SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • How elephant Dakshayani lived upto 88 years - ആനകള്‍ക്കെതിരെയുള്ള ക്രൂരത ചര്‍ച്ചയാകുന്നതിനിടെ, 88 വയസുവരെ ജീവിച്ച കേരളത്തിലെ നാട്ടാന

    Dakshayani the elephant which received the title Gajja Muthassi died at the age of 88 in Kerala. At a time when there is a lot of protest against keeping elephants in captivity, Dakshayani makes this rare record of longevity. Veterinary doctor P Rajeev who was in charge of the treatment for the elephant speaks about the routine that the elephant followed in the final years. 

    -

    ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി എന്നയാന 88 വയസ്സിൽ കേരളത്തിൽ ചരിഞ്ഞത് ലോകമെമ്പാടും ശ്രദ്ധേയമായ വാർത്തയാണ്. നാട്ടാനകളെ വളർത്തുന്ന രീതികൾക്കെതിരെ വിമർശനങ്ങൾ ഉയരുന്ന കാലഘട്ടത്തിലാണ് ഈ റെക്കോർഡ്. കേരള മൃഗവകുപ്പിൽ വെറ്റിനറി സർജനും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളെ പരിചരിക്കുന്നതിൽ ചുമതലയുമുള്ള ഡോ പി രാജീവ് ദാക്ഷായണി ആനയുടെ പരിചരണമുറകളെക്കുറിച്ച് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    11 min

  • How to take care of food allergy in kids? - കുട്ടികളിലെ ഭക്ഷ്യ അലർജി എങ്ങനെ കൈകാര്യം ചെയ്യാം...

    Listen to Queensland based GP Reeshma Pattan who explains food allergy in kids and the ways to handle it.

    -

    മെൽബണിലെ മർഡോക് സർവ്വകലാശാല നടത്തിയ ഗവേഷണത്തിൽ ലോകത്തെ തന്നെ ഏറ്റവും കൂടുതൽ അലർജി കണ്ടുവരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. രാജ്യത്ത് പത്തിൽ ഒരു കുട്ടിക്ക് ഭക്ഷണത്തോടുള്ള അലർജി ഉണ്ടാവുന്നതായാണ് പഠനം. ഏതൊക്കെ ഭക്ഷണത്തോടാണ് കുട്ടികൾക്ക് അലർജി ഉണ്ടാകാൻ സാധ്യതയുള്ളതെന്നും ഇതിന് എന്തൊക്കെ പ്രതിവിധികളാണ് സ്വീകരിക്കേണ്ടതെന്നും ക്വീൻസ്ലാന്റിൽ ജി പി ആയ ഡോ റീഷ്മ പട്ടാൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    15 min
  • Know about marma treatment in Australia - കേരളത്തനിമയുമായി മര്‍മ്മചികിത്സ: അറിയാം മര്‍മ്മരഹസ്യങ്ങള്‍...

    Listen to Marma specialist Dr Nikhila Venugopal, an Ayurvedic doctor in Nature Care Ayurvedic Centre in Sydney  who explains about marma treatment.

    - ആയുർവേദത്തിലെ ചികിത്സകളിൽ ഒന്നാണ് മർമ്മ ചികിത്സ. ഈ ചികിത്സ ഇപ്പോൾ ഓസ്ട്രേലിയയിലും ലഭ്യമാണ്. മർമ്മ ചികിത്സയെക്കുറിച്ചും, ഇത് ഓസ്ട്രേലിയയിൽ ചെയ്യുന്നതിനെക്കുറിച്ചും സിഡ്നിയിലെ നേച്ചർ കെയർ ആയുർവേദ സെന്ററിൽ ആയുർവേദ ഡോക്ടറും മർമ്മ ചികിത്സാ വിദഗ്ധയുമായ ഡോ. നിഖില വേണുഗോപാൽ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്. 
    18 min

  • Abhijith Kollam with SBS Malayalam - ഏത് അവാർഡ് നഷ്ടമായാലും, ഈ സ്വരം എന്റെ വരം: അഭിജിത് കൊല്ലം

    Listen to Abhijith Kollam, the playback singer who was rejected the Kerala state award for his resemblance to Yesudas's voice.

    -

    ഗാനഗന്ധർവൻ യേശുദാസിന്റെ സ്വരവുമായി അത്ഭുതകരമായ സാമ്യമുള്ള ശബ്ദത്തിനുടമ എന്ന നിലയിൽ ശ്രദ്ധേയനായ പിന്നണി ഗായകനാണ് അഭിജിത് കൊല്ലം. ഇതിന്റെ പേരിൽ അഭിജിത്തിനു മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് പോലും നഷ്ടമായിരുന്നു.

    നാദവിസ്മയം എന്ന സംഗീത പരിപാടിക്കായി സിഡ്നിയിൽ എത്തിയിരിക്കുന്ന അഭിജിത് കൊല്ലം എസ് ബി എസ് മലയാളത്തോട് മനസുതുറക്കുന്നു...

    21 min
  • 96-year-old grandmother wins first rank in Saksharatha exam - ഇന്ന് മാതൃഭാഷാ ദിനം: അക്ഷരലോകത്ത് പിച്ചവയ്ക്കാന്‍ പ്രായം തടസ്സമല്ലെന്ന് തെളിയിച്ച മുത്തശ്ശി

    Karyayani Amma, the 96-year-old grandmother who won first rank for Saksharatha mission's Aksharalaksham exam spoke to SBS Malayalam.

    -

    ഫെബ്രുവരി 21 രാജ്യാന്തര മാതൃഭാഷാ ദിനമാണ്. 96 ആം വയസ്സിൽ സ്വന്തം മാതൃഭാഷയിൽ വിജയം നേടി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് കാർത്യായനിയമ്മ. 

    സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനിയമ്മ കൂടുതൽ പഠിക്കുവാനുള്ള ആഗ്രഹത്തിലാണ്. കാർത്യായനിയമ്മയുടെ പഠനാനുഭവങ്ങളെക്കുറിച്ച്  കാർത്യായനിയമ്മയും അമ്മൂമ്മയുടെ അധ്യാപിക സതിയും എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    12 min

  • Senate committee recommends new laws to tackle dowry abuse - ഓസ്‌ട്രേലിയയില്‍ സ്ത്രീധനം നിരോധിക്കേണ്ടെന്ന് സെനറ്റ് സമിതി; പീഡനം തടയാന്‍ നിയമം വേണം

    A Senate inquiry into dowry abuse has recommended creating national laws to classify the cultural practice as a form of domestic violence.

    -

    ഓസ്‌ട്രേലിയയില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ കൂടി വരുന്നതായി സെനറ്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. സ്ത്രീധന പീഡനങ്ങള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും, എന്നാല്‍ സ്ത്രീധനം നിരോധിക്കുന്നത് പ്രായോഗികമാകില്ലെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    8 min
  • What is new in online learning and what are your prospects? - പഠനം ഓൺലൈനാക്കാം: ഓൺലൈൻ കോഴ്‌സുകൾക്ക് ചേരുന്നവർ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ

    Over the years online learning has evolved considerably making it a major platform for learning in many important areas. What has changed in online learning? Abhilash Vijayan from Research and Innovation Division at University of Wollongong in NSW explains. 

    -

    ഓരോ കാലഘട്ടത്തിലും വിദ്യാഭ്യാസം പകർന്ന് നൽകുന്ന രീതികളിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഓൺലൈനായുള്ള പഠനത്തിന്റെ അവസരങ്ങളാണ് കൂടിയിരിക്കുന്നത്. ഓൺലൈൻ കോഴ്‌സിന് ചേരുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്താണ്? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസിൽ യൂണിവേഴ്സിറ്റി ഓഫ് വൊലൊങ്കോങിൽ റിസേർച് ആൻഡ് ഇന്നോവേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന അഭിലാഷ് വിജയൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    28 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners