SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • "Career as a stage show director still gives the fame": Director GS Vijayan - "സ്റ്റേജ്ഷോ സംവിധാനത്തിലേക്ക് തിരിഞ്ഞത് പ്രശസ്തിക്ക് കുറവ് വരുത്തിയിട്ടില്ല": ജി എസ് വിജയൻ

    Well know Malayalam movie director G S Vijayan, who is also the director of upcoming Mohanlal Starnite spoke to SBS Malayalam before his visit to Australia

    -

    'മോഹൻലാൽ സ്റ്റാർ നൈറ്റ്' എന്ന പരിപാടി ജൂൺ ആദ്യം ഓസ്‌ട്രേലിയയിലേക്കെത്തുകയാണ്. പ്രശസ്ത മലയാള സിനിമ സംവിധായകൻ ജി എസ് വിജയൻ ആണ് ഈ പരിപാടിയുടെ സംവിധായകൻ. പരിപാടിയെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ഓസ്‌ട്രേലിയയിൽ എത്തും മുൻപ് അദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്ന്...

    14 min
  • Australian experts to study about challenges faced by traditional farmers in Kerala - കേരളത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ ഓസ്‌ട്രേലിയയിൽ നിന്ന് വിദഗ്ധർ

    University of Western Australia and Kerala Agricultural University to work together in a study aiming to analyse the challenges faced by traditional farmers in Kerala. This study is also conducted in Indonesia. Listen to Professor Kadambot Siddique, Agricultural Scientist from University of Western Australia about his recent visit to Kerala as part of this study.

    -

    പരമ്പരാഗത കാർഷികമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുവാനും ഈ മേഖലയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നത്തിനുമായി ഓസ്‌ട്രേലിയൻ വിദഗ്‌ധർ പഠനം നടത്തിവരുന്നു. ഇതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയും കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൃഷി ശാസ്‌ത്രജ്ഞന്‍ പ്രൊഫസർ കദംബോട് സിദ്ദിഖ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    10 min
  • Things to know abour skin cancer - ത്വക്കിലെ അർബുദം എങ്ങനെ തിരിച്ചറിയാം...

    Listen to Dr Anil Mathew Kurien, Sydney based dermatologist who explains about the various causes of skin cancer and its treatment.

    -

    ത്വക്കിലെ അർബുദം അത്ര പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. ശരീരത്തിലെ മറുകും അരിമ്പാറയും മറ്റും അർബുദത്തിന് കാരണമാകുമോ? ഇത് എങ്ങനെ തിരിച്ചറിയാം? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ ത്വക്കുരോഗ വിദഗ്‌ധനായ ഡോ അനിൽ മാത്യു കുര്യൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....

    20 min
  • Migrants from non-english speaking backgrounds may not retire with financial stability - ഓസ്‌ട്രേലിയൻ കുടിയേറ്റക്കാരുടെ സൂപ്പറാന്വേഷൻ സമ്പാദ്യം കുറയാമെന്ന് പഠനം: ഒരു വിലയിരുത്തൽ

    New reports suggest that most migrants will not have enough superannuation fund to retire comfortably. Compared to migrants from English speaking backgrounds, migrants from non-english speaking backgrounds are likely to find that their savings in superannuation will be much lesser at the time of their retirement. June Kunnel, Financial Controller at Bruce Henderson Architects in Melbourne, analyses these reports. 

    -

    ആവശ്യത്തിന് സമ്പാദ്യം സൂപ്പറാന്വേഷനിൽ ഇല്ലാതെയായിരിക്കും ഭൂരിഭാഗം ആളുകളും ജോലിയിൽ നിന്ന് വിരമിക്കുകയെന്നാണ് കുടിയേറിപ്പാർക്കുന്നവരുടെ സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാഹചര്യങ്ങളുൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.  ഇതേക്കുറിച്ച് മെൽബണിൽ ബ്രൂസ് ഹെൻഡേഴ്സൺ ആർക്കിടെക്ടസിൽ ഫൈനാൻഷ്യൽ കൺട്രോളറായ ജൂബി കുന്നേൽ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    13 min
  • How China's recycling ban affects the people in Australia? - ഓസ്‌ട്രേലിയൻ മാലിന്യം ചൈന എടുക്കുന്നില്ല; സാധാരണക്കാരെ എങ്ങനെ ബാധിക്കാം?

    The decision of China to stop accepting the recycle waste from Australia has affected Australia badly. This has also turned out to be a burden to the common man in the country. Dr Avaneesh Panikkar, senior waste and waste waster engineer in Sydney explains how this crisis will affect the people living in Australia..

    -

    ഓസ്‌ട്രേലിയയിൽ നിന്നുള്ള റീസൈക്ലിങ് മാലിന്യം എടുക്കുന്നത് ചൈന നിർത്തലാക്കിയതോടെ രാജ്യത്ത് മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ഇത് ഓസ്‌ട്രേലിയയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഈ പ്രതിസന്ധി നേരിടാൻ വിവിധ സംസ്ഥാനങ്ങൾ ബിൻ കളക്ഷൻ നിരക്കിൽ വർദ്ധനവ് വരുത്താനും ഒരുങ്ങുകയാണ്.

    ഓസ്‌ട്രേലിയ നേരിടുന്ന ഈ പ്രതിസന്ധി എങ്ങനെയാണ് സാധാരണക്കാരെ ബാധിക്കുന്നത്? ഇക്കാര്യം സിഡ്‌നിയിൽ സീനിയർ വേസ്റ്റ് ആൻഡ് വേസ്റ്റ് വാട്ടർ എഞ്ചിനീയർ ആയ ഡോ അവനീഷ് പണിക്കർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

     

    14 min
  • Information about how intensive care units in Australia work can be crucial - ഓസ്‌ട്രേലിയയിലെ ICU സേവനങ്ങളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത

    Many people who are new to Australia may not be aware of how the health care system works and can at times pose some very difficult situations. The information about the services offered in the Intensive Care Units in Australia can be critical for the patients who get admitted in the ICU as well as for their family and friends. Sometimes, family and friends may have to take important decisions on the patient's behalf. Dr Benoj Varghese, Intensive Care Medicine specialist staff at the Royal Hobart Hospital in Tasmania explains how the intensive care units work. 

    -

    ഓസ്‌ട്രേലിയയിലെ ഇന്റെൻസീവ് കെയർ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ രോഗിയുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ ബന്ധുമിത്രാദികൾക്ക് കഴിയാതെവന്നേക്കാം. എന്തൊക്കെ സേവനങ്ങളാണ് ഓസ്‌ട്രേലിയയിലെ ICU നൽകുന്നത്? ഇത് മുൻകൂട്ടി അറിഞ്ഞിരിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? ഇതേക്കുറിച്ച് ടാസ്മാനിയയിൽ റോയൽ ഹൊബാർട്ട്‌ ആശുപത്രിയിൽ ഇന്റെൻസീവ് കെയർ മെഡിസിൻ വിഭാഗത്തിൽ സ്പെഷ്യലിസ്റ്റായ ഡോ ബിനോജ് വർഗീസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.

    13 min
  • Know how to prepare for Naplan test...

    Schools all over Australia are preparing their students for the Naplan test to be held during mid May. What is Naplan and how can the children prepare for the test? Geetha Nair, head of the English department at a Melbourne school explains..

    16 min
  • Interview with Adv A Jayasankar - "എന്റെ നിലപാടുകൾക്ക് പിന്നിൽ" : അഡ്വ. എ ജയശങ്കറുമായി അഭിമുഖം

    Adv A Jayashankar, a popular figure in media discussions in India is visiting Australia soon. Before his arrival, Adv A Jayashankar spoke to SBS Malayalam about his opinions on various topics. Listen to the interview from the player button above

    -

    കേരളത്തിൽ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് അഡ്വ. എ ജയശങ്കർ. കേരളം ഹൈ കോടതി അഭിഭാഷകനും മാധ്യമവിമർശകനുമായ ഇദ്ദേഹം വരുംദിവസങ്ങളിൽ ഓസ്‌ട്രേലിയ സന്ദർശിക്കും. ബ്രിബൈനിലെ പുലരി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഇദ്ദേഹത്തിന്റെ പ്രഭാഷണ പരിപാടികൾ നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയിലേക്ക് എത്തും മുൻപ് അഡ്വ. എ ജയശന്കർ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    24 min
  • Things to know when building a house in Kerala - വിദേശ മലയാളികൾക്ക് കേരളത്തിലെ ട്രെൻറിനനുസരിച്ച് എങ്ങനെ വീട് പണിയാം; അറിയാൻ ചില കാര്യങ്ങൾ

    Listen to Sona Thampi, Senoir Editorial Co-ordinator for Veedu magazine who explains on the things to know when building a house in Kerala...

    -

    വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് കേരളത്തിൽ വീട് നിർമിക്കുന്നത്. അതുകൊണ്ടുതന്നെ വിദേശത്തു ജീവിക്കുന്നവർ കേരളത്തിൽ വീട് വയ്ക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഓസ്‌ട്രേലിയ സന്ദർശിക്കുന്ന മനോരമയുടെ വീട് മാസികയുടെ സീനിയർ എഡിറ്റോറിയൽ കോർഡിനേറ്റർ ആയ സോനാ തമ്പി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    15 min
  • Australian PR visa for parents no more cheap; know the changes - മാതാപിതാക്കള്‍ക്ക് PR വിസ എടുക്കണമെങ്കില്‍ ഇനി കൂടുതല്‍ വരുമാനം വേണം

    Pratap Lakshmanan, a migration lawyer at Brisbane based TN Migration and Consultancy explains about the changes announced by the Federal government in the rise in assurance support for sponsorship visa.

    -

    ഓസ്‌ട്രേലിയയിലേക്ക് അച്ഛനമ്മമാരെയോ ബന്ധുക്കളെയോ സ്പോൺസർ ചെയ്തു പി ആർ വിസയിൽ കൊണ്ടുവരുന്നവർ സർക്കാരിന് ഒരു സാമ്പത്തിക ഗ്യാരന്റി കൊടുക്കേണ്ടതാണ്. ഇതിനായി ഒരു നിശ്ചിത വാർഷിക വരുമാനം ആവശ്യമാണെന്നാണ് വ്യവസ്ഥ. ആ വരുമാനത്തിന്റെ നിരക്ക് സർക്കാർ വർധിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് ബ്രിസ്‌ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടൻസിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്ന്..  

    11 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners