
Sign up to save your podcasts
Or


Jancy Sebastian went through a very difficult time when her home went under water during the 2018 floods in Kerala. Jancy who is visiting her children in Townsville is now facing yet another flood forcing her and family with a newborn to move out of their house to safer grounds. Listen to the story.
-ആറു മാസത്തിനുള്ളിൽ രണ്ടു മഹാപ്രളയങ്ങളിൽ കുടുങ്ങിയ അനുഭവം വിവരിക്കുകയാണ് ഒരു മലയാളി കുടുംബം. കേരളത്തിലെ പ്രളയത്തിൽ കുടുങ്ങി മകളുടെ കല്യാണം പോലും മാറ്റിവയ്ക്കേണ്ടി വന്ന സെബാസ്റ്റ്യന്‍ സി വിയും, ഭാര്യ ജാൻസി സെബാസ്റ്റ്യനും, ഇപ്പോൾ ടൗൺസ്വില്ലിലും പ്രളയത്തിൽ കുടുങ്ങി. ഈ അനുഭവം വിവരിക്കുകയാണ് ജാൻസി സെബാസ്റ്റ്യൻ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
In the third part of the three part series on health check-ups we look at the most important health check-ups for children. Dr Gopakumar Hariharan, Pediatrician in Melbourne explains.
Disclaimer: These are general guidelines. For specific information please consult with your doctor.
-ഓസ്ട്രേലിയയില്‍ ജീവിക്കുന്ന കുടുംബങ്ങള്‍ കുട്ടികള്‍ക്ക് ഏതെല്ലാം ആരോഗ്യപരിശോധനകള്‍ നടത്തണം? പലതും നിര്‍ബന്ധിതമായി നടത്തേണ്ടതും മറ്റു പലതും ഇവിടത്തെ സാഹചര്യങ്ങളില്‍ പ്രയോജനപ്രദവുമാണ്. ആരോഗ്യപരിശോധനകളെക്കുറിച്ചുള്ള പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് മെല്‍ബണില്‍ ശിശുരോഗ വിദഗ്ധനായ ഡോ. ഗോപകുമാര്‍ ഹരിഹരന്.
Listen to a report on a Malayalam short film 'Uyirppu' based on the misuse of social media released from Perth.
-സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു കൊണ്ട് പെർത്തിൽ നിന്നും പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് ഉയിർപ്പ്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്
Listen to a report on a Malayalam short film 'Uyirppu' based on the misuse of social media released from Perth.
-സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു കൊണ്ട് പെർത്തിൽ നിന്നും പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് ഉയിർപ്പ്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്
Professor Kadambot Siddique, Agricultural Scientist from the University of Western Australia, has been honoured with Excellence Award by World Malayalee Council for his contributions to the post-flood efforts in Kerala and broader achievements in the field of science. Listen to the interview.
-യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് വേൾഡ് മലയാളീ കൗണ്‍സിലിന്റ എക്സലെൻസ് പുരസ്കാരത്തിന് അർഹനായി. പ്രളയാനന്തര കേരളത്തിൽ കാർഷിക രംഗത്തിന് നൽകുന്ന സംഭാവനകളും ശാസ്ത്ര രംഗത്തെ മികച്ച നേട്ടങ്ങളും കണക്കിലെടുത്തായിരുന്നു അംഗീകാരം. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Dr Girish Nair, neurosurgeon at Royal Melbourne hospital who led the team of doctors who did a surgery to control the symptoms of Parkinson's disease. Dr Girish Nair speaks about first of its kind surgery in Australia.
-പാർക്കിൻസൻസ് രോഗത്തിന്റെ രോഗലക്ഷണങ്ങൾ വർഷങ്ങളോളം നിയന്ത്രിക്കാൻ കഴിയുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ശസ്ത്രക്രിയ ഓസ്ട്രേലിയയിൽ ആദ്യമായി നടപ്പാക്കിയിരിക്കുകയാണ് റോയൽ മെൽബൺ ആശുപത്രിയിലെ ന്യുറോസർജൻ ഡോ ഗിരീഷ് നായർ. ഈ ശസ്ത്രക്രിയ പാർക്കിൻസൻസ് രോഗികൾക്ക് എങ്ങനെ ഫലപ്രദമാകുന്നു എന്നതിനെക്കുറിച്ച് ഡോ ഗിരീഷ് നായർ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.
Vivek Padmanabhan, widely known as Viv Padman, is one of the recipients of the Australia Day Honours this years. The founder of the Adelaide based aged care empire shares his success story.
-ഈ വര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരത്തിന് അര്‍ഹനായ മലയാളിയാണ് രാജ്യത്തെ പ്രധാന എജ്ഡ് കെയര്‍ ശൃംഖലകളുടെ ഉടമസ്ഥനായ വിവേക് പത്മനാഭന് അഥവാ വിവ് പത്മന്. ഒരു അഭയാര്‍ത്ഥിയായി ഓസ്ട്രേലിയയിലെക്കെത്തി, ശതകോടികളുടെ ഏജ്ഡ് കെയര്‍ സാമ്രാജ്യം രൂപീകരിച്ചതെങ്ങനെ എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
More than 16,000 more new citizens pledged their loyalty to Australia on this Australia Day. Many of them had to renounce their former citizenship in order to become an Australian citizen. What does it mean to give up one nationality and chose another? A few new citizens share their experience.
-16,000 ലേറെ പേരാണ് ഇക്കഴിഞ്ഞ ഓസ്ട്രേലിയ ഡേയില്‍ പുതിയ ഓസ്ട്രേലിയന്‍ പൗരന്മാരായി മാറിയത്. ഒട്ടനവധി മലയാളികളും അതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ഓസ്ട്രേലിയന്‍ പൗരന്മാരാകുമ്പോള്‍ ഈ പുതിയ പൗരന്മാരുടെ മനസിലുയര്‍ന്ന വികാരം എന്തായിരിക്കും? ഓസ്ട്രേലിയന്‍ പൗരത്വമെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കുമായി മൂന്നു പുത്തന്‍ ഓസ്ട്രേലിയക്കാര്‍ ഈ അനുഭവം പങ്കുവയ്ക്കുന്നു. ന്യൂ സൗത്ത് വെയില്‍സിലെ ടാംവര്ത്തിലുള്ള ടൈറ്റസ് ഏലിയാസ്, ജിസ് സെബാസ്റ്റ്യന്‍, ജിന്റോ ജോസഫ് എന്നിവരാണ് അനുഭവം വിവരിക്കുന്നത്.
Gold Coast based Indian-origin couple Dr. Chaitanya Unni and Dr. Amir Hamsa have featured in the top 100 young entrepreneurs list selected by Business News Austraia. Dr. Chaitanya Unni shares their success story in the healthcare and cosmetic industry...
-ഓസ്ട്രേലിയൻ ബിസിനസ് രംഗത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ 100 യുവ സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് മലയാളി ഡോക്ടർമാരായ അമീർ ഹംസയും ചൈതന്യ ഉണ്ണിയും.
Gold Coast based Indian-origin couple Dr. Chaitanya Unni and Dr. Amir Hamsa have featured in the top 100 young entrepreneurs list selected by Business News Austraia. Dr. Chaitanya Unni shares their success story in the healthcare and cosmetic industry...
-ഓസ്ട്രേലിയൻ ബിസിനസ് രംഗത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ 100 യുവ സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് മലയാളി ഡോക്ടർമാരായ അമീർ ഹംസയും ചൈതന്യ ഉണ്ണിയും.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners