
Sign up to save your podcasts
Or


The recent drought in various parts of Australia has affected many in regional areas. It is said that this recent drought can affect the people living in urban areas too. Listen to a report on that...
-ഓസ്‌ട്രേലിയയുടെ കിഴക്കൻ ഭാഗങ്ങൾ നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയാണ് ഈ വര്ഷം നേരിട്ടത്. ചെറിയ തോതിൽ മഴ പെയ്തുതുടങ്ങിയെങ്കിലും വളർച്ചയുടെ പ്രത്യാഘാതങ്ങൾ വരും നാളുകളിൽ നേരിടേണ്ടിവരുമെന്നാണ് കർഷകർ നൽകുന്ന മുന്നറിയിപ്പ്. ഉൾനാടൻ പ്രദേശങ്ങളിലുള്ളവരെ മാത്രമല്ല, നഗരങ്ങളിൽ ജീവിക്കുന്നവരെയും ഇത് ബാധിക്കാം. അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Shimna Sudheesh, an agricultural scientist who explains about the breeding of lentils in Australia and why it is done.
-ഓസ്‌ട്രേലിയയിൽ ചില പയർ വർഗ്ഗങ്ങൾ ബ്രീഡ് ചെയ്ത് ഉപയോഗിക്കാറുണ്ട്. ഏതൊക്കെ പയർ വർഗ്ഗങ്ങളാണ് ഇവിടെ ബ്രീഡ് ചെയ്യുന്നത്? എന്തിനു വേണ്ടിയാണ് ഇവ ബ്രീഡ് ചെയ്യുന്നത്? ഇക്കാര്യങ്ങൾ മെൽബണിൽ അഗ്രികച്ചറൽ യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ് ആയ ഷിംന സുധീഷ് വിശിദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Sulal Mathai, a member of Minister's Advisory Council for Multicultural Affairs in Norther Territory who explains about the Northern Territory government's new plans in encouraging more migrants to the territory.
-നോർതേൺ ടെറിട്ടറിയിലേക്ക് കൂടുതൽ കുടിയേറ്റക്കാരെ ആകർഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ടെറിട്ടറി സർക്കാർ. ഇതിനായി നിരവധി തൊഴിൽ അവസരങ്ങളും, ബോണസ് ഉൾപ്പടെ പല ആനുകൂല്യങ്ങളും നൽകാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊക്കെ തൊഴിൽ മേഖലകളിലാണ് ഈ അവസരങ്ങളുള്ളത് ? ഇവിടേക്ക് കുടിയേറുന്നവർക്ക് എങ്ങനെ ബോണസ് ലഭിക്കും? ഇക്കാര്യങ്ങൾ നോർതേൺ ടെറിട്ടറിയിലെ മിനിസ്റ്റർസ് അഡ്വൈസറി കൌൺസിൽ ഫോർ മൾട്ടികൾച്ചറൽ അഫയേഴ്സിൽ അംഗമായ ഡാർവിനിലുള സുലാൽ മത്തായി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.
As India is gearing up for the next general elections in early 2019, political observers around the world are eager to see if prime minister Narendra Modi will be able to repeat the landslide victory he got five years back. Senior journalist from Delhi Mr. R Rajagopalan, who is a consultant to Time Now TV channel, shares his thoughts with SBS Malayalam Radio.
-അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ ചലനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധനവും, രൂപയുടെ മൂല്യത്തകര്‍ച്ചയും പോലെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍, രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നു എന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
2019ല്‍ വീണ്ടുമൊരു മോഡി തരംഗമുണ്ടാകുമോ? ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, ടൈംസ് നൗ ടി വി ചാനലിന്റെ ഉപദേശകനുമായ ആര്‍ രാജഗോപാലന്‍ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
The chief minister of Kerala Pinarayi Vijayan has requested Malayalees living around the world to donate one month's salary to rebuild Kerala from its flood devastation. Are you supporting this? SBS Malayalam asked this to Australian Malayalees and here are the answers..
-പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ ഈ സംഭാവന നല്‍കുന്നുണ്ടോ? ഓസ്‌ട്രേലിയന്‍ മലയാളികളോട് എസ് ബി എസ് മലയാളം ഇക്കാര്യം ചോദിച്ചു. ഉത്തരങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Listen to a few Australian Malayalees who helped in the rescue operations and volunteered in relief camps across Kerala, when the flood ravaged the state.
-കേരളം പ്രളയത്തിൽ മുങ്ങിക്കൊണ്ടിരുന്നപ്പോൾ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സഹായഹസ്തവുമായി നിരവധി ഓസ്‌ട്രേലിയൻ മലയാളികൾ രംഗത്തെത്തിയിരുന്നു. പ്രളയം നേരിൽ കണ്ടത്തിന്റെയും കണ്മുന്നിൽ നിന്ന് ആളുകൾ ഒലിച്ചുപോയപ്പോൾ നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്നതിന്റെയും മറ്റും അനുഭവങ്ങൾ ഇവർ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
Scott Morrison has been chosen as the 30th Prime Minister of Australia after ousting Malcolm Turnbull. How do the Australian Malayalees look into this sudden change. Listen to a few Australian Malayalees who share their opinions with SBS Malayalam.
-ഓസ്ട്രേലിയൻ രാഷ്ട്രീയ രംഗത്ത് നടന്ന നാടകീയമായ രംഗങ്ങൾക്കൊടുവിൽ പുതിയ പ്രധാനമന്ത്രിയായി സ്കോട്ട് മോറിസോൺ സ്ഥാനമേറ്റു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയിലെ രാജ്യത്തിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയാണ് സ്‌കോട്ട് മോറിസണ്‍. അടിക്കടിയുണ്ടാകുന്ന ഈ നേതൃമാറ്റം ഓസ്‌ട്രേലിയൻ മലയാളികൾ എങ്ങനെയാണ് നോക്കികാണുന്നത്? ഇതേക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Irene Danny, a Year 9 Malayalee student who is selling cakes to offer fund to flood-hit Kerala.
-പ്രളയത്തിൽ നിന്നും കരകയറുന്ന കേരളത്തെ സഹായിക്കാൻ ഒരു വ്യത്യസ്ത മാർഗത്തിലൂടെ ധനസമാഹരണം നടത്തുകയാണ് മെൽബണിലുള്ള ഒമ്പതാം ക്ലാസ്സുകാരി ഐറീൻ ഡാനി. സ്കൂളിൽ കേക്ക് ഉണ്ടാക്കി വിൽക്കാനും അതിൽ നിന്നും ലഭിക്കുന്ന പണം കേരളത്തിനായി നൽകാനുമാണ് ഐറിന്റെ ശ്രമം. ഇതിനായി വിവിധ സംസ്കാരത്തിലുള്ള കുട്ടികളുമായി ചേർന്ന് ഇരുന്നൂറിലധികം കേക്കുകൾ ഉണ്ടാക്കി വിൽക്കുകയാണ് ഐറീനും സുഹൃത്തുക്കളും. ഇതേക്കുറിച്ച് ഐറീൻ ഡാനി സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share for dignity, a non-governmental organisation is conducting yoga classes across Australia with the purpose of raising funds to help support the homeless women in Australia. Listen to Melbourne based Susan Abraham, Indian government accredited yoga teacher who organises one of such classes in Melbourne's Epping.
-ഓസ്‌ട്രേലിയയിൽ ഭവനരഹിതരായിട്ടുള്ളവരിൽ നല്ലൊരു ശതമാനവും സ്ത്രീകളാണെന്നാണ് റിപ്പോർട്ടുകൾ. ഭവനരഹിതരായ സ്ത്രീകള്‍ക്കായി യോഗ പഠനക്ലാസുകള്‍ സംഘടിപ്പിക്കുകയാണ് ഷെയര്‍ ദ ഡിഗ്നിറ്റി എന്ന സംഘടന. Yoga4Dignity എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ മെല്‍ബണിലെ ഒരു പഠനക്ലാസിന് നേതൃത്വം നല്‍കുന്നത് മലയാളിയായ സൂസന്‍ എബ്രഹാമാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകൃത യോഗ അധ്യാപികയായ സൂസന്‍ എബ്രഹാം ഇതേക്കുറിച്ച് വിവരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
The following community information is brought to you by the Australian Taxation Office.
-പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് നല്‍കുന്ന അറിയിപ്പ്.
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners