
Sign up to save your podcasts
Or


Listen to a report on the various Malayalam classes being conducted across Australia.
-ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികൾക്കായി സജ്ജീവമായി പ്രവർത്തിക്കുന്ന മലയാള ഭാഷാ പഠന ക്ലാസുകൾ നടക്കുന്നു. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Moringa is known for its benefits and is called as a superfood. Its benefits are widely accepted and Moringa is part of a healthy diet among many. Dr P Indira Head of the Department of Vegetable Science at Kerala Agricultural University explains why Moringa has become a popular vegetable among health-conscious individuals.
-സൂപ്പര്‍ഫുഡുകള്‍ക്കു വേണ്ടിയുള്ള തെരച്ചിലിലാണ് ലോകം. നമ്മുടെ സ്വന്തം മുരിങ്ങാക്കായാണ് സൂപ്പര്‍ഫുഡായി ഇപ്പോള്‍ കണക്കാക്കുന്ന പച്ചക്കറികളില്‍ ഒന്ന്. ഇതേക്കുറിച്ച് നിരവധി പഠനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നടക്കുന്നത്. എന്തുകൊണ്ട് മുരിങ്ങയുടെ ഗുണങ്ങൾക്ക് കൂടുതൽ പ്രസക്തി വന്നിരിക്കുന്നു എന്ന കാര്യം വിശദീകരിക്കുകയാണ് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ വെജിറ്റബിൾ സയൻസ് വിഭാഗം മേധാവി ഡോ പി ഇന്ദിര. അതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Work-life-balance is an important aspect for every family a well as the companies they work for. A firm in New Zealand reduced the days of work to 4 and retained the pay for 5 days as a trial for its employees and results appear positive. Some companies in Britain are also planning to do this trial. Listen to a report.
-ന്യൂസീലാൻഡിൽ ഒരു കമ്പനി നടത്തിയ പരീക്ഷണത്തിൽ അഞ്ചു ദിവസം ശമ്പളം നൽകി നാല് ദിവസമാക്കി തൊഴിൽ സമയം കുറച്ചത് ഫലപ്രദമായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ബ്രിട്ടനിലും ഇത് പരീക്ഷിക്കാൻ ഒരുങ്ങുന്നു. ഈ അവസരത്തിൽ തൊഴിൽ രംഗത്തെ ഇത്തരം പരീക്ഷണത്തിന്റെ സവിശേഷതകളും ദോഷവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
A new IPTV channel named M4Malayalam is ready to launch in Melbourne. Listen to Sajeev Muttathu Sali who explains about this channel.
-ഓസ്‌ട്രേലിയയില്‍ മെല്‍ബണ്‍ ആസ്ഥാനമായി എം ഫോര്‍ മലയാളം എന്ന ഐപി ടി വി ചാനൽ വരുന്നു. ഇതേക്കുറിച്ച് ചാനലിന്റെ പിന്നണിയിലുള്ള സജീവ് മുട്ടത്ത് സലി സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
While the judgement of the Supreme Court of India allowing women entry to Sabarimala temple without any age restriction has led to huge protests and discussions in Kerala, SBS Malayalam debates the issue. Listen to four Malayalee women in Australia discussing various points in this issue.
-ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വ്യാപകമായ പ്രതിഷേധങ്ങളും ചര്‍ച്ചകളുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലും അതിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാം.
ഓസ്‌ട്രേലിയയിലെ മലയാളി വനിതകള്‍ ഈ വിഷയത്തില്‍ എന്തു നിലപാടാണ് സ്വീകരിക്കുന്നത്? വിധിയെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന നാലു മലയാളി സ്ത്രീകളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്...
While the judgement of the Supreme Court of India allowing women entry to Sabarimala temple without any age restriction has led to huge protests and discussions in Kerala, SBS Malayalam debates the issue. Listen to four Malayalee women in Australia discussing various points in this issue.
-ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വ്യാപകമായ പ്രതിഷേധങ്ങളും ചര്‍ച്ചകളുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലും അതിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാം.
ഓസ്‌ട്രേലിയയിലെ മലയാളി വനിതകള്‍ ഈ വിഷയത്തില്‍ എന്തു നിലപാടാണ് സ്വീകരിക്കുന്നത്? വിധിയെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന നാലു മലയാളി സ്ത്രീകളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്...
The real estate market has seen a price drop in the house prices especially in Sydney and Melbourne. What could be the main reasons for the current slump in the real estate market. Have a listen to this.
-ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വീടുകളുടെ വിലയിൽ കുറവ് വന്നിരിക്കുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിഡ്നിയിലും മെൽബണിലുമാണെന്നാണ് റിപ്പോർട്ടുകൾ. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ എങ്ങനെയാണ് ബാധിക്കുന്നത് ?
ഇക്കാര്യങ്ങൾ സിഡ്‌നിയിൽ മൂവ് റിയൽറ്റിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് ആയ ജോഷി ജോണും മെൽബണിൽ ലിബർട്ടി മോർട്ഗെയ്ജ് ബ്രോക്കേഴ്‌സിൽ ലെൻഡിങ് അഡ്വൈസറായ പീറ്റർ പൈലിയും വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Yogeshwari Biju who has got the opportunity to paint one of the pillars of the Little India precinct in Melbourne. She has painted Sreekrishna and Rukmini in Kathakali costume as part of City of Greater Dandenong's public art project.
-മെൽബണിലെ ഡാംഡനോംഗിലുള്ള ലിറ്റിൽ ഇന്ത്യൻ പ്രസിംക്ടിന്റെ തൂണുകളിൽ ഒന്നിൽ മലയാളി ചിത്രകാരിയായ യോഗേശ്വരി ബിജുവിന്റെ പെയ്ന്റിംഗ് ശ്രദ്ധേയമാകുന്നു. കഥകളി വേഷമണിഞ്ഞ ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും ചിത്രങ്ങളാണ് സിറ്റി ഓഫ് ഗ്രെയ്റ്റർ ഡാംഡനോംഗിന്റെ പബ്ലിക് ആര്ട്ട് പ്രോജക്ടിന്റെ ഭാഗമായി യോഗേശ്വരി പെയ്ന്റ് ചെയ്തിരിക്കുന്നത്. ഈ അവസരം ലഭിച്ചതിനെക്കുറിച്ച് യോഗേശ്വരി ബിജു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Kerala has got its first transgender toilet at Malappuram. The government college of Malappuram has assigned its first transgender toilet for its only transgender student Riya Isha. Riya speaks to SBS Malayalam about her the college's move to build the toilet exclusively for transgenders .
-കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടോയ്ലറ്റ് സ്ഥാപിച്ചിരിക്കുകയാണ് മലപ്പുറം ഗവണ്മെന്റ് കോളേജ്. ഇവിടുത്തെ ഏക ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിയായ റിയ ഇഷയുടെ അഭ്യർത്ഥന മാനിച്ചാണ് കോളേജ് അധികൃതർ ഇത്തരത്തിലൊരു ഒരു നടപടി സ്വീകരിച്ചത്.
ടോയ്ലറ്റ് സ്ഥാപിക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും റിയ ഇഷ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
October month is a time to increase awareness about mental health issues. There are many initiatives by the government that helps in early intervention for mental health problems. Dr Iby Neerakkal, Psychiatrist in Tasmania, explains the relevance of early intervention to treat mental health problems more effectively.
-ഓസ്‌ട്രേലിയയിൽ മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുവാനായി ഒക്ടോബർ മാസത്തിൽ നിരവധി പരിപാടികൾ നടക്കുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ മാനസികാരോഗ്യ പ്രശ്‍നങ്ങൾ കണ്ടെത്തുന്നത് ചികിത്സയിൽ സഹായിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇതിനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഹെഡ്സ്പേസ് എന്ന പദ്ധതിയെക്കുറിച്ച് ടാസ്മേനിയയിൽ സൈക്കാട്രിസ്റ്റായ Dr ഐബി നീരാക്കൽ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners