Sign up to save your podcasts
Or

Australian summer is breaking all records this year, with the mercury levels rising to new marks. It is important to look after yourselves in the summer days, but it is equally important to look after your vehicles too.
Sydney based automobile engineer Joby Joseph shares some tips to look after your car in summer.
-ഓസ്‌ട്രേലിയയില്‍ മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത വേനലാണ് ഇക്കുറി. പല നഗരങ്ങളിലും ചൂട് മുന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുന്നു. വേനല്‍ക്കാലത്ത് നമ്മുടെ കാറുകളും മറ്റു വാഹനങ്ങളും കേടാകാനും അപകടത്തില്‍പ്പെടാനും സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്ത് കാര്‍ പരിപാലിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറും, ലെക്‌സസില്‍ മോട്ടോര്‍ മെക്കാനിക്കുമായ ജോബി ജോസഫ്.

Chef Mischa Tropp with Malayalee roots serves Kerala dishes at the Rochester Hotel in Melbourne. Listen to how Mischa introduced Kerala dishes to a pub in Australia.
-
മെല്‍ബണിലെ ഒരു പബിലെത്തുന്നവരുടെ ഇഷ്ടവിഭവങ്ങള്‍ നമ്മുടെ സ്വന്തം കാബേജ് തോരനും, മുട്ടബോണ്ടയും നാടന്‍ മീന്‍കറിയുമൊക്കെയാണ്. മെൽബണിലെ റോച്ചെസ്റ്റർ ഹോട്ടലിൽ പാതി മലയാളിയായ മിച്ച ട്രോപ്പാണ് കേരളീയ വിഭവങ്ങൾ ഒരുക്കുന്നത്. ഓസ്‌ട്രേലിയൻ പബ്ബ് അന്തരീക്ഷത്തിൽ കേരളീയ രുചിയുള്ള വിഭവങ്ങൾ തയാറാക്കുന്നതിനെപ്പറ്റി ട്രോപ്പ് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
For a number of reasons a tenant could be blacklisted in the tenant database and could face difficulty finding a place to rent in the future. How does this happen and what can be done? Bindu Kurup, Principle Solicitor at BK Lawyers and Conveyancers in Melbourne explains.
-ഓസ്‌ട്രേലിയയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ പേരുകൾ പല കാരണങ്ങളാൽ ടെനന്റ് ഡാറ്റാബേസിന്റെ കരിമ്പട്ടികയിൽ ചേർക്കപ്പെടാം. ഭാവിയിൽ വാടകയ്ക്ക് വീട് അന്വേഷിക്കുമ്പോൾ ഉൾപ്പെടെ പല സാഹചര്യങ്ങളിൽ ഇത് പ്രതികൂലമായി ബാധിക്കാം. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത് സംഭവിക്കുന്നതെന്നും, കരിമ്പട്ടികയിൽപ്പെട്ടാൽ പിന്നെ എന്തു ചെയ്യാമെന്നും വിവരിക്കുകയാണ് മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Listen to Jayshanker Chandrashekhar, an expert in cyber sector who explains about the danger of overuse of electronic devices among kids and the tips to control it.
-കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണ്‍-കമ്പ്യൂട്ടര്‍ ഉപയോഗം സുരക്ഷിതമാക്കാന്‍ രക്ഷിതാക്കള്‍ക്ക് എന്തു ചെയ്യാം?

-ഓസ്‌ട്രേലിയയിൽ ഇപ്പോൾ വേനൽക്കാല അവധിയായതോടെ കുട്ടികളെല്ലാം നിരന്തരം ഐപാഡും, ടാബ്ലെറ്റുകളും, സ്മാർട്ട് ഫോണുകളും, ഗെയിംസുമൊക്കെയായി സമയം ചിലവഴിക്കുകയാണ്.
ഇന്റർനെറ്റിന്റെ അമിതോപയോഗവും കൂടുതൽ സമയം ഈ ഉപകരണങ്ങളുടെ മുൻപിൽ ചെലവഴിക്കുന്നതും കൊണ്ടുള്ള അപകടങ്ങൾ എന്തൊക്കെയാണ്? ഇതിൽ രക്ഷിതാക്കൾക്ക് എന്തൊക്കെ നിയന്ത്രങ്ങൾ ഏർപ്പെടുത്താം? ഇക്കാര്യങ്ങളാണ് മെൽബണിൽ സൈബർ മേഖലയിൽ ജോലിചെയ്യുന്ന ജയ് ശങ്കർ ചന്ദ്രശേഖർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്
Listen to Melbourne based Deepthy Nirmala who shares the recipe of mango mousse with raspberry jelly, an easy to make dessert that can chill yourself during this scorching summer.
-ഓസ്‌ട്രേലിയയിൽ കഠിനമാകുന്ന വേനൽച്ചൂടിൽ തണുപ്പിച്ച് കഴിക്കാൻ പറ്റുന്ന ഒരു ഡെസ്സേർട്ടിന്റെ പാചകക്കുറിപ്പ് മെൽബണിലുള്ള ദീപ്‌തി നിർമ്മല വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners