SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • What is new in online learning and what are your prospects? - പഠനം ഓൺലൈനാക്കാം: ഓൺലൈൻ കോഴ്‌സുകൾക്ക് ചേരുന്നവർ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ

    Over the years online learning has evolved considerably making it a major platform for learning in many important areas. What has changed in online learning? Abhilash Vijayan from Research and Innovation Division at University of Wollongong in NSW explains. 

    -

    ഓരോ കാലഘട്ടത്തിലും വിദ്യാഭ്യാസം പകർന്ന് നൽകുന്ന രീതികളിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഓൺലൈനായുള്ള പഠനത്തിന്റെ അവസരങ്ങളാണ് കൂടിയിരിക്കുന്നത്. ഓൺലൈൻ കോഴ്‌സിന് ചേരുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്താണ്? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസിൽ യൂണിവേഴ്സിറ്റി ഓഫ് വൊലൊങ്കോങിൽ റിസേർച് ആൻഡ് ഇന്നോവേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന അഭിലാഷ് വിജയൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    28 min
  • How relevant is aged care to the Malayalee community? - മെല്‍ബണില്‍ ഇനി ഇന്ത്യന്‍ ഏജ്ഡ് കെയര്‍: മലയാളി സമൂഹം എത്രത്തോളം ഏജ്ഡ് കെയര്‍ ഉപയോഗിക്കും...

    Sam Samuel who runs two aged care facilities in Melbourne named Kerala Manor and Grace Villa, explains about the relevance of aged care among the Malayalees and the facilities in it.

    -

    ഇന്ത്യൻ സമൂഹത്തിന് മാത്രമായി ഒരു ഏജ്ഡ് കെയർ സംവിധാനത്തിന് മെൽബണിലെ ഡാംഡനോംഗ് കൗൺസിലിന്റെ അനുമതി ലഭിച്ചു. 

    ഈ സാഹചര്യത്തിൽ ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ചും മലയാളികൾക്കിടയിൽ ഏജ്‌ഡ്‌  കെയർ സംവിധാനത്തിന്റെ പ്രസക്തിയെക്കുറിച്ചും, ഓസ്‌ട്രേലിയയിലെ ഏജ്‌ഡ്‌  കെയർ നൽകുന്ന സേവനങ്ങളെക്കുറിച്ചും മെൽബണിൽ കേരള മാനോർ, ഗ്രേസ് വില്ല എന്നീ ഏജ്‌ഡ്‌ കെയറുകളുടെ ഉടമയായ സാം സാമുവേൽ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്… 
    11 min

  • Australi'a first aged care facility for Indian community gets green nod - ഇന്ത്യൻ സമൂഹത്തിനായി മെൽബണിൽ ഒരു ഏജ്ഡ് കെയർ

    Listen to Vasan Sreenivasan who explains about the new and first aged care facility for the Indian community to launch in Victoria.

    -

    ഇന്ത്യൻ സമൂഹത്തിനുവേണ്ടി മാത്രമായി മെൽബണിൽ ഒരു ഏജ്‌ഡ്‌ കെയർ സംവിധാനത്തിന് കൗൺസിലിന്റെ അനുമതി ലഭിച്ചിരിക്കുന്നു. മെൽബണിലെ ഡാംഡനോംഗ് കൗണ്സിലാണ് ഇതിനായി അനുമതി നൽകിയത്. രണ്ടു വർഷത്തിനുള്ളിൽ മെൽബണിലെ നോബിൾ  പാർക്കിൽ തുടങ്ങാൻ പദ്ധതിയിടുന്ന ഏജ്‌ഡ്‌ കെയറിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു.  ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ പി ആർ കൺസൽട്ടൻറ് വാസൻ ശ്രീനിവാസൻ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്  

    5 min

  • Flood affected Townsville residents worried about infections during clean-up - ടൗൺസ്‌വിൽ പ്രളയം: വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ നിരവധിപേര്‍; കൂട്ടത്തില്‍ മലയാളികളും

    As clean-up continues in flood affected Townsville, residents who are trying to return to their homes are worried about possible infections. Some Malayalees afftected in the Townsville floods share their concerns and recovery process. 

    -

    ടൗണ്‍സ്വില്ലിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും തിരികെ വീടുകളിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് പലരും. മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വെള്ളത്തില്‍ നിന്നും, കന്നുകാലികള്‍ ചത്തുപൊങ്ങിയതില്‍ നിന്നും അണുബാധയുണ്ടാകുന്നതാണ് ഇപ്പോഴത്തെ ഒരു പ്രധാന ആശങ്ക ഇതേക്കുറിച്ച് ടൗണ്‍സ്വില്‍ മലയാളികള്‍ വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    13 min

  • Chinese New Year: hoping for a year ahead with happiness and good fortune - ചൈനീസ് പുതുവർഷത്തിന്റെ കഥ

    Chinese New Year like many other new year celebrations is all about a new beginning with hope for a future with good fortune. Let us look at the significance of the cultural event.

    -

    ഫെബ്രുവരി അഞ്ച് മുതൽ പതിനഞ്ച് വരെ ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ നീളുന്നു. പുതു വർഷത്തിൽ ഭാഗ്യവും സമൃദ്ധിയും ഉറപ്പാക്കാൻ ഒട്ടേറെ ആചാരങ്ങൾ നിറഞ്ഞ ചൈനീസ് ന്യൂ ഇയറിന്റെ പ്രസക്തിയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നു. 

    7 min
  • The most valuable Valentine's day gift Australia has ever had... - 'വിലയേറിയ' ഒരു വാലന്റൈന്‍ ദിന സമ്മാനം: ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കഥ...

    February 14th is Valentine's day all over the world, but for Australia it is something more. It is on this day Australia has moved to its present currency - Australian dollar. Listen to the story of Australian dollar.

    -

    ഫെബ്രുവരി 14 ലോകമെങ്ങും വാലന്റൈന്‍ ദിനമാണ്. എന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് ഇത് വിലയേറിയ മറ്റൊരു ദിനം കൂടിയാണ്. ഓസ്‌ട്രേലിയന്‍ ഡോളര്‍ നിലവില്‍ വന്ന ദിവസം. എങ്ങനെയാണ് ഓസ്‌ട്രേലിയയില്‍ ഡോളര്‍ നിലവില്‍ വന്നതെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    7 min
  • Malayalee boy wins prestigious award for English in Year 12 - ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ ഒന്നാമന്‍: സൗത്ത് ഓസ്‌ട്രേലിയയില്‍ പുരസ്‌കാരനേട്ടവുമായി മലയാളി വിദ്യാര്‍ത്ഥി

    An Indian-origin boy from South Australia has topped the state in English literature for Year 12. After receiving the award, Cyril Saji spoke to SBS Malayalam.

    -

    സൗത്ത് ഓസ്‌ട്രേലിയയില്‍ 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നവര്‍ക്കുള്ള പ്രശസ്തമായ ടെന്നിസണ്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി വിദ്യാര്‍ത്ഥി. അഡ്‌ലൈഡ് സ്വദേശിയായ സിറില്‍ സജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2010നു ശേഷം ഇതാദ്യമായാണ് ഒരു ആണ്‍കുട്ടിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതും. തന്റെ നേട്ടത്തെക്കുറിച്ച് സിറില്‍ സജി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.

    11 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners