Sign up to save your podcasts
Or

Bishop Franco Mullakal case in India has the believers divided in their opinion about the way in which the church leadership has handled the matter so far. SBS Malayalam speaks to a few believers who share their views.
-കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് കത്തോലിക്കാ സഭ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് വിശ്വാസികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ്. എന്തുകൊണ്ട് സഭയെ അനുകൂലിച്ചും എതിർത്തും വിശ്വാസികൾ രംഗത്തെത്തുന്നു എന്ന് ഓസ്ട്രേലിയയിലെ കത്തോലിക്കാ വിശ്വാസികളുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
BJP leader M T Ramesh talks to SBS Malayalam about Sabarimala issue and BJP's stand.
-ശബരിമല വിഷയത്തിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി ബി ജെ പി നേതാവ് MT രമേശ് എസ് ബി എസ് മലയാളം റേഡിയോയിൽ. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Parliament Member from CPI(M) M B Rajesh replies to questions on Sabarimala issue.
-ശബരിമല വിഷയത്തിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി സി പി എം പാർലമെന്റംഗം MB രാജേഷ് എസ് ബി എസ് മലയാളത്തിൽ. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

Listen to a report on the drama 'Árivadayalam' which is getting ready to be staged in Melbourne.
-പ്രശസ്ത നാടക സംവിധായകനും രചയിതാവുമായ സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിർവഹിച്ച അറിവടയാളം എന്ന നാടകം വേദിയിലവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഒരു പറ്റം മെൽബൺ നിവാസികൾ. നവംബർ മൂന്നാം തിയതി മെൽബണിലെ റോവിൽ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന അറിവാടയാളത്തിന്റെ അണിയറ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Melbourne based career consultant Deepa Mathews talks about how to prepare the most effective resume for Australian job market.
-ഓസ്ട്രേലിയയില്‍ പുതിയൊരു ജോലി കണ്ടെത്താനും, ജോലി മാറാനും ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പരമ്പരയുടെ രണ്ടാം ഭാഗം...
Malayalam Mission, a venture of Kerala government to promote Malayalam learning across the world, is launching a new project to bring together world Malayalees. Malayalam Mission director Suja Susan George explains about the Bhoomi Malayalam project.
-കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാളഭാഷാ ദിനമായാണ് ഇപ്പോൾ ആചരിക്കുന്നത്. പ്രവാസി മലയാളികൾക്കിടയിൽ മലയാളഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മലയാളം മിഷൻ ഈ വർഷത്തെ മലയാളാ ഭാഷാ ദിനത്തോടനുബന്ധിച്ച് പുതിയൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. ലോകമലയാളികളെ ഭാഷാ പ്രതിജ്ഞയിലൂടെ ഒരുമിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഭൂമിമലയാളം പദ്ധതി നടപ്പാക്കുന്നത്. ഇതേക്കുറിച്ച് മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Malayalee brothers Danyl Mathews and Abel Mathews from Western Australia are making a mark in Australian volleyball. 13-year-old Danyl has made it to the Australian Under-15 national side and 17-year-old Abel was in the Western Australia state team last two years. Listen to a report about their journey so far.
-വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി സഹോദരങ്ങൾ ഓസ്ട്രേലിയൻ വോളിബോൾ രംഗത്ത് ശ്രദ്ധേയരാകുന്നു. ഡാനിൽ മാത്യൂസ്, ഏബൽ മാത്യൂസ് എന്നീ സഹോദരങ്ങളാണ് ദേശീയ-സംസ്ഥാന ടീമുകളിലേക്ക് എത്തിയിരിക്കുന്നത്.
അണ്ടർ-15 വിഭാഗത്തിൽ ദേശീയ ടീമിൽ ഇടം നേടിയ ഡാനിലിന്റെയും കഴിഞ്ഞ രണ്ടു വർഷം അണ്ടർ-17 സംസ്ഥാന ടീമിൽ കളിച്ച ഏബലിന്റെയും കഥ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners