SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Know the current policiies in Australian regional visa - റീജിയണൽ വിസയിൽ എത്തുന്നവർക്ക് നഗരങ്ങളിലേക്കുള്ള മാറ്റം ഇനി അസാധ്യമാകുമോ ?

    The migrants arriving in Australia on regional visas move to the cities after they completed the mandatory period of stay in the regional area. However, the Federal government is in the plan to force the migrants coming in regional visa to stay in the respective regional areas. Listen to Edward Francis, migration agent at the Aust Migration and Settlement Services in Melbourne who explains the current policies in regional visa and the change in law which is under discussion. A few Malayalee migrants who came to Australia in regional visas have also shared their opinions in this regard.  

    -

    ഓസ്‌ട്രേലിയയിലേക്ക് റീജിയണൽ വിസയിൽ വരുന്നവരിൽ ഭൂരിഭാഗം പേരും പെര്മനെന്റ് റെസിഡൻസി ലഭിച്ച ശേഷം മെച്ചപ്പെട്ട സാഹചര്യങ്ങൾ തേടി നഗരങ്ങളിലേക്ക് പൊകുക പതിവാണ്. എന്നാൽ റീജിയണൽ വിസയിൽ വരുന്നവർ അതാത് സ്ഥലങ്ങളിൽ തന്നെ തുടരുന്നതിനായി വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ പദ്ധതിയിടുകയാണ് ഫെഡറൽ സർക്കാർ. നിലവിലെ റീജിയണൽ വിസ നിയമങ്ങളെക്കുറിച്ച്‌ മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ എഡ്‌വേഡ്‌  ഫ്രാൻസിസ് വിശദീകരിക്കുന്നു. കൂടാതെ, റീജിയണൽ വിസയിൽ ഓസ്‌ട്രേലിയയിൽ എത്തിയ ചില മലയാളികളോട് എസ് ബി എസ് മലയാളം സംസാരിച്ചു. അതും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....

    15 min
  • ACL injury most common among sports injuries; right training from childhood can help - ചെറുപ്രായത്തിൽ ശരിയായ കായിക പരിശീലനം നേടിയാൽ പരിക്കുകൾ കുറയ്ക്കാം

    Anterior Cruciate Ligament (ACL) injury is one of the most common injuries that affect people who are active in sports. Apart from this injury of the knee, angle injuries are also very common. Lack of appropriate training can be a reason for sports injuries. Orthopedic surgeon Dr Raghavan Unni explains about three most common sports injuries that affect the knee, angle and shoulders. He explains how right training from childhood can reduce sports related injuries.

    -

    കായിക രംഗത്ത് സജ്ജീവമായവരെ എ സി എൽ പരിക്ക് എന്നറിയപ്പെടുന്ന കാൽമുട്ടിനുണ്ടാകുന്ന പരിക്കാണ് ഏറ്റവും കൂടുതൽ ബാധിക്കാറുള്ളത്. ഇതേക്കുറിച്ചും കായിക രംഗത്ത് സാധാരണയായി സംഭവിക്കുന്ന മറ്റു പരിക്കുകളെക്കുറിച്ചും മെൽബണിൽ ഓർത്തോപീഡിക് സർജനായ ഡോ രാഘവൻ ഉണ്ണി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    17 min
  • SBS Malayalam turns five; suggestions, opinions from listeners - എസ് ബി എസ് മലയാളത്തിന് അഞ്ച് വയസ്സ്; അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ച് ശ്രോതാക്കൾ

    SBS Malayalam entered into its sixth year on May 16th. Here are the suggestions, opinions and criticisms from a few the listeners who started listening to SBS Malayalam recently.

    -

    ഓസ്‌ട്രേലിയയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണമായ എസ് ബി എസ് മലയാളം പ്രക്ഷേപണം ആരംഭിച്ചിട്ട് അഞ്ച് വര്ഷം പൂർത്തിയായി. ആറാം വയസ്സിലേക്ക് കടക്കുമ്പോൾ അടുത്തിടെയായി എസ് ബി എസ് മലയാളത്തിന്റെ സ്ഥിരം  ശ്രോതാക്കളായി മാറിയ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള കുറച്ചു പേർ അവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമര്ശനങ്ങളുമെല്ലാം എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. വാര്ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    12 min
  • ACL injury most common among sports injuries; right training from younger days can help - എ സി എൽ പരിക്ക് കായിക രംഗത്തുള്ളവരെ ഏറ്റവും കൂടുതൽ ബാധിക്കുന്നു; കുട്ടിക്കാലം മുതലുള്ള ശരിയായ പരിശീലനത്തിന്റ

    Anterior Cruciate Ligament (ACL) injury is one of the most common injuries that affect people who are active in sports. Apart from this injury of the knee, angle injuries are also very common. Lack of appropriate training can be a reason for sports injuries. Orthopedic surgeon Dr Raghavan Unni explains about three most common sports injuries that affect the knee, angle and shoulders. He explains how right training from childhood can reduce sports related injuries.

    -

    എ സി എൽ പരിക്ക് എന്നറിയപ്പെടുന്ന കാൽമുട്ടിനുണ്ടാകുന്ന പരിക്കാണ് കായിക രംഗത്ത് സജീവമായിട്ടുള്ളവരെ ഏറ്റവും കൂടുതൽ ബാധിക്കുന്നതായി കണ്ടു വരുന്നത്. എ സി എൽ പരിക്കിനെക്കുറിച്ചും കായിക രംഗത്ത് സാധാരണയായി സംഭവിക്കുന്ന മറ്റു പരിക്കുകളെക്കുറിച്ചും മെൽബണിൽ ഓർത്തോപീഡിക് സർജനായ ഡോ രാഘവൻ ഉണ്ണി വിവരിക്കുന്നു. കുട്ടിക്കാലം മുതൽ ശരിയായ  പരിശീലനം പരിക്കുകൾ കുറക്കാൻ സഹായിക്കുന്ന കാര്യവും ഉൾപ്പെടുത്തിയ അഭിമുഖം.

    17 min
  • A Malayalee artist's painting in Sydney Biennale exhibition - സിഡ്നി ബിനാലെയിൽ ശ്രദ്ധ നേടി മലയാളി ചിത്രകാരിയുടെ പെയിൻറിംഗ്

    Sosa Joseph, a Malayalee artist based in Kochi has been invited to exhibit her paintings at the Sydney biennale exhibition. Listen to Sosa Joseph who shares the experience of her life as an artist and the challenges she faced as a woman artist.

    -

    സിഡ്‌നിയിൽ നടക്കുന്ന 21ാമത് ബിനാലെയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച മലയാളിയായ ചിത്രകാരിയാണ് ശോശ ജോസഫ്. ജൂൺ 11 വരെ നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ അടുത്ത മാസം ആദ്യം സിഡ്‌നി സന്ദർശിക്കുന്ന ശോശ ജോസഫ് പ്രദർശനത്തെക്കുറിച്ചും, ഒരു സ്ത്രീ എന്ന നിലയിൽ ഈ മേഖലയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....  

     

    16 min
  • New migrants to wait four years to receive Centrelink benefits; what are the challenges to be faced by them - സർക്കാർ ആനുകൂല്യം ലഭിക്കാൻ നാല് വർഷം: പുതിയ കുടിയേറ്റക്കാർ നേരിടേണ്ട വെല്ലുവിളികൾ

    The new migrants will have to wait for four years to receive the centrelink benefits according to budget 2018. SBS Malayalam spoke to a few new migrants on their opinions on how this change will affect the migrants coming to Australia. Listen to the report from the above player.

    -

    ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർ സെന്റർലിങ്ക് ആനുകൂല്യങ്ങൾക്കായി നാല് വര്ഷം വരെ കാത്തിരിക്കണം എന്നാണ് കഴിഞ്ഞ ആഴ്ചയിൽ അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ ട്രെഷറർ സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചത്. ഇത് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവരെ എങ്ങനെ ബാധിക്കാം? ഇക്കാര്യത്തിൽ ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായം തേടിയിരിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    10 min
  • Is tap and go facility in credit cards safe to use? - ക്രെഡിറ്റ് കാർഡിലെ 'ടാപ്പ് ആൻഡ് ഗോ' സംവിധാനം വഴി പണമിടപാടുകൾ നടത്തുന്നത് സുരക്ഷിതമോ?

    Bincy Varghese, manager at NAB in Melbourne explains about the safety of tap and go facility and things to be aware of when using this facility.

    -

    പണമിടപാടുകൾ നടത്താനായി ക്രെഡിറ്റ് കാർഡുകളിലും ഡെബിറ്റ് കാർഡുകളിലും ഉള്ള ഒരു സംവിധാനമാണ് ടാപ്പ് ആൻഡ് ഗോ. പിൻ നമ്പറും ഒപ്പും ഒന്നുമില്ലാതെ തന്നെ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന ടാപ്പ് ആൻഡ് ഗോ സംവിധാനം എത്രത്തോളം സുരക്ഷിതമാണെന്ന കാര്യം മെൽബണിൽ NAB -ന്റെ മാനേജർ ആയ ബിൻസി വര്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...  

    12 min
  • Free meal scheme in Kochi expands to entire Ernakulam district - എറണാകുളം വിശപ്പുരഹിത ജില്ലയാക്കാൻ 'നുമ്മ ഊണ്'; പദ്ധതി വിപുലീകരിച്ച് ജില്ലാ ഭരണകൂടം

    Free meal scheme "Numma Oonnu" in Kochi aimed at eradicating hunger in the district with the support District administration, is now operational in most parts of Ernakulam. This project is an Ernakulam district administration initiative implemented with the support of Petronet LNG Foundation and Kerala Hotel and Restaurant Association. Kerala Hotel and Restaurant Association's Ernakulam district president Mr. Azees explains about the project. 

    -

    എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷണമൊരുക്കുന്ന പദ്ധതിയാണ് 'നുമ്മ ഊണ്'. ഈ വർഷമാദ്യം തുടങ്ങിയ ഈ പദ്ധതി എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പെട്രോനെറ്റ് എല്‍ എന്‍ ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുമാണ് ഇതിനു പിന്തുണ നല്‍കുന്നത്. ഇതേക്കുറിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ... 

    14 min
  • What you need to know about tax cuts in the budget - ബജറ്റ് 2018: പുതിയ നികുതി നിർദ്ദേശങ്ങൾ ആർക്ക് ഗുണം ചെയ്യും?

    Tax cut was the most discussed aspect of the 2018-2019 Federal Budget presented by treasurer Scott Morrison. Who will benefit the most and how does these tax cuts work? Biju Mathai, accountant from Taxman Accounting & Tax Professionals in Melbourne explains.  

    -

    2018-2019 ലേക്കുള്ള ഫെഡറൽ ബജറ്റുമായി ബന്ധപ്പെട്ട് ആദായ നികുതിയിലെ ഇളവുകളാണ് ഏറ്റവും കൂടുതൽ ചർച്ചാവിഷയമായിരിക്കുന്നത്. ട്രെഷറർ സ്കോട്ട് മോറിസൺ അവതരിപ്പിച്ച ബജറ്റിലെ നികുതി നിർദേശങ്ങൾ ഏതെല്ലാമാണ്. ഇതേക്കുറിച്ച് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി വിവരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    14 min
  • Australian experts to study about challenges faced by traditional farmers in Kerala - കേരളത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ ഓസ്‌ട്രേലിയയിൽ നിന്ന് വിദഗ്ധർ

    University of Western Australia and Kerala Agricultural University to work together in a study aiming to analyse the challenges faced by traditional farmers in Kerala. This study is also conducted in Indonesia. Listen to Professor Kadambot Siddique, Agricultural Scientist from University of Western Australia about his recent visit to Kerala as part of this study.

    -

    പരമ്പരാഗത കാർഷികമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുവാനും ഈ മേഖലയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നത്തിനുമായി ഓസ്‌ട്രേലിയൻ വിദഗ്‌ധർ പഠനം നടത്തിവരുന്നു. ഇതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയും കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൃഷി ശാസ്‌ത്രജ്ഞന്‍ പ്രൊഫസർ കദംബോട് സിദ്ദിഖ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    10 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners