Sign up to save your podcasts
Or

As Australian health authorities have given advisory about possible lead poisoning in the tap water, Melbourne based GP Dr. Primna Kenneth explains the health effects of lead poisoning.
-ഓസ്ട്രേലിയയിലെ ടാപ്പ് വെള്ളത്തില്‍ നിന്ന് ഈയത്തിന്റെ അംശം കലരാതിരിക്കാായി 30 സെക്കന്റ് വെള്ളം ഒഴുക്കിക്കളയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഈയത്തിന്റെ അംശം ശരീരത്തില്‍ കലര്‍ന്നാല്‍ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് വിശദീകരിക്കുകയാണ് മെല്‍ബണില്‍ ജി പി ആയ ഡോ. പ്രിംന കെന്നത്ത്.
Among many scams, sim swap scam is also causing a major concern for many Australians. Listen to a victim whose sim card was duplicated and how the scammers tried to transfer money from his Australian bank account to an overseas account.
-ഓസ്ട്രേലിയയിൽ പുതിയ തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുകയാണ്. സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് വിവിധ ബാങ്കുകളുടെ അധികൃതർ തന്നെ മുന്നറിയിപ്പ് നൽകി. മലയാളികൾക്കും ഇത്തരത്തിൽ പണം നഷ്ടമായതായാണ് റിപ്പോർട്ടുകൾ. സമയോചിതമായ ഇടപെടലിലൂടെ പണം നഷ്ടമാകുന്നതിൽ നിന്ന് രക്ഷപ്പെട്ട ഒരു മലയാളിയുടെ അനുഭവം കേൾക്കാം.
Noted writer, teacher and social analyst Prof. M.N.Karasseri talks about Sabarimala issue and its aftereffects in Kerala.
-ശബരിമല വിഷയത്തിലെ സമരം കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളിലും സാമൂഹ്യ സാഹചര്യങ്ങളിലും എന്തു മാറ്റമുണ്ടാക്കും? പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ ചിന്തകനുമായ പ്രൊഫ. എം എൻ കാരശ്ശേരി എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.

This information is brought to you by the Australian Taxation Office
-പൊതുജനങ്ങള്‍ക്കായി ഓസ്ട്രേലിയന്‍ ടാക്സേഷന്‍ ഓഫീസ് നല്കുന്ന അറിയിപ്പ്
Scammers are now using new methods to trap people by even impersonating as tax agents. ATO scams in this style has been rampant recently. Listen to a report about this.
-ഓസ്ട്രേലിയയിൽ നികുതി വകുപ്പിന്റെ പേരിൽ കൂടുതൽ തട്ടിപ്പുകൾ നടക്കുന്നതായി പരാതി. ടാക്സ് ഏജന്റുമാരുടെ പേരിൽ വ്യാജ കോളുകൾ ലഭിക്കുന്ന പരാതികളാണ് ഇപ്പോൾ ഏറ്റവും വ്യാപകം. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Listen to a report on the two Malayalam short films- Arinjittum Ariyathe and Kerala PO being released from Australia.
-ആൽബങ്ങളും ഹ്രസ്വചിത്രങ്ങളുമെല്ലാം നിർമ്മിച്ച് ശ്രദ്ധേയരാകുകയാണ് ഓസ്ട്രേലിയൻ മലയാളികൾ വീണ്ടും . നോർത്തേൺ ടെറിട്ടറിയിൽ നിന്നുള്ള അറിഞ്ഞിട്ടും അറിയാതെ, ബ്രിസ്ബൈനിൽ നിന്നുള്ള കേരള പി ഓ എന്നീ വ്യത്യസ്തരീതികളിലുള്ള ഹ്രസ്വചിത്രങ്ങളാണ് അടുത്തിടെ ഓസ്ട്രേലിയയിൽ നിന്നും പുറത്തിറങ്ങിയ രണ്ടു കലാ സൃഷ്ടികൾ. ഇതേക്കുറിച്ചു ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to Fr Joy Kuthoor, CEO and co-founder of Santhibhavan palliative hospital which provides free treatment and service to those in need.
-നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സയും സംരക്ഷണവും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റിവ് ആശുപത്രിയാണ് തൃശ്ശൂരിലുള്ള ശാന്തിഭവൻ. ഇപ്പോൾ ഓസ്ട്രേലിയ സന്ദർശിക്കുന്ന ഈ ആശുപത്രിയുടെ സി ഇ ഓ യും കോ-ഫൗണ്ടറുമായ ഫാ ജോയ് കുത്തൂർ ശാന്തിഭവൻ നൽകുന്ന സേവനങ്ങളെക്കുറിച്ചും പാലിയേറ്റിവ് സംവിധാനത്തിന് കേരളത്തിലുള്ള പ്രസക്തിയെക്കുറിച്ചും വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
The President of India Ram Nath Kovind unveils Mahatma Gandhi's statue at Paramatta in Sydney during his four day long visit to Australia. Australian Prime Minister Scott Morrison was also present at the event. Listen to a report on this.
-ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങള്‍ ഓസ്ട്രേലിയന്‍ നിത്യജീവിതത്തിന്റെ ഭാഗമാണെന്ന് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ചൂണ്ടിക്കാട്ടി. സിഡ്നിയിലെ പാരമറ്റയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ രാജ്യത്തിനു സമര്‍പ്പിക്കുകയായിരുന്നു ഇരുവരും. ഒരു ഇന്ത്യന്‍ രാഷ്ട്രപതിയുടെ ആദ്യ ഓസ്ട്രേലിയന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിക്കുകയാണ്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners