Sign up to save your podcasts
Or

Listen to Bincy Varghese, Manager of NAB in Melbourne who explains the changes in banking sector that can be expected in 2019.
-ഓസ്ട്രേലിയയിൽ ഈ വർഷം എല്ലാ മേഖലകളിലും നിരവധി മാറ്റങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. വിസ നിയമ മാറ്റങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങൾക്കും പുറമെ ബാങ്കിങ് മേഖലയിലും ഈ വര്‍ഷം നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇതേക്കുറിച്ച് മെൽബണിൽ NAB ന്റെ മാനേജർ ആയ ബിൻസി വര്‍ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to Mathews David, migration agent at MDA Migration Services in Northern Territory who explains about DAMA, the new visa agreement signed by NT government and Victoria's Warnnambool council with the Commonwealth. DAMA provides pathway to permanent residency.
-ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ അനുവാദം നൽകുന്ന ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ കരാർ പ്രാബല്യത്തിൽ വന്നു.
The far-right protests that took place in St Kilda, Victoria last week has been condemned by leaders from different walks of life. Some malayalees in Melbourne express their views about the protests.
- കഴിഞ്ഞ ശനിയാഴ്ച്ച മെൽബണിലെ സെന്റ് കിൽഡയിൽ നടന്ന തീവ്ര വലതു പക്ഷ നിലപാടുള്ളവരുടെ പ്രതിഷേധപ്രകടനം ഓസ്ട്രേലിയയിൽ വംശീയത വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ മെല്‍ബണിലുള്ള ചില മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം.For the first time the Cricket Australia is permitting a community group to promote their fundraising event within the Sydney Cricket Ground. Sydney Malayalee Association will be promoting the Rise and Restore event, aimed at the rebuilding of the flood-hit Kerala, in the galleries of SCG during the first ODI between Australia and India. SydMal office bearer Anish Philip explains it.
-ഇന്ത്യ-ഓസ്ട്രേലിയ ഏകദിനപരമ്പരയിലെ ആദ്യമത്സരം സിഡ്നിയിൽ നടക്കുമ്പോൾ, പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുക എന്ന സന്ദേശവുമായി സിഡ്നി മലയാളികൾ ഗ്യാലറിയിലുണ്ടാകും.
For the first time the Cricket Australia is permitting a community group to promote their fundraising event within the Sydney Cricket Ground. Sydney Malayalee Association will be promoting the Rise and Restore event, aimed at the rebuilding of the flood-hit Kerala, in the galleries of SCG during the first ODI between Australia and India. SydMal office bearer Anish Philip explains it.
-ഇന്ത്യ-ഓസ്ട്രേലിയ ഏകദിനപരമ്പരയിലെ ആദ്യമത്സരം സിഡ്നിയിൽ നടക്കുമ്പോൾ, പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുക എന്ന സന്ദേശവുമായി സിഡ്നി മലയാളികൾ ഗ്യാലറിയിലുണ്ടാകും.
Australian immigration department has introduced several visa changes that are coming into effect in 2019. Melbourne based migration agent Edward Francis explains the major changes.
ഓസ്ട്രേലിയൻ വിസ നിയമങ്ങളിൽ പല മാറ്റങ്ങളും 2019 ൽ നടപ്പിലാവുന്നുണ്ട്. ഏതൊക്കെ നിയമങ്ങളാണ് മാറുന്നതെന്നും ഇവ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസിലെ എഡ്വേർഡ് ഫ്രാൻസിസ്.

Listen about the release of Kerala Nadam magazine published from Sydney.
-സിഡ്നിയില്‍ നിന്ന് പുറത്തിറങ്ങുന്ന കേരളനാദം എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ 2018 ലെ പതിപ്പ് പുറത്തിറക്കി. മതങ്ങളിലും വിശ്വാസ സമൂഹങ്ങളിലും സ്ത്രീ പുരുഷ അസമത്വം നിലനിൽക്കുന്നുണ്ടോ എന്ന വിഷയത്തിൽ സംവാദവും പ്രകാശന ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Listen to a report on the opinions of a few Australian Malayalees regarding the recent women entry in Sabarimala temple.
-ശബരിമല ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം യുവതികൾ പ്രവേശിച്ചത് കേരളത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പ്രവാസി മലയാളികളുൾപ്പെയുള്ളവർക്ക് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ ആശങ്കക്ക് വകയൊരുക്കുന്നു. ഈ വിഷയത്തിൽ ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners