SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Canberra Malayalees staging Higuita - ബഹുഭാഷാ നാടകസംഘവുമായി ക്യാൻബറ മലയാളികൾ; വേദിയിൽ "ഹിഗ്വിറ്റ"

    A group of art-loving Malayalees in Canberra has come together to form a multi-cultural theatre group name the Ochre Theatre. They are enacting Higuita, one of the most famous short stories in Malayalam language, written by N S Madhavan, as a multi-lingual play. Noted director Sasidharan Naduvil is leading the group. 

    Listen to a report about the theatre group and their first play. 

    -

    മലയാളത്തിലെ ഏറ്റവും പ്രശസ്ത ചെറുകഥകളിലൊന്നായ ഹിഗ്വിറ്റ ക്യാൻബറയിൽ നാടകരൂപത്തിൽ വേദിയിലെത്തുന്നു. ഓക്ക്ർ തിയറ്റർ എന്ന പേരിൽ മൾട്ടിക്കൾച്ചറൽ നാടകസമിതിക്ക് രൂപം കൊടുത്ത ക്യാൻബറയിലെ മലയാളികളാണ് എൻ എസ് മാധവന്റെ ഈ പ്രശസ്ത ചെറുകഥ നാടകമായി അവതരിപ്പിക്കുന്നത്. 

    12 min
  • International students likely to be affected by introduction of new 482 visa - ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് തിരിച്ചടിയായി പുതിയ തൊഴില്‍വിസ നിയമം

    Listen to Susan Chandy, a Melbourne based migration agent at Aust Migration and Settlement Services explaining about the newly introduced 482 visa that replaces the 457 work visa.

    -

    വിദേശതൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനുള്ള 457 വിസ സർക്കാർ പൂര്‍ണമായും നിർത്തലാക്കിയിരിക്കുന്നു. ഇതിനു പകരമായി മാര്‍ച്ച് 18 മുതൽ സബ്ക്ലാസ് 482 വിസ നടപ്പിലാക്കിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. 

    457 വിസയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് ഇതിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലേക്കെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളെയാണ് ഇത് സാരമായി ബാധിക്കാൻ ഇടയുള്ളത്. സബ്ക്ലാസ് 482 വിസയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ സൂസൻ ചാണ്ടി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    12 min
  • MAQ organises badminton Indian Open in Brisbane - ബ്രിസ്‌ബൈനില്‍ ഇന്ത്യന്‍ വംശജര്‍ക്കായി MAQ സംഘടിപ്പിക്കുന്ന ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്‌

    Listen about the badminton tournament conducted by Malayalee Association of Queensland.

    -

    മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ്ലാന്റ് ബ്രിസ്‌ബൈനില്‍ ഇന്ത്യന്‍ വംശജര്‍ക്കായി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. MAQ ബാഡ്മിന്റന്‍ ഇന്ത്യന്‍ ഓപ്പണ്‍ എന്ന പേരിലുള്ള ഈ ഏകദിന ടൂര്‍ണമെന്റ് ഏപ്രില്‍ 28 ശനിയാഴ്ചയാണ് നടക്കുന്നത്.

    5 min
  • A Malayalee girl reaches the national finals of miniature F1 car designing - ഫോർമുല വൺ കാർ ഡിസൈനിംഗ് മത്സരത്തിൽ ദേശീയ ഫൈനലിസ്റ്റായി മലയാളി വിദ്യാർത്ഥിനി

    Listen to Sandra Sujith - a Malayalee girl who reached the national finals of F1 car designing

    -

    റീ എഞ്ചിനീയറിംഗ് ഓസ്ട്രേലിയ ഫൗണ്ടേഷൻ സംഘടിപ്പിച്ച F1 In Schools എന്ന ഫോർമുല വൺ കാർ ഡിസൈനിംഗ്- റേസിംഗ് മത്സരത്തിൽ ദേശീയ തലത്തിൽ ഫൈനലിൽ എത്തിയിരിക്കുകയാണ് മലയാളിയായ സാന്ദ്ര സുജിത് ഉൾപ്പെടുന്ന ടീം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ STEM  (Science, Technology, Engineering & Maths) മത്സരത്തിൽ ഓസ്ട്രേലിയയിൽ 22,000 ഓളം കുട്ടികളാണ് പങ്കെടുത്തിരുന്നത്. ഇതിൻറെ ഫൈനലിൽ എത്തിയതോടെ എഞ്ചിനീയറിംഗ് ഓസ്‌ട്രേലിയയുടെ വുമൺ ഇൻ സ്‌റ്റെം എന്ന അവാർഡിന് കൂടി അർഹയായിരിക്കുക കൂടിയാണ് മെൽബണിലുള്ള ഈ 13 വയസ്സുകാരി.
     
    മത്സരത്തെക്കുറിച്ച് സാന്ദ്ര എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    12 min
  • How to cultivate Kerala bananas using tissue culture in Australia - ഓസ്‌ട്രേലിയയില്‍ നേന്ത്രപ്പഴം ലഭ്യമാക്കാന്‍ ടിഷ്യുകള്‍ച്ചര്‍ വഴി വാഴക്കൃഷി

    Listen to P C Josekutty a plant biotechnologist from Cairns who explains the process of Tissue Culture for cultivating various plants in Australia

    -

    ഓസ്‌ട്രേലിയയില്‍ വിരളമായി കിട്ടുന്നതാണ് മലയാളിയുടെ പ്രിയപ്പെട്ട വാഴപ്പഴമായ നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. എന്നാല്‍ ടിഷ്യു കള്‍ച്ചര്‍ സാങ്കേതികവിദ്യയിലൂടെ വലിയ തോതില്‍ നേന്ത്രപ്പഴം കൃഷിചെയ്ത് വിപണിയിലേക്ക് എത്തിക്കുകയാണ് കെയിന്‍സിലുള്ള ഒരു സംഘം മലയാളികള്‍.

    എങ്ങനെയാണ് ടിഷ്യു കള്‍ച്ചറിലൂടെ നേന്ത്രവാഴ കൃഷി ചെയ്തതെന്നും, ടിഷ്യു കള്‍ച്ചര്‍ എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്നും വിശദീകരിക്കുകയാണ് ഈ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച പ്ലാന്റ് ബയോടെക്‌നോളജിസ്റ്റ് പി സി ജോസ്‌കുട്ടി. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    18 min
  • A marriage bureau in India for LGBTQ community - സ്വവര്‍ഗ്ഗ പങ്കാളിയെ കണ്ടെത്താന്‍ ഇന്ത്യയില്‍ ഒരു വിവാഹബ്യൂറോ

    Listen about a marriage bureau for LGBTQ community in India

    -

    സ്വവര്‍ഗ്ഗ വിവാഹം ഇന്ത്യയില്‍ ഇപ്പോഴും നിയമവിധേയമല്ല. പക്ഷേ സ്വവര്‍ഗ്ഗ പങ്കാളികളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്ത്യയില്‍ ഒരു വിവാഹ ബ്യൂറോ പ്രവര്‍ത്തിക്കുന്നുണ്ട്. തെലങ്കാനയിലെ സെക്കന്തരാബാദ് ആസ്ഥാനമായി, ഊര്‍വി ഷാ എന്ന ഗുജറാത്ത് സ്വദേശിനിയാണ് ഈ മാര്യേജ് ബ്യൂറോ നടത്തുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

    10 min
  • Australian Malayalees' initiative towards a good cause - തല മൊട്ടയടിച്ചും രാപ്പകല്‍ നടന്നും, ക്യാന്‍സര്‍ ബോധവത്കരണവുമായി മലയാളികള്‍

    Listen about a few Australian Malayalees who took part in the World's Greatest Shave and Relay for Life, two popular awareness campaign for cancer.

    -

    ക്യാന്‍സര്‍ ബാധയെക്കുറിച്ച് അവബോധം വളര്‍ത്താനും, ക്യാന്‍സര്‍ ഗവേഷണത്തിന് പണം സമാഹരിക്കുവാനുമായി നിരവധി പരിപാടികള്‍ ഓസ്‌ട്രേലിയയില്‍ നടക്കാറുണ്ട്. മുടിമുറിച്ചും, തല മൊട്ടയടിച്ചും, ദിവസം മുഴുവന്‍ നടന്നുമൊക്കെ സംഘടിപ്പിക്കുന്ന ഇത്തരം ബോധവത്കരണ പരിപാടികളില്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ പങ്കെടുക്കുന്നുണ്ട്.

    15 min
  • Is Sydney still a sought after city for migrants? - സിഡ്‌നിയിലെ വിലക്കയറ്റം; അവസരങ്ങളുടെ നഗരമെന്ന പ്രതിച്ഛായ മാറുന്നോ?

    Many recent reports suggest that people living in Syndey find it extremely difficult to cope with the rising expenses. Some consider moving to other areas to find affordable housing.  SBS Malayalam speaks to some migrants about this.

    -

    ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവർ സിഡ്‌നി ഒട്ടേറെ അവസരങ്ങളുള്ള നഗരമായി കണക്കാക്കാറുണ്ട്. സിഡ്‌നി നഗരത്തിലെ അമിതമായ വിലക്കയറ്റം ഈ പ്രതിച്ഛായക്ക് മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് എസ് ബി എസ് മലയാളം പരിശോധിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    13 min
  • Short film by Malayalee student screening in film classrooms - ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ ശ്രദ്ധ നേടി ഒരു മലയാളം ഹ്രസ്വ ചിത്രം

    Listen about Genesis, a short film directed by Doy George Cheriyan - a Brisbane based university student, which is being screened in the film class rooms in University of Queensland.

    -

    ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ സിനിമാ പഠനക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നതിനു  വേണ്ടി ഇപ്പോള്‍ ഒരു മലയാളം ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഡോയ് ജോര്‍ജ്ജ് ചെറിയാന്‍ സംവിധാനം ചെയ്ത ജെനസിസ്.

    11 min
  • How can we prevent listeriosis... - ആശങ്ക പടർത്തി വീണ്ടും ലിസ്റ്റീരിയ ബാധ; കരുതലുകൾ എടുക്കാം

    Listen to Dr. Primna Manoj, Melbourne based GP explaining about the latest Listeria outbreak and the precautions to be taken to prevent listeriosis.

    -

    മെൽബണിൽ ലിസ്റ്ററിയോസിസ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് രോഗം ബാധിച്ചിരിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ. തെക്ക് കിഴക്കൻ മെൽബണിലെ ഒരു കേറ്ററിംഗ് കമ്പനിയിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് രോഗം പടർന്നിരിക്കുന്നത്.

    കഴിഞ്ഞ വര്ഷം റോക്ക് മെലണിലൂടെ  പടർന്ന ഈ രോഗം നാല് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.

    രോഗം വീണ്ടും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലിസ്റ്റീരിയോസിസ് എങ്ങനെ ആളുകളെ ബാധിക്കാമെന്നതിനെക്കുറിച്ചും ഇതിനെതിരെ എടുക്കേണ്ട കരുതലുകളെക്കുറിച്ചും വിവരിക്കുകയാണ് മെൽബണിൽ ജി പി ആയ ഡോ പ്രിംന മനോജ്. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    15 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners