SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Indian origin player selected to Australia's deaf cricket squad for world cup - ഓസ്‌ട്രേലിയന്‍ ബധിര ക്രിക്കറ്റ് ടീമില്‍ ഒരു മലയാളിതാരം; അഭിമാനമായി ഓസ്റ്റിന്‍ ഫിലിപ്പ്

    17 year old Austin Philip has been selected to represent Australia in the upcoming T20 Deaf World Cup in India. Born in an Indian migrant family, this Western Sydneysider explains a motivating story of a journey from the world of silence to that of sixes and fours.

    -

    കേള്‍വിശക്തി കുറവുള്ളവരുടെ T20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ ഒരു മലയാളി ഇടംപിടിച്ചു. സിഡ്‌നി സ്വദേശിയായ ഓസ്റ്റിന്‍ ഫിലിപ്പാണ് നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്.

    14 min
  • Getting set for Russia 2018 World Cup - ലോകകപ്പ് 2018: ആവേശത്തിൽ പങ്ക്ചേരാൻ ഓസ്‌ട്രേലിയൻ ഫുട്ബോൾ പ്രേമികൾ

    World over football fans are waiting for the football spectacle in Russia and it is only 9 days to go. SBS is the official broadcasters of the event in Australia and will bring the event to the fans on TV, Radio and digital platforms. SBS Malayalam will have regular special segments throughout the World Cup and in its first segment we look at the preparations made by Australian Malayalees for the event. 

    -

    ഫിഫാ ലോകകപ്പ് റഷ്യ 2018 തുടങ്ങാൻ ഇനി  വെറും 9  ദിവസം മാത്രം ബാക്കി നിൽക്കെ ലോകമെമ്പാടും ഫുട്ബോൾ ആരാധകർ റഷ്യയയിലെ പന്ത്രണ്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന മാമാങ്കത്തിനായി   കാത്തിരിക്കുന്നു.  ഓസ്‌ട്രേലിയയിൽ ലോകക്കപ്പിന്റെ ഔദ്യോഗിക പ്രക്ഷേപണം നടത്തുന്ന എസ് ബി എസ്, ടിവിയിലും  റേഡിയോയിലും വെബ്സൈറ്റിലൂടെയും മത്സരങ്ങളുടെ ആവേശം ആരാധകരിലേക്കെത്തിക്കും.  എസ് ബി എസ്  മലയാളത്തിലും ലോകകപ്പ് ആവേശത്തിൽ പങ്ക് ചേരുന്നതിന് പ്രത്യേക പരിപാടികൾ ഒരുക്കുന്നു. ഇതിന്റെ ആദ്യ സെഗ്മെന്റിൽ ഓസ്‌ട്രേലിയൻ മലയാളികൾ റഷ്യയിൽ നടക്കുന്ന ലോകകപ്പിനെന്റ ആവേശത്തിൽ പങ്കു ചേരുന്നതിൽ എന്ത് തയ്യാറെടുപ്പുകളാണ് എടുക്കുന്നത് എന്ന് പരിശോധിക്കുന്നു. പരിപാടി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    12 min
  • Two 18 year old girls riding to Himalaya... - ഹിമാലയത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര: സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് രണ്ടു മലയാളി പെൺകുട്ടികൾ

    Meet Anfy Mariya Baby and Ankha who are on a road trip from Kerala to Himalayas on 350cc bullet to spread the message of woman's safety in India.

    -

    കേരളം മുതൽ ഹിമാലയം വരെ 350cc ബുള്ളറ്റിൽ യാത്ര ചെയ്യുകയാണ് 18 വയസ്സ് മാത്രം പ്രായമായ ആൻഫി മരിയ ബേബിയും സുഹൃത്തായ അനഘയും. മെയ് അവസാനം ചാലക്കുടിയിൽ നിന്നും ബൈക്ക് യാത്ര ആരംഭിച്ച ഇവർ 7000 ത്തോളം കിലോമീറ്ററുകളാണ് ഒറ്റക്ക് ബൈക്കിൽ യാത്ര ചെയ്യുന്നത്. സാഹസിക സ്ത്രീ സുരക്ഷാ യാത്ര എന്ന ആശയത്തോടെ ആരംഭിച്ച യാത്രയെക്കുറിച്ച് യാത്ര തിരിക്കും മുൻപ് ആൻഫി മരിയ ബേബി എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്... 

    12 min
  • Two 18 year old girls riding to Himalaya... - ഹിമാലയത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര: സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് രണ്ടു മലയാളി പെൺകുട്ടികൾ

    Meet Anfy Mariya Baby and Ankha who are on a road trip from Kerala to Himalayas on 350cc bullet to spread the message of woman's safety in India.

    -

    കേരളം മുതൽ ഹിമാലയം വരെ 350cc ബുള്ളറ്റിൽ യാത്ര ചെയ്യുകയാണ് 18 വയസ്സ് മാത്രം പ്രായമായ ആൻഫി മരിയ ബേബിയും സുഹൃത്തായ അനഘയും. മെയ് അവസാനം ചാലക്കുടിയിൽ നിന്നും ബൈക്ക് യാത്ര ആരംഭിച്ച ഇവർ 7000 ത്തോളം കിലോമീറ്ററുകളാണ് ഒറ്റക്ക് ബൈക്കിൽ യാത്ര ചെയ്യുന്നത്. സാഹസിക സ്ത്രീ സുരക്ഷാ യാത്ര എന്ന ആശയത്തോടെ ആരംഭിച്ച യാത്രയെക്കുറിച്ച് യാത്ര തിരിക്കും മുൻപ് ആൻഫി മരിയ ബേബി എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്... 

    12 min
  • The little rising star : Sreya Jayadeep with SBS Malayalam - കൊച്ചുകൊച്ചു പാട്ടുവിശേഷങ്ങളുമായി മലയാളത്തിന്റെ ശ്രേയക്കുട്ടി

    One of the most loved young singers in Malayalam film Sreya Jayadeep talks to SBS Malayalam ahead of her Australian tour as part of the Mohanlal show.

    -

    മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ കൊച്ചു ഗായികയാണ് ശ്രേയ ജയദീപ് അഥവാ ശ്രേയക്കുട്ടി. ജൂൺ ആദ്യം മോഹൻലാലിനും ടീമിനുമൊപ്പം പരിപാടികൾക്കായി ഓസ്‌ട്രേലിയയിൽ എത്തുന്ന ശ്രേയ     എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. സംഗീത ജീവിതത്തെക്കുറിച്ചും,  ഇഷ്ടപ്പെട്ട ഗായകരെക്കുറിച്ചും ശ്രേയ ജയദീപ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    16 min
  • An odd mixture of language, maths and history... - ഭാഷയുടെയും വിജ്ഞാനത്തിന്റെയും ഗണിതശാസ്ത്രരഹസ്യങ്ങളുമായി ജി എസ് പ്രദീപ്

    Aswamedham fame reverse quiz master and noted orator G S Pradeep talks to SBS Malayalam during his Australian visit. 

    -

    അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ ശ്രദ്ധേയനായ അവതാരകനാണ് ജി എസ് പ്രദീപ്. നവോദയ ഓസ്ട്രേലിയയുടെ പരിപാടികൾക്കായി എത്തിയ ജി എസ് പ്രദീപ്, ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ പൊതുവേദിയിൽ അശ്വമേധം അവതരിപ്പിക്കുന്നുണ്ട്. എസ് ബി എസ് മലയാളവുമായി ജി എസ് പ്രദീപ് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    17 min
  • How to identify poisonous mushrooms... - വിഷക്കൂണുകളെക്കുറിച്ച് മുന്നറിയിപ്പ്: കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    Listen to Dr Shmina Sudheesh, a plant biologist and agricultural scientist at Agriculture Victoria who explains on how to distinguish between the good and poisonous mushrooms seen in various parts of Australia.

    -

    ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ വിഷക്കൂണുകൾ കണ്ടുവരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിഷക്കൂണുകൾ എങ്ങനെ തിരിച്ചറിയാം? കൂണുകൾ വാങ്ങുമ്പോൾ  എന്തൊക്കെ ശ്രദ്ധിക്കണം? ഈ കാര്യങ്ങൾ മെൽബണിൽ പ്ലാന്റ് ബയോളജിസ്റ്റും അഗ്രികൾച്ചർ വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ്റുമായ ഡോ ഷിംന സുധീഷ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    20 min
  • How to identify poisonous mushrooms... - വിഷക്കൂണുകളെക്കുറിച്ച് മുന്നറിയിപ്പ്: കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    Listen to Dr Shmina Sudheesh, a plant biologist and agricultural scientist at Agriculture Victoria who explains on how to distinguish between the good and poisonous mushrooms seen in various parts of Australia.

    -

    ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ വിഷക്കൂണുകൾ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ.  NSWൽ  വിഷക്കൂണുകൾ ഭക്ഷിച്ച എട്ടോളം പേർ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിഷക്കൂണുകൾ എങ്ങനെ തിരിച്ചറിയാം? കൂണുകൾ വാങ്ങുമ്പോൾ  എന്തൊക്കെ ശ്രദ്ധിക്കണം? ഈ കാര്യങ്ങൾ മെൽബണിൽ പ്ലാന്റ് ബയോളജിസ്റ്റും അഗ്രികൾച്ചർ വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ്റുമായ ഡോ ഷിംന സുധീഷ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    20 min
  • What are the emploee rights? Know Australian employment law - തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ എന്തെല്ലാം; ഓസ്‌ട്രേലിയൻ തൊഴിൽ നിയമം അറിയാം

    Listen to Vaikom Sundar Rajeev, Sydney based solicitor at Vaikom lawyers who explains about the Australian employment law..

    -

    ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട നിരവധി നിയമവശങ്ങളുണ്ട്. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ എന്തൊക്കെയാണ്.? ഈ അവകാശങ്ങൾ ലഭിക്കാത്ത പക്ഷം പരാതിയുമായി ആരെ സമീപിക്കാം ? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ വൈക്കം ലോയേഴ്‌സിൽ സോളിസിറ്റർ ആയ വൈക്കം സുന്ദർ രാജീവ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...  

    17 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners