parliament elections.
-ദേശീയ തലത്തിൽ സി പി എമ്മിനും, സി പി ഐക്കും വ്യക്തമായ നിലപാടില്ലാത്തതുകൊണ്ടാണ് അവരുടെ സ്ഥാനാർത്ഥികളെ പലയിടത്തും കോൺഗ്രസും സഖ്യകക്ഷികളും പിന്തുണയ്ക്കാത്തതെന്ന് വടകരയിലെ UDF സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കെ മുരളീധരൻ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
A recent article in UK's Guardian paper about jackfruit invited wide criticism. The article described jackfruit as smelly and ugly to the fury of many including malayalees as it is the official state fruit in Kerala. Listen to members of different communities who consume jackfruit in Australia about what they feel about the fruit and how they eat the fruit.
-ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിൽ ചക്കയുടെ മണവും ആകൃതിയും മോശമാണെന്ന് പ്രതിപാദിക്കുന്ന ഒരു ലേഖനം സോഷ്യൽ മീഡിയയിൽ വിവാദമായിരുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇതിനെതിരെ വിമശനവുമായി രംഗത്തെത്തി. ഈ പശ്ചാത്തലത്തിൽ മലയാളികൾക്ക് പുറമേ ഓസ്‌ട്രേലിയയിൽ ചക്ക കഴിക്കുന്നവർ ഏതൊക്കെ രീതിയിൽ ചക്ക വിഭവങ്ങൾ തയാറാക്കുന്നു എന്ന് നോക്കുന്നു. ഒപ്പം ബ്രിട്ടീഷ് പത്രത്തിൽ ചക്കയെക്കുറിച്ചുള്ള പരാമർശത്തെപ്പറ്റിയും വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
A recent article in UK's Guardian paper about jackfruit invited wide criticism. The article described jackfruit as smelly and ugly to the fury of many including malayalees as it is the official state fruit in Kerala. Listen to members of different communities who consume jackfruit in Australia about what they feel about the fruit and how they eat the fruit.
-ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിൽ ചക്കയുടെ മണവും ആകൃതിയും മോശമാണെന്ന് പ്രതിപാദിക്കുന്ന ഒരു ലേഖനം സോഷ്യൽ മീഡിയയിൽ വിവാദമായിരുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇതിനെതിരെ വിമശനവുമായി രംഗത്തെത്തി. ഈ പശ്ചാത്തലത്തിൽ മലയാളികൾക്ക് പുറമേ ഓസ്‌ട്രേലിയയിൽ ചക്ക കഴിക്കുന്നവർ ഏതൊക്കെ രീതിയിൽ ചക്ക വിഭവങ്ങൾ തയാറാക്കുന്നു എന്ന് നോക്കുന്നു. ഒപ്പം ബ്രിട്ടീഷ് പത്രത്തിൽ ചക്കയെക്കുറിച്ചുള്ള പരാമർശത്തെപ്പറ്റിയും വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
This information is brought to you by the Australian Taxation Office
-പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് നല്‍കുന്ന അറിയിപ്പ്.
Sydney Malayalees are coming together once again to help rebuild the flood-affected Kerala. Sydney Malayalee Association is organising a "Rise and Restore Carnival" for helping a number of families in homeland. Listen to Jeromy Joseph, the convenor of the carnival who explains about it.
-കേരളത്തിലെ പ്രളയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന സമയമാണ് ഇത്. വിവാദങ്ങളിലൂടെയാണ് കേരളത്തില്‍ ഇത് വീണ്ടും വാര്‍ത്തയാകുന്നത്. എന്നാല്‍ സിഡ്‌നിയില്‍ വിവാദങ്ങളൊന്നും ബാധിക്കാതെ, പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി വീണ്ടും കൈകോര്‍ക്കുകയാണ് മലയാളികള്‍.
സിഡ്‌നി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റൈസ് ആന്റ് റീസ്റ്റോര്‍ കാര്‍ണിവലിനെക്കുറിച്ച്, അതിന്റെ കണ്‍വീനര്‍ ജെറോമി ജോസഫ് വിശദീകരിക്കുന്നു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners