SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • TAFE courses helping migrants find job - ഓസ്‌ട്രേലിയൻ കുടിയേറ്റക്കാർക്ക് ജോലി കണ്ടെത്താൻ സഹായമായി TAFE കോഴ്സുകൾ

    Many migrants face hurdles while trying to find a job when they first arrive in Australia. Lack of work experience in Australia and language barriers are some of the concerns that affect many applicants. But many find TAFE courses helpful in overcoming these hurdles. Listen to some experiences. 

    -

    ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതിന് ശേഷം തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിരവധി വെല്ലുവിളികൾ പലരും നേരിടാറുണ്ട് . ഓസ്‌ട്രേലിയയിൽ പ്രവൃത്തി പരിചയത്തിന്റെ കുറവും ഇംഗ്ലീഷ്  ഭാഷാ പ്രാവിണ്യത്തിന്റെ കുറവുമാണ് മിക്കവർക്കും ജോലി കണ്ടെത്താനുള്ള ശ്രമങ്ങളിൽ പ്രതിസന്ധിയാകുന്നത്. എന്നാൽ ഈ പ്രതിസന്ധികൾ മറികടക്കാൻ പലരും  TAFE കോഴ്സുകൾ പഠിക്കുന്നു. TAFE കോഴ്സുകൾ ചെയ്തത് വഴി ജോലികണ്ടെത്താൻ കഴിഞ്ഞ ചില മലയാളികളുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.

    17 min
  • Two NSW MP's who love their sarees - ഇന്ത്യൻ വംശജരെ അത്ഭുതപ്പെടുത്തി പതിവായി സാരി ചുറ്റി രണ്ട് NSW എം പിമാർ

    NSW MPs Ms Julia Finn and Ms Jodi McKay love to wear saree to any Indian function. And their love for this traditional dressing is not just for the functions but they have a real liking for it. MP Julia Finn and MP Jodi McKay share how they started wearing the saree.   

    -

    ന്യൂ സൗത്ത് വെയിൽസ് പാർലെമെന്റിലെ രണ്ടു എം പി മാർ പതിവായി വിവിധ പരിപാടികളിൽ സാരി ധരിക്കുന്നവരാണ്. എം പി ജൂലിയ ഫിന്നും എം പി ജോഡി മക്കായും സാരി ഇഷ്ടപ്പെടുക മാത്രമല്ല വിവിധ തരം സാരികൾ എവിടെ നിന്ന് വരുന്നു എന്നുവരെ മനസ്സിലാക്കാൻ താല്പര്യമുള്ളവരുമാണ്. ഇന്ത്യൻ വംശജരെ വരെ അത്ഭുതപ്പെടുത്തും വിധമാണ് സാരിയെക്കുറിച്ചുള്ള ഇവരുടെ അറിവും താല്പര്യവും. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    12 min
  • Two NSW MP's who love their sarees - ഇന്ത്യൻ വംശജരെ അത്ഭുതപ്പെടുത്തി പതിവായി സാരി ചുറ്റി രണ്ട് NSW എം പിമാർ

    NSW MPs Ms Julia Finn and Ms Jodi McKay love to wear saree to any Indian function. And their love for this traditional dressing is not just for the functions but they have a real liking for it. MP Julia Finn and MP Jodi McKay share how they started wearing the saree.   

    -

    ന്യൂ സൗത്ത് വെയിൽസ് പാർലെമെന്റിലെ രണ്ടു എം പി മാർ പതിവായി വിവിധ പരിപാടികളിൽ സാരി ധരിക്കുന്നവരാണ്. എം പി ജൂലിയ ഫിന്നും എം പി ജോഡി മക്കായും സാരി ഇഷ്ടപ്പെടുക മാത്രമല്ല വിവിധ തരം സാരികൾ എവിടെ നിന്ന് വരുന്നു എന്നുവരെ മനസ്സിലാക്കാൻ താല്പര്യമുള്ളവരുമാണ്. ഇന്ത്യൻ വംശജരെ വരെ അത്ഭുതപ്പെടുത്തും വിധമാണ് സാരിയെക്കുറിച്ചുള്ള ഇവരുടെ അറിവും താല്പര്യവും. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    12 min
  • Know the Australian domestic violence law - ഓസ്‌ട്രേലിയയിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് നിയമം നൽകുന്ന സംരക്ഷണങ്ങൾ എന്തെല്ലാം?

    Listen to Vaikom Sundar Rajeev, solicitor at Vaikom Law in Sydney who explains the laws relating to domestic violence and the protection it gives to the victims.

    -

    ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാർക്കിടയിൽ ഗാർഹിക പീഡനങ്ങൾ വളരെയധികം വർധിച്ചു വരൂന്നതായാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയൻ നിയമ പ്രകാരം എന്തൊക്കെയാണ് ഗാർഹിക പീഡനത്തിന്റെ കീഴിൽ വരുന്നതെന്നും, ഇതിന് ഇരയാകുന്നവർക്ക് എന്തൊക്കെ സംരക്ഷണമാണ് നിയമം നൽകുന്നതെന്നും  സിഡ്‌നിയിലെ വൈക്കം ലോയിൽ സോളിസിറ്റർ ആയ വൈക്കം സുന്ദർ രാജീവ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.. .

    11 min
  • Australian Malayalees share their views on #MeToo - #MeToo ദുരുപയോഗം ചെയ്യപ്പെടുന്നോ? ഓസ്‌ട്രേലിയൻ മലയാളികൾ എന്ത് ചിന്തിക്കുന്നു

    Listen to the views of Australian Malayalees on MeToo Movement which is spread worldwide that inspires the victims of sexual harassment to share their experiences.

    - Is Australia Sexist- എന്ന എസ് ബി എസ് ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്ത ഒരു ഡോക്യുമെന്ററി ചർച്ചാവിഷയമാവുമ്പോൾ ഇതിനോട് ചേർത്ത് വായിച്ച ഒരു വിഷയമാണ് മീ ടൂ ക്യാംപയിന്‍. അധികാരകേന്ദ്രങ്ങളില്‍ നിന്നും, മുതിര്‍ന്ന ബന്ധുക്കളില്‍ നിന്നുമെല്ലാം ലൈംഗിക പീഡനങ്ങള്‍ നേരിട്ടവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് മുൻപോട്ടു വരാൻ ആരംഭിച്ചതാണ്  മീ ടു ക്യാംപയിന്‍. ഇത് അനാവശ്യമായി ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണവും ഉയരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയന്‍ മലയാളികൾ മീ ടൂ ക്യാംപയിനെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്ന കാര്യം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...  
    14 min
  • What are the chances of lead poisoning in tap water? - ഓസ്‌ട്രേലിയയിലെ പൈപ്പ് വെള്ളത്തില്‍ ഈയം കലരാനുള്ള സാധ്യത എത്രത്തോളം?

    The Australian health authorities have recently given and advice to run tap water for 30 seconds before drinking, in order to avoid any possible lead poisoning. How far lead poisoning is possible in tap water? Perth based environmental conusltant Dr. Jaya Nair, who is an Adjunct Associate Professor in Murdoch University, talks about it.

    -

    ഓസ്‌ട്രേലിയയില്‍ പൈപ്പില്‍ നിന്നുള്ള വെള്ളം കുടിക്കാനായി ഉപയോഗിക്കും മുമ്പ് 30 സെക്കന്റെങ്കിലും തുറന്നുവിടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. പൈപ്പ് ഫിറ്റിംഗുകളില്‍ നിന്നുള്ള ഈയം കലര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്. പൈപ്പ് വെള്ളത്തില്‍ ഈയം കലരാന്‍ എത്രത്തോളം സാധ്യതയുണ്ട്? ഇക്കാര്യം വിശദീകരിക്കുകയാണ് പെര്‍ത്തില്‍ എന്‍വയണ്‍മെന്റല്‍ കണ്‍സല്‍ട്ടന്റും, മര്‍ഡോക്ക് യൂണിവേഴ്‌സിറ്റി അഡ്ജംക്റ്റ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ജയ നായര്‍.

    15 min
  • Stigma associated with AIDS; the main challenge to overcome - HIV പരിശോധന ഇനി വീട്ടിൽ നടത്താം; കിറ്റിന് സർക്കാർ അനുമതി

    As part of World AIDS Day, on December 1 world over numerous programmes were held aimed at improving awareness about AIDS. Though the number of deaths from AIDS and AIDS-related illnesses have reduced compared to the past, more needs to be done to increase awareness about AIDS and the health services available to assist AIDS patients. Recent studies show that stigma associated with AIDS is a matter of concern that needs to be addressed. Dr Titus Thomas, GP in Melbourne, explains. 

    -

    ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായിരുന്നു.
    എയ്ഡ്സ് രോഗമുണ്ടോ എന്ന് പരിശോധിക്കുവാൻ പലരും ഭയം മൂലം മുന്നോട്ടു വരാറില്ല എന്നാണ് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത്. ഇത് മറികടക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഓസ്‌ട്രേലിയൻ സർക്കാർ HIV പരിശോധിക്കാനുള്ള കിറ്റിന് കഴിഞ്ഞ ദിവസം അനുമതി നൽകി. ഇതുവഴി കൂടുതൽ ആളുകൾ എയ്ഡ്സ് രോഗമുണ്ടോ എന്ന് പരിശോധിക്കാൻ മുന്നോട്ട് വരുമെന്ന് പ്രതീക്ഷക്കുന്നു. ഇതേക്കുറിച്ചു വിശദീകരിക്കുകയാണ് മെൽബണിൽ ജിപിയായ ഡോ ടൈറ്റസ് തോമസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    11 min
  • Indian basketball player to join Australian club Ringwood Hawks - ഇന്ത്യയുടെ ദേശീയ ബാസ്കറ്റ്ബോൾ താരം പി എസ് ജീന ഓസ്ട്രേലിയൻ ക്ലബിലേക്ക്

    India's national basketball team member P S Jeena is all set to join Ringwood Hawks Club in Melbourne, Australia. She is the second Indian player to join an Australian club after Geethu Anna Jose. Jeena talks to SBS Malayalam about her expectations. 

    -

    ഇന്ത്യയുടെ ദേശീയ ബാസ്കറ്റ്ബോൾ താരം പി എസ് ജീന ഓസ്ട്രേലിയൻ ക്ലബിൽ കളിക്കാനെത്തുന്നു. മെൽബണിലെ റിംഗ് വുഡ് ഹോക്സ് ടീമിലാണ് ജീന കളിക്കുക. ഗീതു അന്ന ജോസിന് ശേഷം ഓസ്ട്രേലിയൻ ക്ലബ് ബാസ്കറ്റ്ബോൾ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകുകയാണ് വയനാട് സ്വദേശിയായ ജീന. ഓസ്ട്രേലിയൻ പ്രതീക്ഷകളെക്കുറിച്ച് ജീന എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    11 min
  • How does lead poisoning affect your health? - ടാപ്പ് വെള്ളത്തിലെ ഈയത്തിന്റെ അംശം ആരോഗ്യത്തെ എങ്ങനെ ബാധിക്കാം?

    As Australian health authorities have given advisory about possible lead poisoning in the tap water, Melbourne based GP Dr. Primna Kenneth explains the health effects of lead poisoning.

    -

    ഓസ്‌ട്രേലിയയിലെ ടാപ്പ് വെള്ളത്തില്‍ നിന്ന് ഈയത്തിന്റെ അംശം കലരാതിരിക്കാായി 30 സെക്കന്റ് വെള്ളം ഒഴുക്കിക്കളയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഈയത്തിന്റെ അംശം ശരീരത്തില്‍ കലര്‍ന്നാല്‍ എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് വിശദീകരിക്കുകയാണ് മെല്‍ബണില്‍ ജി പി ആയ ഡോ. പ്രിംന കെന്നത്ത്.

    12 min
  • Beware of sim swap scam - വ്യാജ സിംകാർഡുണ്ടാക്കി ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമം; ഇരയായി മലയാളികളും

    Among many scams, sim swap scam is also causing a major concern for many Australians. Listen to a victim whose sim card was duplicated and how the scammers tried to transfer money from his Australian bank account to an overseas account. 

    -

    ഓസ്ട്രേലിയയിൽ പുതിയ തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുകയാണ്. സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് വിവിധ ബാങ്കുകളുടെ അധികൃതർ തന്നെ മുന്നറിയിപ്പ് നൽകി. മലയാളികൾക്കും ഇത്തരത്തിൽ പണം നഷ്ടമായതായാണ് റിപ്പോർട്ടുകൾ. സമയോചിതമായ ഇടപെടലിലൂടെ പണം നഷ്ടമാകുന്നതിൽ നിന്ന് രക്ഷപ്പെട്ട ഒരു മലയാളിയുടെ അനുഭവം കേൾക്കാം. 

    14 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners