SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Know the visa related changes from July 1 - ഓസ്‌ട്രേലിയൻ കുടിയേറ്റം ജൂലൈ ഒന്ന് മുതൽ കൂടുതൽ കടുപ്പമാകും; മാറ്റങ്ങൾ ഇവ

    Listen to the Australian visa related changes coming into effect from July 1. Edward Francis, Melbourne based migration agent at Aust Migration and Settlement Services explains...

    -

    ഓസ്‌ട്രേലിയയിൽ ജൂലൈ ഒന്ന് മുതൽ വിസ സംബന്ധമായ നിരവധി മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. പെർമനന്റ് റെസിഡൻസിയിൽ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർക്ക് ആവശ്യമായ പൊയ്‌നുകൾ വർധിപ്പിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. കൂടാതെ മലയാളികളെ ബാധിക്കുന്ന മറ്റു പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ചും മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ എഡ്‌വേഡ്‌ ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    16 min
  • Investment property lending criterion changes to help first home buyers - ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി ലോണുകളിലുള്ള കൂടുതൽ നിയന്ത്രണങ്ങൾ ആദ്യ ഭവനം വാങ്ങിക്കുന്നരെ സഹായിക്കും

    Banks have implemented many changes to lending criterion for investment properties recently. These changes are likely to help first home buyers the most. Lending Manager at ANZ Bank in Melbourne Biju Kanai explains the major changes. 

    -

    ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി ലോണുകൾ നൽകുന്നതിൽ പലതരത്തിലുള്ള നിബന്ധനകൾ അടുത്തിടെയായി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ആദ്യ ഭവനം സ്വന്തമാക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ രംഗത്തുണ്ടായിട്ടുള്ള പ്രധാന മാറ്റങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ANZ ബാങ്കിൽ ലെൻഡിങ് മാനേജറായ ബിജു കാനായി. ഇത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    17 min
  • Should smart phones be banned in schools? - സ്കൂളുകളിൽ സ്മാർട്ട് ഫോൺ നിരോധിക്കേണ്ടതുണ്ടോ?

    Discussions around whether mobile phones should be banned in schools is becoming increasingly important. NSW authorities are  studying whether a 'dumb phone' without camera and internet for students could be more suitable than a smart phone. Australian malayalees comment on this subject.

    -

    സ്മാർട്ട് ഫോണുകൾ സ്കൂളുകളിൽ നിരോധിക്കണമോ എന്ന വിഷയം ഇപ്പോൾ ന്യൂ സൗത്ത് വെയിൽസ്‌ സർക്കാർ പരിഗണിക്കുകയാണ്. സ്മാർട്ട് ഫോൺ ഉപയോഗം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതേക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികൾ വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    13 min
  • A new chemical testing kit to help in Kerala's fish contamination crisis - മീനുകളിലെ വിഷാംശം പരിശോധിക്കാനുള്ള കിറ്റ് കേരളത്തിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും

    A new chemical testing kit developed by the scientists in CIFT, Kochi designed to determine whether fish is contaminated with chemical content will be available to public at low prices soon. This kit is believed to help solve the deepening crisis around contamination of fish in the markets in Kerala. Scientist Dr Ashok Kumar, who was part of the team which developed the kit speaks to SBS Malayalam. 

    -

    കേരളത്തിൽ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച മീനുകളിലെ വിഷാംശം പരിശോധിക്കാനുള്ള കിറ്റ് പൊതുജനത്തിന് കുറഞ്ഞ വിലയിൽ ലഭ്യമാകും. ഈ കിറ്റ് വികസിപ്പിച്ച ടീമിലെ ശാസ്തജ്ഞനായ ഡോ അശോക് കുമാർ കിറ്റ് എങ്ങനെ സഹായിക്കുമെന്ന് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

     

    9 min
  • Things to know about salmonella - ഭക്ഷ്യവസ്തുക്കളിൽ നിന്നുള്ള സാൽമോണല ബാധ; എടുക്കാം ചില കരുതലുകൾ

    Listen to Dr Pratap John Philip of Melbourne who explains about the things to be taken care to avoid salmonella bacteria.

    -

    സൗത്ത് ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ദിവസം ആൽഫാൽഫ എന്ന ഒരിനം മുളപ്പിച്ച പയർ വർഗ്ഗത്തിൽ നിന്നും 21 പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ഇത് സാൽമോണല മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് 21 ഓളം പേർ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ സാൽമോണല എങ്ങനെ പടരാമെന്നും ഇതിനു എടുക്കേണ്ട കരുതലുകളെക്കുറിച്ചും മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം   മുകളിലെ പ്ലേയറിൽ നിന്ന്...

    10 min
  • What major changes can we expect from July 1 - ഓസ്‌ട്രേലിയയിൽ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുന്ന പ്രധാന മാറ്റങ്ങൾ ഇവിടെയറിയാം...

    The 2017-2018 financial year is coming to an end and many changes are happening from July 1. Listen to the major changes...

    -

    2017 - 2018 സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ജൂലൈ ഒന്ന് മുതൽ നിരവധി മാറ്റങ്ങളാണ് ഓസ്‌ട്രേലിയയിൽ നടപ്പിലാക്കുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    5 min
  • Many refugees go on to lead successful lives in Australia which many people don't realise, says people working closely with refugees - അഭയാർത്ഥികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കൂടുതലെന്ന് മേഖലയിൽ പ്രവ

    June 17 to 23 was Refugee Week in Australia. Some malayalees who work closely with refugees speak about the challenges that refugees face when they first arrive and also about some general misconceptions.

    -

    ജൂൺ 17 - 23 ഓസ്‌ട്രേലിയയിൽ റെഫ്യുജി ആഴ്ചയായിരുന്നു. ഓസ്‌ട്രേലിയയിൽ അഭയാർത്ഥികളായി എത്തുന്നവർ ആദ്യകാലങ്ങളിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പൊതുവിൽ അഭയാർത്ഥികളെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ചും അഭയാർത്ഥികൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ചില ഓസ്‌ട്രേലിയൻ മലയാളികൾ സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    11 min
  • This not-for-profit oraganisation lend a hand for Indian migrants seeking job - ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജർക്ക് തൊഴിൽ നേടാൻ മാർഗനിർദ്ദേശവുമായി ഒരു സംഘടന

    Listen to a report on a non-profit organization named Indian Professional in Victoria, lending a hand to provide guidance to those Indian migrants seeking jobs in Australia.

    -

    ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവർക്ക് ജോലി ലഭിക്കാൻ നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരാറുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യൻ വംശജർക്ക് ഒരു ജോലി കണ്ടെത്താൻ വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയാണ് മെൽബണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രൊഫഷണൽസ് ഇൻ വിക്ടോറിയ (IPV) എന്ന സംഘടന.

    ഈ ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ച കെഫ്റ്റി ദേശായിയും ഇതിൽ അംഗമായ മലയാളിയായ വീണ ശിവ സുബ്രമണ്യവും ഇതേക്കുറിച്ച് വിശിദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....

    11 min
  • Know the various scams tricking people across Australia... - ഓസ്‌ട്രേലിയയിൽ പലതരം സ്‌കാമുകൾ പതിവാകുന്നു; ഏതൊക്കെയെന്ന് ഇവിടെ അറിയാം ....

    People fall victim to various scams which are rampant in Australia. Listen to a report on the different types of scams ....

    -

    ഓസ്‌ട്രേലിയയിൽ പല തരത്തിലുള്ള സ്‌കാമുകൾ പതിവാകുകയാണ്.  വ്യാജ ഫോൺ കോളുകളായും ഇമെയിലുകളായും  പൊതുജനങ്ങളിലേക്ക്എത്തുന്ന സ്‌കാമുകൾക്ക് ഇരയാവുന്നത് നിരവധി പേരാണ്. മലയാളികൾക്കും  ഇത്തരം സ്‌കാമുകൾ ലഭിക്കുന്നത് പതിവാണ്. ഏതൊക്കെയാണ് ഓസ്‌ട്രേലിയയിൽ സ്ഥിരമായി കണ്ടുവരുന്ന സ്‌കാമുകൾ ? എങ്ങനെയൊക്കെയാണ് ഇവയിലൂടെ തട്ടിപ്പുകൾ നടത്തുക? ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..



    10 min
  • Relatively painless 'superglue' treatment for varicose vein - വെരിക്കോസ് വെയ്‌നിന് വേദന കുറഞ്ഞ 'സൂപ്പർ ഗ്ലൂ' ചികിത്സ; അറിയാൻ ചില കാര്യങ്ങൾ

    Listen to Sydney based vascular surgeon Dr Shannon Dean Thomas, who explains about the new venal seal or super glue treatment for varicose vein.

    -

    നിരവധി പേരെ അലട്ടുന്ന വെരികോസ് വെയ്ൻ എന്ന രോഗത്തിന് വീന സീൽ അഥവാ സൂപ്പർ ഗ്ലൂ എന്ന ഒരു ചികിത്സ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ലഭ്യമാണ്.  ഇത് കഴിഞ്ഞ ദിവസങ്ങളിൽ മെഡികെയർ ബെനെഫിറ്  ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.

    ഈ ചികിത്സ ഓസ്‌ട്രേലിയയിൽ ആദ്യമായി രോഗികളിൽ നടപ്പിലാക്കിയ ഡോക്ടർമാരിൽ ഒരാളും ഇപ്പോൾ ഇത് മെഡികെയർ ബെനെഫിറ് ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇന്ത്യൻ വംശജനാണ് സിഡ്‌നിയിലുള്ള വാസ്കുലാർ സർജൻ ഡോ ഷാനൺ ഡീൻ തോമസ്. ഇതേക്കുറിച്ച് ഡോ ഷാനൺ ഡീൻ തോമസ് തന്നെ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.. 

    10 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners