
Sign up to save your podcasts
Or


A group of Malayalees around Australia has come forward with a campaign aiming at ensuring the privacy of accident victims in the community.
Listen to senior waste and waste waster engineer Avaneesh Panikkar who explains the impacts of use of plastic can cause to human beings and environment.
-ഓസ്‌ട്രേലിയയിൽ പ്രമുഖ സൂപ്പർമാർക്കറ്റുകൾ പ്ലാസ്റ്റിക് ബാഗുകൾ നിർത്തലാക്കിയിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ലോകമെങ്ങും സജീവമാകുകയും ചെയ്യുന്നു. കേരളത്തിലും പ്രളയജലത്തിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ അടിഞ്ഞു കൂടിയതിന്റെ നിരവധി ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
എന്തൊക്കെ പ്രത്യാഘാതങ്ങളാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നത്? ഇത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കാം? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ സീനിയർ വേസ്റ്റ് ആൻഡ് വേസ്റ്റ് വാട്ടർ എഞ്ചിനീയർ ആയ അവനിഷ് പണിക്കർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Kerala has been hit by major flood that has wreaked havoc in many parts of the state. Listen to the concerns of a few Australian Malayalees who hails from the major flood hit areas of Idukki and Wayanad.
-കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയം ബാധിക്കുകയും ഭീതിജനകമായ അന്തരീക്ഷം നിലനിക്കുകയും ചെയ്യുന്നു. പ്രളയം നാശം വിതച്ച ഇടുക്കി, വയനാട് പ്രദേശങ്ങളിൽ നിന്ന് ഓസ്‌ട്രേലിയിലേക്ക് കുടിയേറിയ നിരവധി കുടുംബങ്ങളുണ്ട്. ഇതിൽ ചില കുടുംബങ്ങൾ അവരുടെ ആശങ്കകൾ എസ് ബി എസ് മലയാളത്തോട് പങ്കു വച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen about the theater production 'Naranathu Bhranthan' by Liverpool Malayalee Association in Sydney...
-ഓണാഘോഷത്തിന്റെ ഭാഗമായി ഒരു നാടകം വേദിയിലെത്തിക്കുകയാണ് സിഡ്‌നിയിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ). പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തന്റെ കഥ ആനുകാലിക പ്രസക്തമായ സന്ദേശങ്ങളോടെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Listen to Adelaide based Dr. Maria Parappally who has won the prestigious Australian Institute of Physics fellowship. She has already achieved many accolades in the area of physics and STEM education and has been motivating girls to take up physics studies.
-ശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെലോഷിപ്പ് നേടിയിരിക്കുകയാണ് മലയാളിയായ ഡോ. മരിയ പറപ്പിള്ളി. ശാസ്ത്രരംഗത്തേക്ക് കടന്നുവരാന്‍ പെണ്‍കുട്ടികള്‍ക്ക് വഴികാട്ടിയാകുന്ന ഡോ. മരിയ പറപ്പിള്ളിക്ക് മുമ്പും നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ ഫെല്ലോഷിപ്പിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ. മരിയ. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
National Trust Australia is organising a Kerala Muslim cultural expo as part of the exhibition "Tales from the East". The expo is organised in collaboration with Australian Malayalee Islamic Association (AMIA). Amia member Dr. Muhammed Shafi talks about the expo.
-കൊളോണിയല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ കഥ പറയാനായി ഓസ്‌ട്രേലിയന്‍ നാഷണല്‍ ട്രസ്റ്റ് ഒരുക്കിയിട്ടുള്ള പ്രദര്‍ശനമാണ് 'ടെയില്‍സ് ഫ്രം ദി ഈസ്റ്റ്'. സിഡ്‌നി പാരമറ്റ പാര്‍ക്കിലെ ഓള്‍ഡ് ഗവണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ഈ പ്രദര്‍ശനത്തില്‍, കേരളത്തിലെ മുസ്ലീം സംസ്‌കാരം ഓസ്‌ട്രേലിയന്‍ ജനതയ്ക്കു മുന്നിലേക്ക് എത്തിക്കാനായി ഒരു ദിവസം നീക്കിവച്ചിരിക്കുകയാണ്.
ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷനുമായി (AMIA) സഹകരിച്ചു നടത്തുന്ന 'കേരളാ മുസ്ലീം കള്‍ച്ചറല്‍ എക്‌സ്‌പോ'യെക്കുറിച്ച് AMIA അംഗം ഡോ. മുഹമ്മദ് ഷാഫി വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍...
An International Childhood Trauma Conference was held in Melbourne from July 29th - August 3rd. Dr Josy Thomas, Melbourne based family co-ordinator and social worker who attended this conference shares the main topic of discussion and the suggestions put forward by the keynote speakers to tackle the childhood trauma which is widely seen.
-കുട്ടികളുടെ മാനസികവളര്‍ച്ച നിര്‍ണയിക്കുന്നതിലും, മാനസികാഘാതം കുറയ്ക്കുന്നതിലും അമ്മയുമായുള്ള ബന്ധം നിര്‍ണായകമാണെന്ന് നിരവധി പഠനങ്ങള്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ ചൈല്‍ഡ്ഹുഡ് ഫൗണ്ടേഷന്‍ മെല്‍ബണില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു.
ചൈല്‍ഡ്ഹുഡ് ട്രോമ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മെല്‍ബണില്‍ ഫാമിലി കോര്‍ഡിനേറ്ററും സോഷ്യല്‍ വര്‍ക്കറുമായ ഡോ. ജോസി തോമസ് അതേക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Listen to a report from the India-Australia Mateship Fair organised by United Indian Associations in Sydney.
-ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ നേർക്കാഴ്ചയായി സിഡ്നിയിൽ ഇന്ത്യ-ഓസ്ട്രേലിയ സൗഹൃദമേള നടന്നു. ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുണൈറ്റഡ് ഇന്ത്യൻ അസോസിയേഷൻസ് പാരമറ്റയിൽ സംഘടിപ്പിച്ച മേളയിൽ പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് പങ്കെടുത്തത്. ഇന്ത്യൻ വംശജർ ഓസ്ട്രേലിയയ്ക്ക് നൽകുന്ന സംഭാവനകൾ നേതാക്കൾ പരിപാടിയിൽ ചൂണ്ടിക്കാട്ടി. മേളയിൽ നിന്നുള്ള റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Shijo Jose, Melbourne based beautician and owner of Shijo's Hair and Beauty who explains on the things to know when buying and using cosmetics.
-ഇന്ത്യൻ കടകളിലും മറ്റും വിൽക്കുന്ന കണ്മഷി ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയും ഇവയുടെ ഉപയോഗത്തിൽ ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യം മെൽബണിൽ ഷിജോസ് ഹെയർ ആൻഡ് ബ്യൂട്ടി ഉടമയും ബ്യുടീഷനുമായ ഷിജോ ജോസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Listen to Shiny Jacob Benjamin - multiple award winning documentary director - who explains how to make a good documentary and the situation in Malayalam film industry.
-ഡോക്യുമെന്ററി സംവിധാന രംഗത്ത് മലയാളത്തില്‍ നിന്നുള്ള അപൂര്‍വം ചില വനിതകളിലൊരാളാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഷൈനിയുടെ ഡോക്യുമെന്ററികള്‍ മാധ്യമരംഗത്തെ ഒരു വനിതയുടെ വേറിട്ട ജീവിതകഥ കൂടിയാണ് പറയുന്നത്. മലയാള സിനിമാ-മാധ്യമരംഗത്തെക്കുറിച്ചും, ഒരു ഡോക്യുമെന്ററി എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും ഷൈനി വിശദീകരിക്കുന്നു, എസ് ബി എസ് മലയാളവുമായുള്ള ഈ ദീര്‍ഘസംഭാഷണത്തില്‍...
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners