Sign up to save your podcasts
Or

Listen to a report on a Malayalam short film series being released in Australia.
-ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഹ്രസ്വചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്. സിഡ്‌നിയിൽ നിന്നും പറത്തിറങ്ങിയ ഒരു ഹ്രസ്വചിത്ര പരമ്പരയാണ് ഗുലുമാൽ. ഇതിന്റെ ആദ്യഭാഗത്തിന്റെ വിജയത്തിന് ശേഷം അണിയറപ്രവർത്തകർ ഒരുക്കിയ രണ്ടാം ഭാഗമായ സൂപ്പർസ്റ്റാർ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

As we are bidding adieu to 2018, here is a report on the recap of various programs broadcast by SBS Malayalam this year.
-നിരവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് റേഡിയോയിലൂടെ ഈ വര്ഷം എസ് ബി എസ് മലയാളം ശ്രോതാക്കളിലേക്ക് എത്തിച്ചത്. കൂടാതെ ഓസ്‌ട്രേലിയൻ മലയാളികൾ അറിഞ്ഞിരിക്കേണ്ട വാർത്തകളെല്ലാം തന്നെ വെബ്‌സൈറ്റിയിലൂടെയും എസ് ബി എസ് മലയാളം ഫേസ്ബുക് പേജിലൂടെയും എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
2018നോട് വിട പറയുമ്പോൾ ഈ വര്ഷം എസ് ബി എസ് മലയാളം പ്രക്ഷേപണം ചെയ്ത ചില പ്രധാന പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Listen to a report on three Malayalee kids in Melbourne who are making a special type of dolls known as chekutty dolls to help rebuild the Chennamangalam handloom unit in Kerala.
-പ്രളയത്തിൽ മുങ്ങി നശിച്ച എറണാകുളത്തെ ചേന്ദമംഗലം കൈത്തറിയുടെ പുനർനിർമ്മാണത്തിനായി ചേക്കുട്ടി പാവകൾ ഉണ്ടാക്കി പുതുവർഷ സമ്മാനമായി അയയ്ക്കാൻ ഒരുങ്ങുകയാണ് മെൽബണിലെ കുറച്ച് മലയാളി കുട്ടികൾ. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Major renewable energy projects in different parts of Australia is expected to drive energy expenses down in the next two years. Listen to an interview about what changes can be expected and also some tips on how to save on your energy bill. Abe Thomas, Electrical Engineer in Perth, explains.
-ഓസ്‌ട്രേലിയയിൽ അടുത്ത രണ്ട് വർഷത്തിൽ വൈദ്യുതി ബിൽ കുറയാൻ സാധ്യതയുള്ളതായി മേഖലയിൽ നിന്നുള്ള റിപ്പോർട്ട് വെളിപ്പെടുത്തി. ഓസ്‌ട്രേലിയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ബില്ലിൽ കുറവ് പ്രതീക്ഷിക്കാവുന്ന സാഹചര്യങ്ങൾ പെർത്തിൽ ഇലെക്ട്രിക്കൽ എൻജിനീയറായ എയ്‌ബ് തോമസ് വിശദീകരിക്കുന്നു. ഒപ്പം, വൈദ്യുതി ചിലവ് കുറക്കാനുള്ള ചില മാർഗങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
In the second part of the three part series on health check-ups we look at the most important health check-ups for men. Dr Cherian Paul, GP in Melbourne explains.
Disclaimer: These are general guidelines. For specific information please consult with your doctor.
-
ആരോഗ്യ പരിശോധനകളുടെ പ്രസക്തിയെക്കുറിച്ച് മൂന്ന് ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിൽ ഓസ്‌ട്രേലിയയിൽ നിർദേശിക്കുന്ന വൈദ്യ പരിശോധനകളിൽ പുരുഷന്മാർക്ക് ഏറ്റവും പ്രസക്തമായവ വിവരിക്കുകയാണ് മെൽബണിൽ ജിപിയായ ഡോ ചെറിയാൻ പോൾ.
Disclaimer: ഇത് പൊതുവായ നിർദേശങ്ങളാണ്. സംശയമുള്ളവർ വിദഗ്‌ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
The housing prices in Melbourne and Sydney saw a decline in 2018. Many parts of Australia had a similar trend this year. Is this trend going to continue in 2019? Listen to a report.
-ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും വീടുകളുടെ വിലയിൽ കുറവ് വരുന്ന പ്രവണതയാണ് 2018ൽ കണ്ടത്. 2019ൽ എന്താണ് പ്രതീക്ഷിക്കാൻ കഴിയുക? അതേകുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Encryption law allowing government to access encrypted messages was passed in the federal parliament recently. What is encryption law and will it affect the common man? Listen to Mahadevan Krishnan, an expert in IT security who explains about it..
-പൊലീസിനോ മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കോ സംശയം തോന്നുന്ന സാഹചര്യത്തിൽ വ്യക്തികൾ പരസ്പരം കൈമാറുന്ന സന്ദേശങ്ങൾ സർവീസ് പ്രൊവൈഡർമാരോടും കമ്പനികളോടും ആവശ്യപ്പെടാൻ സർക്കാരിന് അനുവാദം നൽകുന്ന എൻക്രിപ്‌ഷൻ നിയമം കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ പാസായി. ഏറെ വിവാദങ്ങൾ നിറഞ്ഞ എൻക്രിപ്‌ഷൻ നിയമം സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കാൻ ഇടയുള്ളത് ? ഇതേക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷാ വിദഗ്ധനായ മഹാദേവൻ കൃഷ്ണൻ ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Teena Arora who runs a swimming pool named Splash in Melbourne. Teena explains about the things to take care of when using beaches, swimming pools and portable swimming pools this summer.
-ഓസ്‌ട്രേലിയയിൽ വേനൽക്കാലം തുടങ്ങിയതോടെ കടൽത്തീരങ്ങളും നീന്തൽ കുളങ്ങളും ഉപയോഗിക്കുക പതിവാണ്. ഈ സമയത്ത് അപകടസാധ്യതകളും വർധിക്കുന്നു. രാജ്യനത്തിന്റെ പല ഭാഗങ്ങളിലും ചൂട് വീണ്ടും കഠിനമാകുമ്പോൾ കടത്തീരങ്ങളും നീന്തൽകുളങ്ങളും മറ്റും ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
അപകടം ഒഴിവാക്കാൻ കുട്ടികളും മുതിർന്നവരും വീടുകളിലെ നീന്തൽ കുളങ്ങളിലും പോർട്ടബിൾ നീന്തൽ കുളങ്ങളിലും എന്തൊക്കെ കരുതലുകളാണ് എടുക്കേണ്ടത്? ഇക്കാര്യങ്ങൾ മെൽബണിൽ നീന്തൽക്കുളം നടത്തുന്ന ടീന അരോര വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners