
Sign up to save your podcasts
Or


Poonjar MLA and Janapaksham leader P C George said that it is high time that Kerala Congress politics should cease to exist in Kerala. Listen to his interview with SBS Malayalam, during his recent Australian visit.
-കേരളാ കോണ്‍ഗ്രസുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലാതാകാന്‍ സമയമായി എന്ന് പൂഞ്ഞാര്‍ എം എല്‍ എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് പറഞ്ഞു. മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയയിലെത്തിയ അദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു. അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Report on Natsha Nair, an Australan malayalaee student who won Barbara Sisley Award for being top in state level drama competition in Queensland
-നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള 15 കാരിയായ മലയാളി വിദ്യാർത്ഥിനി നട്ഷ നായർ. ക്വീൻസ്ലാൻടിലുള്ള ദി കമ്മ്യൂണികേഷൻ ആൻഡ് പെർഫോമൻസ് ടീച്ചേർസ് എന്ന സഘടനയും ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനും നടത്തിയ സ്പീച് ആൻഡ് ഡ്രാമ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനുള്ള ബാറബറ സിസ്‌ലെ അവാർഡിന് അർഹയായിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ തകഴി ശിവശങ്കരപിള്ളയുടെ പ്രപൗത്രിയും എഴുത്തുകാരനും സംവിധായകനുമായ ഡോ രാജ് നായരുടെ പുത്രിയുമായ നട്ഷ നായർ. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Listen to Nigi Susan Paulose from Melbourne who shares the recipe of Chicken Pot Pie in Indian style
-ഓസ്‌ട്രേലിയയിൽ തണുപ്പ് കാലം തുടങ്ങിയിരിക്കുകയാണ്. തണുപ്പുകാലത്ത് ചൂടോടെ കഴിക്കാൻ പറ്റിയ ഓസ്‌ട്രേലിയൻ വിഭവമാണ് ചിക്കൻ പോട്ട് പൈ. ഇത് ഇന്ത്യൻ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്നതിന്റെ പാചകക്കുറിപ്പ് മെൽബണിലുള്ള നിജി സൂസൻ പൗലോസ് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
Listen to cyber security expert Harish Siddharth from Melbourne who explains about the things to be taken care of to protect your data in Facebook.
-ഫേസ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കേംബ്രിജ് അനാലിറ്റിക്കക്ക് ചോർത്തി എന്ന സംഭവത്തെ തുടർന്ന് നിരവധി പേരാണ് ഫേസ്ബുക്കിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ സ്വാകാര്യ വിവരങ്ങൾ ചോരുന്നത് ആളുകളിൽ ആശങ്കയ്ക്ക് വക നൽകിയിരിക്കുകയാണ്. എന്തൊക്കെ വിവരങ്ങളാണ് ചോരാൻ ഇടയുള്ളത്? എങ്ങനെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാം ? ഇക്കാര്യങ്ങൾ മെൽബണിൽ സൈബർ സെക്യുരിറ്റി വിദഗ്ധനായ ഹരീഷ് സിദ്ധാർഥ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to Dr. Josy Thomas, a family co-ordinator at mental health sector in Warnnambool, Victoria who explains about cyber bullying against children and the precautions to be taken by parents.
-എന്താണ് സൈബർ ബുള്ളിയിംഗ് എന്നും, കുട്ടികള്‍ അതു നേരിട്ടാല്‍ എന്തു ചെയ്യണമെന്നും മനസിലാക്കാം.
Listen to Dr. Josy Thomas, a family co-ordinator at mental health sector in Warnnambool, Victoria who explains about cyber bullying against children and the precautions to be taken by parents.
-ഓസ്‌ട്രേലിയയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ നല്ലൊരു ശതമാനം ആളുകൾ സൈബർ ബുള്ളിയിങ്ങിന് ഇരയാവുന്നതായാണ് റിപ്പോർട്ടുകൾ. കുട്ടികളെയാണ് ഇത് കൂടുതലായും മാനസികമായി ബാധിക്കാറ്. ദേശീയ തലത്തിൽ പോലും ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന സൈബർ ബുള്ളിയിംഗ് കുട്ടികളെ എങ്ങനെ മാനസികമായി ബാധിക്കുമെന്നും ഇതിനെതിരെ രക്ഷിതാക്കൾ എന്തൊക്കെ കരുതലുകൾ എടുക്കണമെന്നുമുള്ള കാര്യങ്ങൾ വിക്ടോറിയയിലെ വാർണാംബൂളിൽ മാനസികാരോഗ്യ മേഖലയിൽ ഫാമിലി കോർഡിനേറ്റർ ആയ ഡോക്ടർ ജോസി തോമസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
As the blaze in the South-West Sydney remains out of control for the third day, many families are trying to cope up with the situation. Listen to Rajesh Saha, Rojin Saha and Joji Jacob who live in the Wattle Grove area.
-സിഡ്‌നിയിലെ ഹോള്‍സ് വര്‍ത്തി മേഖലയില്‍ മൂന്നു ദിവസമായി തുടരുന്ന കാട്ടുതീ ബാധിച്ച മലയാളികള്‍ അനുഭവം വിവരിക്കുന്നു.
New child care package in Australia is coming into effect on 2nd of July. What should the parents do to avail the package?
Listen to this report for more...
-ഓസ്ട്രേലിയയിലെ ചൈൽഡ് കെയർ ആനുകൂല്യങ്ങൾ ജൂലൈ രണ്ടു മുതൽ മാറുകയാണ്. അതുകൊണ്ടുതന്നെ ഇത് ലഭ്യമാകാൻ ജൂലൈ രണ്ടിന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പുതിയ ചൈൽഡ് കെയർ പാക്കേജിനെക്കുറിച്ച് അറിയേണ്ടതെല്ലാം...
New child care package in Australia is coming into effect on 2nd of July. What should the parents do to avail the package?
Listen to this report for more...
-ഓസ്ട്രേലിയയിലെ ചൈൽഡ് കെയർ ആനുകൂല്യങ്ങൾ ജൂലൈ രണ്ടു മുതൽ മാറുകയാണ്. പുതിയ ചൈൽഡ് കെയർ പാക്കേജിനെക്കുറിച്ച് അറിയേണ്ടതെല്ലാം...
Meet the Australian Malayalees who are part of CWG2018 as organizers
-ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മലയാളി സാന്നിധ്യം ശ്രദ്ധേയമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാഴ്ചക്കാരായി മാത്രമല്ല മറിച്ച് നടത്തിപ്പുകാരായും നിരവധി മലയാളികളാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ നിന്നുള്ള അനുഭവങ്ങൾ ഇവർ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners