SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Indian origin Australian recognised with NAPSWI award - ഇന്ത്യൻ സോഷ്യൽ വർക്ക് രംഗത്ത് ഓസ്‌ട്രേലിയൻ മലയാളിക്ക് അംഗീകാരം

    Abraham Francis, associate professor in the department of Social Work at James Cook University in Townsville, received the 2018 National Association of Professional Social Workers in India Award (NAPSWI award) for his contributions to the Indian social work arena. Professor Abraham Francis speaks to SBS Malayalam about the award. 

    - ഇന്ത്യയിലെ സോഷ്യൽ വർക്ക് രംഗത്തേക്ക് നിർണായക സംഭാവനകൾ നൽകിയതിന് ടൗൺസ്‌വില്ലിലെ ജെയിംസ് കുക്ക് സർവകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസ്സറായ എബ്രഹാം ഫ്രാൻസിസിന് ഇന്ത്യയിൽ അംഗീകാരം . നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യ (NAPSWI AWARD) പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്.. അവാർഡിനെക്കുറിച്ച് പ്രൊഫസ്സർ എബ്രഹാം ഫ്രാൻസിസ് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു….അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    . 

    12 min
  • Five malayalam books released in Melbourne - ഓസ്‌ട്രേലിയയിലെ മലയാളം സാഹിത്യത്തിന് ഊർജ്ജം പകര്‍ന്ന് അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം

    Five Malayalam books were released in Melbourne in a programme organised by the Australian Malayali Literary Association (AMLA). Writer and critic, Professor M N Karassery was the main speaker on the day. Listen to a report about the book release.

    -

    ഓസ്‌ട്രേലിയയിലെ മലയാളസാഹിത്യത്തില്‍ പുതിയൊരധ്യായം കുറിച്ചുകൊണ്ട് അഞ്ചു മലയാള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഓസ്‌ട്രേലിയന്‍ മലയാളി ലിറ്റററി അസോസിയേഷന്റെ (അംല) ആഭിമുഖ്യത്തിലാണ് മെല്‍ബണില്‍ പുസ്തകങ്ങളുടെ പ്രകാശനം നടന്നത്. പ്രശസ്ത എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എം എന്‍ കാരശ്ശേരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രകാശനം. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    16 min
  • Malayalam language students win awards in NSW - NSW ൽ ഭാഷാ പഠനത്തിന് സർക്കാർ പുരസ്‌കാരങ്ങൾ നേടി മലയാളി വിദ്യാർത്ഥികൾ

    Many students were recognised by the New South Wales authorities for their outstanding achievements and commitment as part of the community language programmes. A number of students who learn Malayalam were also recognised. Listen to a report on this.

    - വിവിധ ഭാഷകളിലായി നൂറു കണക്കിന് വിദ്യാർത്ഥികളാണ് സർക്കാരിന്റെ കമ്മ്യൂണിറ്റി ഭാഷാ സ്കൂളുകളിൽ പഠിക്കുന്നത്. കമ്മ്യൂണിറ്റി ഭാഷാ പഠന പദ്ധതിയിൽ 2018 ൽ മികച്ച നിലവാരം പുലർത്തിയതിനും മത്സരങ്ങളിൽ വിജയിച്ചതിനും  വിദ്യാർത്ഥികൾക്ക് ന്യൂ സൗത്ത് വെയ്ൽസ് സർക്കാർ അംഗീകാരങ്ങൾ നൽകി. മലയാള ഭാഷ പഠിക്കുന്നവർക്കും പുരസ്‌കാരങ്ങൾ ലഭിച്ചു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് . 
    8 min
  • Meet Arun Krishnan who has made his mark as visual effects expert in Hollywood movies - ഹോളിവുഡ് സൂപ്പര്‍ഹിറ്റുകള്‍ക്ക് വിഷ്വല്‍ ഇഫക്ട് പകര്‍ന്ന് മെല്‍ബണ്‍ മലയാളി

    Melburnian Arun Krishnan who has made his mark in Hollywood movies as a visual effects expert shares his success story. He was part of the visual effects team of Oscar winning movies including Jungle Book and Life of Pi.

    -

    ഹോളിവുഡിലെ നിരവധി സൂപ്പര്‍ഹിറ്റുകള്‍ക്ക് വിഷ്വല്‍ ഇഫക്ട്‌സ് തയ്യാറാക്കിയിട്ടുള്ള മലയാളിയാണ് അരുണ്‍ കൃഷ്ണന്‍. ഓസ്‌കാര്‍ നേടിയ ജംഗിള്‍ ബുക്ക്, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം വിഷ്വല്‍ ഇഫക്ട്‌സ് തയ്യാറാക്കിയിട്ടുള്ള  സംഘത്തിൽ അംഗമായിരുന്ന അരുണ്‍ ഇപ്പോള്‍ മെല്‍ബണ്‍ മലയാളിയാണ്. ഈ രംഗത്ത് വിജയിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് അനുഭവങ്ങളിലൂടെ അരുൺ കൃഷ്ണൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    13 min
  • What influence did Stan Lee characters have on you? - സ്റ്റാൻ ലീ കഥാപാത്രങ്ങൾ നിങ്ങളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

    The co-creator of iconic superheroes such as Spider-Man, The Hulk passed away at the age of 95. What influence did Stan Lee characters have on you? Listen to some Stan Lee fans.

    -

    സാങ്കല്പിക കഥാപാത്രങ്ങൾ ചെറുപ്രായം മുതൽ മിക്കവരെയും സ്വാധീനിക്കുന്നു. വർഷങ്ങളായി പലരും വായിക്കുകയും സിനിമകളിലൂടെ ആസ്വദിക്കുകയും ചെയ്തിട്ടുള്ള സ്‌പൈഡർമാൻ ഉൾപ്പെടെ അനവധി സാങ്കല്പിക കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്റ്റാൻ ലീ വിടപറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ആരാധകരുടെ മേലുള്ള സ്വാധീനം എത്രമാത്രമുണ്ടെന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് .

    11 min
  • What should go in recycle bin? - വീടുകളിലെ റീസൈക്ലിങ് മാലിന്യങ്ങൾ കളയുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    Listen to Georgy Augustine, environmental co-ordinator at Hobsons Bay council in Melbourne who explains what are the things can and cannot go to the recycle bin and how the recycling process work in Australia...

    -

    ഓസ്‌ട്രേലിയയിൽ നവംബർ 12 മുതൽ 18 വരെ റീസൈക്ലിങിനെക്കുറിച്ച് അവബോധം വളർത്തുവാനുള്ള വാരമാണ്. നമ്മുടെ വീടുകളിൽ നിന്നും പുറത്തേക്ക് വരുന്ന എന്തൊക്കെ മാലിന്യങ്ങളാണ് റീസൈക്ലിങ് ബിന്നിലേക്ക് ഇടേണ്ടത്? ഓസ്‌ട്രേലിയയിൽ റീസൈക്ലിങ് എങ്ങനെ നടക്കുന്നു? ഇക്കാര്യങ്ങൾ മെൽബണിൽ ഹോബ്‌സൺസ് ബേ കൗൺസിലിൽ എൻവയോൺമെന്റൽ കോർഡിനേറ്റർ ആയ ജോർജി അഗസ്റ്റിൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്…. 

    16 min
  • Australian Malayalee kids learning different languages - സ്പാനിഷും ഫ്രഞ്ചും ചൈനീസും: ലോക ഭാഷകൾ സ്വായത്തമാക്കി ഓസ്ട്രേലിയൻ മലയാളി കുട്ടികൾ

    Why do you learn a language? When it comes to learning a second language, many Australian Malayalees kids prefer to choose Spanish, French of Mandarin. What do they expect from that? 

    -

    എന്തിനാണ് ഒരു രണ്ടാം ഭാഷ പഠിക്കുന്നത്? ഓസ്ട്രേലിയയിൽ ഒട്ടേറെ മലയാളി കുട്ടികൾ രണ്ടാം ഭാഷയായി ഫ്രഞ്ചും സ്പാനിഷും ചൈനിസുമൊക്കെ തെരഞ്ഞെടുത്ത് പഠിക്കാറുണ്ട്. എന്താണ് ഇത്തരം ഭാഷകൾ പഠിക്കുന്നതിന്റെ ഉപയോഗം? എങ്ങനെയാണ് അവർ ഈ ഭാഷകൾ പഠിക്കുന്നതിലേക്ക് എത്തിച്ചേർന്നത്. വിവിധ ഭാഷകൾ പഠിക്കുന്ന കുട്ടികൾ തന്നെ അത് വിശദീകരിക്കുന്നത് കേൾക്കാം. 

    13 min
  • Cycling to work? Be safe on road - ജോലിക്കു പോകാൻ നിങ്ങൾ സൈക്കിള്‍ ഉപയോഗിക്കാറുണ്ടോ? സൈക്കിൾ യാത്ര സുരക്ഷിതമാക്കാം...

    Many Australians use bicycles to commute to their workplaces. However, Malayalee community is not so fond of cycling to work. What stops them?

    -

    ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്ന അനേകം ഓസ്‌ട്രേലിയക്കാരുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ മലയാളികള്‍ വളരെ കുറവാണ്. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ ദൈനംദിന യാത്രകള്‍ക്ക് സൈക്കിളിനെ ആശ്രയിക്കാത്തത്? സൈക്കിള്‍ യാത്രികര്‍ക്ക് സുരക്ഷയൊരുക്കാന്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഓസ്‌ട്രേലിയയിലുള്ളത്. കേള്‍ക്കുക...

    12 min
  • An evening with Vayalar songs - വയലാര്‍ ഗാനങ്ങളുടെ ആത്മാവ് തേടി ഒരു സായാഹ്നം

    Vayalar fans in Sydney got together to remember the evergreen songs and poems written by Vayalar Rama Varma. Listen about the Vayalar Smriti program organised by Australian Malayalee Literary Association (AMLA) and Sydney Sahithya Vedi.

    -

    രണ്ടു വയലാര്‍ കാലങ്ങള്‍ക്കിടയിലെ മലയാള സിനിമാഗാനങ്ങളുടെ ദൂരം തേടി ഒരു സായാഹ്നം. വയലാര്‍ രാമവര്‍മ്മയുടെ നിത്യഹരിത ഗാനങ്ങളുടെ ആത്മാവ തേടി ഓസ്‌ട്രേലിയന്‍ മലയാളി ലിറ്റററി അസോസിയേഷനും (അംല) സിഡ്‌നി സാഹിത്യവേദിയും ചേര്‍ന്ന് സിഡ്‌നിയില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഈ പരിപാടിയെക്കുറിച്ച് കേള്‍ക്കാം.

    12 min
  • Australian Malayalees play lead role in a Telugu movie - തെലുങ്ക് ചിത്രത്തിൽ മുഖ്യ വേഷവുമായി രണ്ട് ഓസ്‌ട്രേലിയൻ മലയാളികൾ

    Listen to Canberra based Joe Joseph and Sreejith Gangadharan who played major roles in a Telugu feature film Hawaa.

    -

    ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച 'ഹവാ'  എന്ന തെലുങ്ക് ചിത്രത്തിൽ രണ്ടു  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് രണ്ടു ഓസ്‌ട്രേലിയൻ മലയാളികൾ. കാൻബറയിലുള്ള ജോ ജോസഫിനും ശ്രീജിത്ത് ഗംഗാധരനുമാണ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

    കൂടാതെ ചിത്രത്തിന്റെ ചില പോസ്റ്ററുകൾ ചെയ്തതും കാൻബറ മലയാളിയായ ടോണി സി മാത്യു ആണ്. ടോളിവുഡ്  സംവിധായകൻ മഹേഷ് റെഡ്‌ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ വിശേഷങ്ങളും ഇതിൽ ഓസ്‌ട്രേലിയൻ മലയാളികൾക്ക് ലഭിച്ച അവസരത്തെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

    11 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners