Sign up to save your podcasts
Or

Yes it is time for a lot of fun and merry making and all the kids have their eyes on Santa's gifts. But it is more important to have a safe celebration too. Safety authorities have warned that many toys do not meet the expected safety requirements and could be dangerous for children. Choking hazards, lose battery compartments, sharp edges unsafe for children and fire hazards are among some potential dangers. Paediatrician, Dr Reeshma Pattan in Queensland explains the common dangers posed to children by unsafe toys.
-എല്ലാ കുട്ടികളൂം സാന്റയുടെ ക്രിസ്ത്മസ് സമ്മാനത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ നിരവധി അപകടകരമായ കളിപ്പാട്ടങ്ങൾ അടുത്തിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കൾ സാന്റയുടെ സമ്മാനങ്ങൾ തുറക്കുമ്പോൾ സുരക്ഷിതമായ കളിപ്പാട്ടങ്ങളാണെന്ന് ഉറപ്പ് വരുത്തണമെന്നുള്ള നിര്‍ദ്ദേശമാണുള്ളത്. കളിപ്പാട്ടങ്ങൾ മൂലം സാധാരണയായി കുട്ടികൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഏതൊക്കെയെന്ന് വിശദീകരിക്കുകയാണ് ക്വീൻസ്ലാൻഡിൽ ശിശുരോഗ വിദഗ്‌ദ്ധയായ ഡോ രീഷ്മ പട്ടൻ.

Listen to Sydney based Delish Joy who explains the recipe of various Australian dishes for this Christmas.
-ഓസ്‌ട്രേലിയയിൽ ക്രിസ്ത്മസ് ആഘോഷത്തിന്റെ ഭാഗമായി തീൻ മേശയിൽ നിറയുന്ന വിഭവങ്ങളിൽ പ്രധാനമാണ് മുഴുവനായി ബെയ്ക് ചെയ്ത ടർക്കിക്കോഴി. ഇതിനോടൊപ്പം വിവിധ പച്ചക്കറികളും ഇലവർഗ്ഗങ്ങളും കൊണ്ടുണ്ടാക്കിയ സാലഡും, ഡെസ്സേർട്ടും അടങ്ങിയ ക്രിസ്ത്മസ് സ്‌പെഷ്യൽ വിഭവങ്ങളുടെ പാചകരീതി വിവരിക്കുകയാണ് സിഡ്‌നിയിലുള്ള ഡെലീഷ് ജോയ്.
Health check-ups are very important in making sure that one is aware of the potential risk factors and also to prevent diseases. In the first part of the three part series on health check-ups we look at the most important health check-ups for women. Dr Nisha Johnson, GP in Tasmania explains.
Disclaimer: These are general guidelines. For specific information please consult with your doctor.
Western Sydney University has tied up with Indian Council of Agricultural Research (ICAR) and thirteen state agricultural universities to improve productivity of the farming sector in India. Listen to a report on this.
-വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റി ഇന്ത്യയിലെ കൃഷി രംഗവുമായി ചേർന്ന് ഓസ്‌ട്രേല്യൻ വൈദഗ്ധ്യം ഇന്ത്യയിലെ കർഷകർക്ക് പകർന്ന് നല്കാൻ പുതിയ പദ്ധതി നടപ്പിലാക്കുന്നു. നാല്പതിലധികം വിദ്യാര്‍ത്ഥികൾ ഗവേഷണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമായി പഠനം പൂർത്തിയാക്കും. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസേർച്ചും ഇന്ത്യയിലെ പതിമൂന്ന് സംസ്ഥാന സർവകലാശാലകളും വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
New changes were passed in both houses of the parliament recently in relation to the application process for partner visas to Australia. The changes are aimed at preventing people using sham marriages to get partner visas. Prathap Lakshmanan, migration agent at TN Lawyers and Consultancy in Brisbane explains the changes.
-പങ്കാളികളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള പാർട്ണർ വിസ അപേക്ഷകൾ സമർപ്പിക്കുന്ന രീതികളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള ബില്ല് കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസായി. വ്യാജ വിവാഹങ്ങളിലൂടെ പാർട്ണർ വിസക്കപേക്ഷിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ. അക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എൻ ലോയേഴ്സ് ആന്റ് ഇമിഗ്രേഷൻ കൺസൽറ്റന്റ്‌സിൽ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
While the cultural practice of dowry is linked to domestic violence against Indian women living in Australia, SBS Punjabi has uncovered a number of false cases of dowry abuse lodged against Indian men living in Australia. Listen to a report on that...
-സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ ഗാർഹിക പീഡനത്തിന് കാരണമാകുന്നതായാണ് റിപ്പോർട്ടുകൾ. സ്ത്രീകളാണ് സ്ത്രീധന പ്രശ്നങ്ങൾ കൂടുതലായി നേരിടുന്നതെങ്കിലും സ്ത്രീധന പ്രശനം മൂലം വ്യാജ ആരോപണങ്ങളിലും കേസുകളിലും അകപ്പെട്ട് മാനസിക പീഡനങ്ങൾ അനുഭവിക്കുന്നവരിൽ പുരുഷന്മാരുടെ എണ്ണവും കുറവല്ല എന്നാണ് എസ് ബി എസ് പഞ്ചാബി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to Dr Joseph K Mathew, Melbourne based emergency services physician and trauma service consultant who explains about the flesh eating buruli ulcer which is rampant in Queensland and Victoria.
-മനുഷ്യമാംസം കാർന്നുതിന്നുന്ന ഫ്ലെഷ് ഈറ്റിംഗ് ബാക്ടീരിയ അഥവാ ബുറൂളി അൾസർ ഓസ്‌ട്രേലിയയിൽ പടർന്നു പിടിക്കുന്നു. നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്വീൻസ്ലാന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിക്ടോറിയയിലും ഈ വർഷം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യത്ത് ബുറൂളി അൾസർ ബാധിച്ചവരുടെ എണ്ണം 400 ആകുമെന്ന ആശങ്കയിലാണ് ഡോക്ടർമാർ.
മനുഷ്യമാംസം തിന്നുന്ന ഈ ബാക്റ്റീരിയയെക്കുറിച്ചും ഇവ ബാധിക്കാതിരിക്കാൻ എടുക്കേണ്ട കരുതലുകളെക്കുറിച്ചും മെൽബണിൽ എമർജൻസി ഫിസിഷനും, ട്രോമാ സർവീസസ് കൺസൾട്ടന്റുമായ ഡോ ജോസഫ് കെ മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Indian cricket captain Virat Kohli’s reply to a cricket follower in India on twitter received wide media attention recently. Virat Kohli suggested that if you don’t support Indian players one shouldn’t be living in India. In this context, which team should Indian origin cricket fans living in Australia support. Listen to a few comments.
-ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ് താരങ്ങളുടെ കളി കൂടുതൽ ഇഷ്ടപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ട ഇന്ത്യയിലുള്ള ക്രിക്കറ്റ് പ്രേമിക്ക് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ട്വിറ്ററിൽ നൽകിയ മറുപടി വിവാദമായിരുന്നു. വിരാട് കോഹ്‌ലിയുടെ വിവാദമായ ഈ മറുപടിയുടെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ ക്രിക്കറ്റിൽ ഏറ്റുമുട്ടുമ്പോൾ ഓസ്‌ട്രേലിയൻ മലയാളികൾ ആരെ പിന്തുണയ്ക്കും എന്ന കാര്യം എസ് ബി എസ് മലയാളം പരിശോധിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners