
Sign up to save your podcasts
Or


ഉറക്കകുറവ് ഒരു വലിയ പ്രശ്നമായി പലരും പറയാറുണ്ട്. ഉറക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എണ്ണ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ലോക ഉറക്ക ദിനമാണ് മാർച്ച്15.
ഉറക്കക്കുറവ് അനുഭവപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നുമുള്ള കാര്യങ്ങൾ അഡ്‌ലൈയ്ഡിൽ സ്ലീപ് മെഡിസിൻ സ്പെഷ്യലിസ്റ് ആയ ഡോ വിനോദ് അയ്യപ്പൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Bindu Kurup, Melbourne based solicitor at BK Lawyers who explains about the importance of preparing Power of attorney..
- ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയവർ ഇവിടെ വച്ച് മരണമടഞ്ഞാൽ സ്വത്തുവകകൾ ആർക്ക് കൈമാറണമെന്ന കാര്യത്തെക്കുറിച്ചു നിശ്ചയിക്കാൻ വിൽ പത്രം തയ്യാറാക്കേണ്ടത് ആവശ്യമാണ്. എന്നാൽ വിൽ പത്രമില്ലാത്ത സാഹചര്യത്തിൽ പെട്ടെന്നുണ്ടാകുന്ന രോഗമോ അപകടമോ മൂലം ഒരാൾ അബോധാവസ്ഥയിലായാൽ സ്വത്തുക്കളുടെ അവകാശം തീരുമാനിക്കാനായി പവർ ഓഫ് അറ്റോണി തയ്യാറാക്കാറുണ്ട്. ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ മുൻകൂറായി പവർ ഓഫ് അറ്റോണി തയ്യാറാക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണ്? ഇതേക്കുറിച്ച് മെൽബണിൽ ബി കെ ലോയേഴ്‌സിൽ സോളിസിറ്ററായ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...Listen to some reactions from Australian Malayalees about the sentencing of Cardinal George Pell who was convicted of child sexual abuse.
- ബാലപീഡനക്കേസില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ വൈദികനായ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് ആറു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. പള്ളി ക്വയറിലെ രണ്ട് ആണ്‍കുട്ടികളെ 22 വര്‍ഷം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ശിക്ഷ. ബാലപീഡന വിഷയത്തില്‍ ശക്തമായൊരു സന്ദേശമാകുമോ ഈ വിധി? ഓസ്‌ട്രേലിയന്‍ മലയാളികള്‍ പ്രതികരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...The Perth Malayalees have released a full length Malayalam movie names Australian Diaries. Listen to a report on that.
-ഓസ്‌ട്രേലിയയിൽ നിന്ന് ഒരു മുഴുനീള ചിത്രം പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം പെർത്ത് മലയാളികൾ. 69 ഓളം പെർത്ത് മലയാളികളുടെ ഒന്നര വർഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഓസ്‌ട്രേലിയൻ ഡയറീസ് എന്ന ഈ ചിത്രം പുറത്തിറങ്ങിയത്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Australian job market offers an array of opportunities for people who have skills and qualifications in various trades. Many tradie jobs offer migrants opportunities to find job and earn well. Listen to some experiences.
-ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ നൽകു ന്നതും , മികച്ച വരുമാനം ലഭിക്കുന്നതുമായ മേഖലയാണ് ട്രേഡീ രംഗം. ഒട്ടേറെ മലയാളികളും ട്രേഡീ രംഗത്ത് ജോലി കണ്ടെത്തുന്നുണ്ട്. മുമ്പ് ഇതേ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് ഇതില്‍ പലരുമെങ്കിലും, മറ്റു ചിലര്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം ട്രേഡീ രംഗത്തേക്ക് മാറിയവരാണ്. ഈ രംഗത്തേക്ക് എത്തുന്നതെങ്ങനെയെന്ന്, ട്രേഡീകളായി പ്രവര്‍ത്തിക്കുന്ന ചില മലയാളികളുടെ അനുഭവങ്ങളിലൂടെ പരിശോധിക്കുന്നു.
Listen to a report on two women who arrived in Australia 40 years back sharing their experience on how Australia treated them decades ago.
-ലോക വനിതാ ദിനമാണ് മാര്‍ച്ച് എട്ട്.
മറ്റു ഭൂരിഭാഗം രാജ്യങ്ങളേക്കാളും സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാം ലഭിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍, മലയാളികള്‍ ഇവിടേക്ക് സജീവമായി കുടിയേറ്റം തുടങ്ങിയ നാലു പതിറ്റാണ്ട് മുമ്പ് എങ്ങനെയായിരുന്നു സാഹചര്യം?
നാലു പതിറ്റാണ്ടു മുമ്പ് ഓസ്‌ട്രേലിയയിലേക്കെത്തിയ രണ്ടു മലയാളി വനിതകള്‍ അന്നത്തെയും ഇന്നത്തെയും ഓസ്‌ട്രേലിയയെക്കുറിച്ച് മുമ്പ് എസ് ബി എസ് മലയാളവുമായി സംസാരിച്ചിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം.
Listen to a report on two women who arrived in Australia 40 years back sharing their experience on how Australia treated them decades ago.
-ലോക വനിതാ ദിനമാണ് മാര്‍ച്ച് എട്ട്.
മറ്റു ഭൂരിഭാഗം രാജ്യങ്ങളേക്കാളും സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാം ലഭിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍, മലയാളികള്‍ ഇവിടേക്ക് സജീവമായി കുടിയേറ്റം തുടങ്ങിയ നാലു പതിറ്റാണ്ട് മുമ്പ് എങ്ങനെയായിരുന്നു സാഹചര്യം?
നാലു പതിറ്റാണ്ടു മുമ്പ് ഓസ്‌ട്രേലിയയിലേക്കെത്തിയ രണ്ടു മലയാളി വനിതകള്‍ അന്നത്തെയും ഇന്നത്തെയും ഓസ്‌ട്രേലിയയെക്കുറിച്ച് മുമ്പ് എസ് ബി എസ് മലയാളവുമായി സംസാരിച്ചിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം.
Listen to Moti Abraham, Business Development Manager at Air India who briefs about Air India's initiative to give the full control of Delhi-Sydney flight to commemorate International Women's Day.
-ഇന്ന് ലോക വനിതാ ദിനം. വനിതാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിന്റെ സർവീസ് പൂർണമായും സ്ത്രീകൾക്കാണ് നൽകിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ സിഡ്‌നിയിലെത്തുന്ന വിമാനത്തിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ഇതേക്കുറിച്ച് എയർ ഇന്ത്യയുടെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ മോട്ടി എബ്രഹാം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
The conflict at the India Pakistan border is an international concern with all major powers asking both countries to de-escalate tensions. The Week's New Delhi Bureau Chief and leading defence journalist, R Prasannan analyses the situation
-ലോകമെമ്പാടും ആശങ്കവിതച്ചുകൊണ്ട് ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. അതിർത്തിയിലെ സ്ഥിതിയെക്കുറിച്ചും ഇന്ത്യയുടെ നിലപാടുകളെക്കുറിച്ചും ദി വീക്കിന്റെ ഡൽഹി ബ്യുറോ ചീഫും മുതിർന്ന ഡിഫെൻസ് ജേര്ണലിസ്റ്റുമായ ആർ പ്രസന്നൻ വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
This information is brought to you by the Australian Taxation Office
-പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് നല്‍കുന്ന അറിയിപ്പ്
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners