
Sign up to save your podcasts
Or


Dr Sajeev Koshy OAM, a Melbourne based Malayalee endodontist has been chosen for the NRI of the year award. Dr Sajeev Koshy speaks to SBS Malayalam after receiving the award at the function held in Mumbai.
-മെൽബണിൽ ദന്ത ചികിത്സാ രംഗത്ത് മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2016 ൽ OAM പുരസ്കാരത്തിനു അർഹനായ ഓസ്‌ട്രേലിയൻ മലയാളിയാണ് ഡോ സജീവ് കോശി. ഇന്ത്യയിൽ ടൈംസ് നൗ സംഘടിപ്പിച്ച 2018- ലെ എൻ ആർ ഐ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ . മുംബയിൽ നടന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഡോ സജീവ് കോശി എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Dr Majula O'Connor, a Melbourne based psychiatrist and anti dowry campaigner tells about the effort to campaign against dowry system and the pathway leading to the Victorian government's decision to implement anti-dowry law.
-സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ നില നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ഈ വര്ഷം അവസാനത്തോടെ സ്ത്രീധന വിരുദ്ധ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് വിക്ടോറിയൻ സർക്കാർ. മാത്രമല്ല, ഇതിനെതിരെ ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനത്തെ ചൊലിയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും ഇതിന്റെ പ്രചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഇന്ത്യൻ വംശജയായ സൈക്യാട്രിസ്റ് ഡോ മഞ്ജുള ഓ കോണർ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Listen to Dr Majula O'Connor, a Melbourne based psychiatrist and anti dowry campaigner tells about the effort to campaign against dowry system and the pathway leading to the Victorian government's decision to implement anti-dowry law.
-സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ നില നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ഈ വര്ഷം അവസാനത്തോടെ സ്ത്രീധന വിരുദ്ധ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് വിക്ടോറിയൻ സർക്കാർ. മാത്രമല്ല, ഇതിനെതിരെ ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനത്തെ ചൊലിയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും ഇതിന്റെ പ്രചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഇന്ത്യൻ വംശജയായ സൈക്യാട്രിസ്റ് ഡോ മഞ്ജുള ഓ കോണർ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
This year, NAIDOC Week is dedicated to the significant role of Aboriginal and Torres Strait Islander women in Australia. Performing internationally, the Central Australian Aboriginal Women's Choir is raising global awareness about the cultural richness and diversity of Australia’s First People.
-
ഓസ്‌ട്രേലിയയിലെ ആദിമ വർഗ സമൂഹത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനുള്ള നൈഡോക് ആഴ്ചയിൽ ആദിമ വർഗ സമൂഹത്തിൽ സ്ത്രീകൾ വഹിക്കുന്ന പ്രധാനപ്പെട്ട പങ്കാണ് ചർച്ചാ വിഷയം. ആദിമ വർഗ സമൂഹത്തിന്റെ സംസ്കാരം നിലനിർത്തുന്നതിന് സെൻട്രൽ ഓസ്‌ട്രേലിയൻ അബൊറിജിനൽ വിമെൻസ് കൊയർ എന്ന ഗായക സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
A new visa scheme called Global Talent Scheme started on July 1. Prathap Lakshmanan migration agent at TN Lawyers & Immigration consultants, in Brisbane, explains about this pilot scheme.
-ഗ്ലോബൽ ടാലന്റ് സ്കീം എന്ന പുതിയ വിസ പദ്ധതി സർക്കാർ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കി. ഓസ്‌ട്രേലിയയിലെ ബിസിനസ്സുകൾക്ക് വിദേശത്ത് നിന്ന് വിവിധ മേഖലകളിലെ പ്രഗല്ഭരായ വിദഗ്ദ്ധരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന വിസ പദ്ധതിയാണ് ഗ്ലോബൽ ടാലന്റ് സ്കീം. ഈ വിസയെക്കുറിച്ച് വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സിലെ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Based on the recent report of WHO that stresses that the video game addiction can cause mental health issues in children, a Melbourne based psychiatrist Dr Tina Thomas explains the effects of video game addition in children and how parents should take care of it.
-വീഡിയോ ഗേമുകളുടെ അമിതമായ ഉപയോഗം കുട്ടികൾക്ക് മാനസിക വൈകല്യത്തിന് വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട പഠനത്തിന്റെ റിപ്പോർട്ട് തെളിയിക്കുന്നു. ഇത് എങ്ങനെയാണ് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്നും ഇതിനായി മാതാപിതാക്കൾ എന്തൊക്കെ കരുതലുകൾ എടുക്കാമെന്നതിക്കുറിച്ചും മെൽബണിൽ സൈക്യാട്രിസ്റ് ആയ ഡോ ടീന തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Binnichen Thomas is a vlogger in Victoria passionate about rural Australia. Listen to Binnichen Thomas about his vlogging experiences.
-ഓസ്‌ട്രേലിയയിലെ ഉൾനാടൻ മേഖലകളെക്കുറിച്ച് വീഡിയോ ബ്ലോഗ്ഗുകൾ തയ്യാറാക്കുന്ന വിക്ടോറിയയിലുള്ള ബിനിച്ചൻ തോമസ് അനുഭവങ്ങൾ പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Listen to Clifin Francis, a Malayalee who traveled 4600 kilometers on a bicycle to Russia to watch the Football World Cup live. Clifin shares his experience with SBS Malayalam.
-ഫുട്ബോൾ ആവേശം കൊടിയിറങ്ങാൻ ഒന്നരയാഴ്ച കൂടി ബാക്കി നിൽക്കെ ലോകകപ്പ് ഫുട്ബോൾ കാണാൻ 4,600 ഓളം കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചു റഷ്യയിലെത്തിയിരിക്കുകയാണ് ചേർത്തല സ്വദേശിയായ ക്ലിഫിൻ ഫ്രാൻസിസ്. സൈക്കിൾ യാത്രയെക്കുറിച്ചും റഷ്യയിലെ ലോകകപ്പിന്റെ ആവേശത്തെക്കുറിച്ചും ക്ലിഫിൻ ഫ്രാൻസിസ് തന്നെ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Argentina and Portugal teams are out from the World Cup Football. Which team will their fans support for the rest of the games. Listen to the opinions of a few Australian Malayalees.
-ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് അർജന്റീനയും റൊണാൾഡോയുടെ പോർച്ചുഗലും പുറത്തായി. ഇവരുടെ ആരാധകർ ഇനി ആരെ പിന്തുണക്കും? ഇതേക്കുറിച്ച് ഫുട്ബോൾ ആരാധകരായ ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to the Australian visa related changes coming into effect from July 1. Edward Francis, Melbourne based migration agent at Aust Migration and Settlement Services explains...
-ഓസ്‌ട്രേലിയയിൽ ജൂലൈ ഒന്ന് മുതൽ വിസ സംബന്ധമായ നിരവധി മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. പെർമനന്റ് റെസിഡൻസിയിൽ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർക്ക് ആവശ്യമായ പൊയ്‌നുകൾ വർധിപ്പിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. കൂടാതെ മലയാളികളെ ബാധിക്കുന്ന മറ്റു പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ചും മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ എഡ്‌വേഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners