SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Opinions about allowing entry for women of all age groups to Sabarimala temple - ശബരിമലയിലെ സ്ത്രീപ്രവേശനം: ഓസ്‌ട്രേലിയയിലെ വിശ്വാസികൾ എന്ത് ചിന്തിക്കുന്നു

    The Indian Supreme Court verdict allowing entry for all women belonging to all age groups to Sabarimala Lord Ayyappa temple in Kerala is viewed with criticism by many while a lot of people have welcomed this verdict. SBS Malayalam speaks to a few devotees from different parts of Australia about this verdict. 

    -

    പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇന്ത്യൻ സുപ്രീം കോടതി വിധിയിൽ നിരവധി ആളുകൾക്കു എതിർപ്പും ഒട്ടേറെ ആളുകൾക്ക് യോജിപ്പും ഉണ്ട്. ഈ വിഷയത്തിൽ ഓസ്‌ട്രേലിയയിലുള്ള  കുറച്ചു ഹൈന്ദവ മത വിശ്വാസികളുമായി എസ് ബി എസ് മലയാളം സംസാരിച്ചു. ശബരിമല ക്ഷേത്രത്തിന്റെ പവിത്രമായ ആചാരങ്ങളെയാണ് മാറ്റം ബാധിക്കുക എന്ന ആശങ്കയും, വിധിയിലൂടെ സ്ത്രീപുരുഷ സമത്വം ഉണ്ടാകുമോ എന്ന കാര്യങ്ങളുമാണ് പ്രധാനമായി ചർച്ചയായത്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

    16 min
  • Know about legionnaires' disease and its impacts - NSW ൽ ലീജണയേഴ്സ് രോഗം പടരുന്നു ; എടുക്കേണ്ട കരുതലുകൾ

    Listen to Dr Joseph K Mathew, Melbourne based emergency services physician and trauma service consultant who explains about legionnaires' disease and its impacts on people.

    - ന്യൂ സൗത്ത് വെയിൽസിലെ ലിഡ്‌കോംബിൽ കഴിഞ്ഞ ദിവസങ്ങളിൽ ലീജണയേഴ്സ് എന്ന രോഗം പടർന്നു പിടിക്കുകയും ഏതാണ്ട് അഞ്ചോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഈ വർഷമാദ്യം വിക്ടോറിയയിലും ലീജണയേഴ്സ് രോഗം പടർന്നു പിടിച്ചിരുന്നു. ഓസ്‌ട്രേലിയയിൽ പതിവായി കണ്ടുവരുന്ന ലീജണയേഴ്സ് രോഗം എന്താണെന്നും ഇതിനെടുക്കേണ്ട കരുതലുകൾ എന്തെല്ലാമെന്നും മെൽബണിൽ എമർജൻസി ഫിസിഷനും, ട്രോമാ സർവീസസ് കൺസൾട്ടന്റുമായ ഡോ ജോസഫ് കെ മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്... 
    13 min
  • Opinions about allowing entry for women of all age groups to Sabarimala temple - ശബരിമലയിലെ സ്ത്രീപ്രവേശനം: ഓസ്‌ട്രേലിയയിലെ വിശ്വാസികൾ എന്ത് ചിന്തിക്കുന്നു

    The Indian Supreme Court verdict allowing entry for all women belonging to all age groups to Sabarimala Lord Ayyappa temple in Kerala is viewed with criticism by many while a lot of people have welcomed this verdict. SBS Malayalam speaks to a few devotees from different parts of Australia about this verdict. 

    -

    പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇന്ത്യൻ സുപ്രീം കോടതി വിധിയിൽ നിരവധി ആളുകൾക്കു എതിർപ്പും ഒട്ടേറെ ആളുകൾക്ക് യോജിപ്പും ഉണ്ട്. ഈ വിഷയത്തിൽ ഓസ്‌ട്രേലിയയിലുള്ള  കുറച്ചു ഹൈന്ദവ മത വിശ്വാസികളുമായി എസ് ബി എസ് മലയാളം സംസാരിച്ചു. ശബരിമല ക്ഷേത്രത്തിന്റെ പവിത്രമായ ആചാരങ്ങളെയാണ് മാറ്റം ബാധിക്കുക എന്ന ആശങ്കയും, വിധിയിലൂടെ സ്ത്രീപുരുഷ സമത്വം ഉണ്ടാകുമോ എന്ന കാര്യങ്ങളുമാണ് പ്രധാനമായി ചർച്ചയായത്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

    16 min
  • Why should we eat as per our age? - പ്രായമേറുന്നതനുസരിച്ച് ഭക്ഷണക്രമത്തില്‍ എന്തു മാറ്റങ്ങള്‍ വരുത്താം...

    Many studies prove that it is important that we eat as per our age. Dr. Nisha Johnson, GP in Tasmania explains the relevance developing food habits according to one's age. 

    -

    പ്രായമനുസരിച്ച് ഭക്ഷണം ക്രമീകരിക്കുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി പല പഠനങ്ങളും പുറത്തുവരുന്നുണ്ട്. ഓരോ പ്രായത്തിലും ഭക്ഷണ ക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രസക്തമായ കാര്യങ്ങൾ വിശദീകരിക്കുകയാണ് ടാസ്മാനിയയിലുള്ള GP Dr നിഷ ജോൺസൺ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    24 min
  • Australia calls up Kerala wrist spinner to learn the tricks... - സ്പിൻ കളിക്കാൻ പഠിക്കണം: മലയാളി സ്പിന്നറുടെ സഹായം തേടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം

    Ahead of the series against Pakistan, Australian cricket team invited Kerala's left-arm chinaman spinner K K Jiyas to Dubai to learn the tricks of playing against spin. Jiyas spoke to SBS Malayalam about his experience. 

    -

    കൈക്കുഴ സ്പിന്നർമാർക്കെതിരെയുള്ള ദൗർബല്യം മറികടക്കാനായി ഒരു മലയാളി സ്പിന്നറുടെ സഹായം തേടിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ ദേശീയ ക്രിക്കറ്റ് ടീം. ദുബായിൽ പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായാണ് ഡെൽഹി ഡെയർ ഡെവിൾസിന്റെ മുൻ കളിക്കാരനായ കെ കെ ജിയാസിനെ ഓസ്ട്രേലിയൻ ടീം ക്യാമ്പിലേക്ക് വിളിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ക്യാമ്പിലെ അനുഭവങ്ങൾ കെ കെ ജിയാസ് പങ്കുവയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    11 min
  • Aadhaar verdict: know the sectors to be affected - ആധാർ വിധി: ഏതൊക്കെ മേഖലകളെ ബാധിക്കും

    Listen to Indian Supreme Court reporter Dr B Balagopal, who briefs about the Supreme Court's recent ruling on Aadhaar cards. He explains which are the main sectors to be affected by this ruling.

    -

    ആധാർ കാര്ഡിനെ സംബന്ധിച്ച സുപ്രധാന വിധിയാണ് സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം വന്നത്. ആധാർ നടപ്പാക്കിയ തീരുമാനം നിലനിൽക്കുമെങ്കിലും നിരവധി മാറ്റങ്ങളാണ് കോടതി വിധിച്ചത്. ഇത് ഏതൊക്കെ മേഖലകളെയാണ് ബാധിക്കുന്നത് ? ഇതേക്കുറിച്ച് ഇന്ത്യൻ സുപ്രീം കോടതി റിപ്പോർട്ടറായ ഡോ ബാലഗോപാൽ. ബി. നായർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    11 min
  • Meet Kerala Bikers of Victoria - ബൈക്ക് യാത്രകൾക്കായി ഒരു മലയാളി കൂട്ടായ്മ: കേരള ബൈക്കേഴ്‌സ് ഓഫ് വിക്ടോറിയ

    A group of Malayalee motorbike enthusiasts gets together every month to go for rides in a group, to various destinations in Victoria and interstate. Listen to some passionate motor bike lovers from Kerala Bikers Victoria. 

    -

    ബൈക്ക് യാത്രയോട് കമ്പമുള്ള വിക്ടോറിയയിലെ ഒരുകൂട്ടം മലയാളികൾ ഇത്തരം യാത്രകൾക്കായി ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.  കഴിഞ്ഞ നാല് വർഷമായി എല്ലാ മാസവും ബൈക്കിലുള്ള വിനോദയാത്രകൾ നടത്തുകയാണ് ഇവർ. ഇത്തരം ബൈക്ക് യാത്രകളെക്കുറിച്ച് കേരള ബൈക്കേഴ്‌സ് ഓഫ് വിക്ടോറിയ അംഗങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • What impact will it have if the drought continues? - കഠിനമായ വരൾച്ച ഏതു രീതിയിൽ പൊതുജനത്തെ ബാധിക്കാം?

    Different parts of Australia is going through severe drought conditions. Australian farmers are facing one for the worst droughts in the past century. How is this drought going to affect different areas if the conditions don't get better soon, Agriculture scientist at the University of Western Australia, professor Kadambot Siddique explains.

    -

    ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ രൂക്ഷമായ വരൾച്ച നേരിടുകയാണ്. വരൾച്ച തുടർന്നാൽ ഏതു രീതിയിലാണ് കൃഷിമേഖലയിൽ പ്രവർത്തിക്കുന്നവരെയും പൊതുജനത്തെയും ഇത് ബാധിക്കാനിടയുള്ളതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയിലെ കൃഷി ശാസ്‌ത്രജ്ഞനായ പ്രൊഫസർ കദംബോട് സിദ്ദിഖ് വിവരിക്കുന്നു.

    11 min
  • Australian MP to write to Kerala chief minister offering support in rebuilding - കേരള പുനര്‍നിര്‍മ്മാണം: സഹായവാഗ്ദാനവുമായി മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് ഓസ്‌ട്രേലിയന്‍ എംപി

    Victorian Labor MP Anthony Byrne spoke in the Australian parliament about activities of the Malayalee community in Australia towards helping the South Indian state of Kerala, devastated by massive floods last month.  Anthony Byrne who represents Holt seat in Victoria, speaks about writing to the Chief Minister of Kerala regarding working out ways in which Australia could offer support to Kerala. He will be also be part of a fund raising event organised as a collective initiative by different malayalee  associations in Melbourne under the umbrella of Malayalees of Melbourne.

    -

    പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് ഏതു തരത്തില്‍ സഹായം എത്തിക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റംഗം ആന്തണി ബൈണ്‍ പറഞ്ഞു. കേരളത്തിലെ പ്രളയവിഷയം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് വിക്ടോറിയയിലെ ഹോള്‍ട്ടില്‍ നിന്നുള്ള ലേബര്‍ എം പിയായ ആന്തണി ബൈണ്‍ ആയിരുന്നു.

    മെല്‍ബണിലെ വിവിധ മലയാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ധനസമാഹരണ പരിപാടിയിലും അദ്ദേഹം പ്രധാന പങ്കുവഹിക്കുന്നുണ്ട്.
    അതേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് കേള്‍ക്കാം.

    10 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners