
Sign up to save your podcasts
Or


Finding the right GP for you is an essential part of your migrant journey to Australia. Newly arrived migrants sometimes face some challenges in understanding the relevance of finding a family GP in their early days in Australia. Some health practitioners and migrants who have settled in Australia share their thoughts.
-ഓസ്ട്രേലിയിലേക്ക് കുടിയേറിയെത്തുമ്പോൾ ഒരു ജിപിയെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഓരോ കുടുംബത്തിനും ഇണങ്ങുന്ന ജിപിയെ കണ്ടെത്തുന്നതിനായി പലരും ശ്രമിക്കാറുണ്ട്. ഇക്കാര്യത്തിൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവക്കുന്നു.
Bollywood's 'first female superstar' Sridevi passed away at the age of 54 on Saturday. Listen to a tribute about Sridevi.
-ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ശ്രീദേവി അൻപത്തിനാലാം വയസ്സിൽ ഹൃദയാഘാതം മൂലം ശനിയാഴ്ച്ച സിനിമാലോകത്തോട് വിടപറഞ്ഞു. ശ്രീദേവിയെക്കുറിച്ചുള്ള അനുസ്മരണം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Madhu, the tribal youth who died after being attacked by a group of people for stealing from a shop has sent shock waves across Kerala. Benoy K Kadavan, advocate at High Court of Kerala, speaks about the appalling incident.
-
അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മധുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരള ഹൈ കോടതിയിൽ അഭിഭാഷകനായ ബിനോയ് കെ കടവൻ ഇതേക്കുറിച്ച് വിലയിരുത്തുന്നു.
A jury at the Supreme Court of Victoria has found 33-year old Sofia Sam and her friend Arun Kamalasanan guilty of murdering Sofia's husband Sam Abraham using cyanide laced orange juice. Sam Abraham's father Samuel Abraham, in a telephone interview to SBS Malayalam from Kerala, said that he was expecting maximum punishment for the accused. Listen to the interview in Malayalam...
-മെൽബണിലെ സാം എബ്രഹാം വധക്കേസിൽ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും കുറ്റക്കാരെന്ന് തെളിഞ്ഞ സാഹചര്യത്തിൽ രണ്ടു പ്രതികൾക്കും പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സാമിന്റെ അച്ഛൻ സാമുവൽ എബ്രഹാം പ്രതികരിച്ചു.
A jury at the Supreme Court of Victoria has found 33-year old Sofia Sam and her friend Arun Kamalasanan guilty of murdering Sofia's husband Sam Abraham using cyanide laced orange juice. Sam Abraham's father Samuel Abraham, in a telephone interview to SBS Malayalam from Kerala, said that he was expecting maximum punishment for the accused. Listen to the interview in Malayalam...
-മെൽബണിലെ സാം എബ്രഹാം വധക്കേസിൽ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും കുറ്റക്കാരെന്ന് തെളിഞ്ഞ സാഹചര്യത്തിൽ രണ്ടു പ്രതികൾക്കും പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സാമിന്റെ അച്ഛൻ സാമുവൽ എബ്രഹാം പ്രതികരിച്ചു.
India is the second biggest source of international students to Australia. But how challenging is it for the international students to settle in Australia? SBS Malayalam talked to many present and past students to know their experience.
-ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വരുമാനമാർഗ്ഗങ്ങളിലൊന്നാണ് രാജ്യാന്തര വിദ്യാർത്ഥികൾ. ഓസ്ട്രേലിയയിലേക്ക് ഏറ്റവുമധികം വിദ്യാർത്ഥികളെ അയക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ ജീവിതം എത്രത്തോളം വെല്ലുവിളികൾ നിറഞ്ഞതാണ്? ഓസ്ട്രേലിയൻ വിദ്യാർത്ഥിജീവിതത്തിലെ വെല്ലുവിളികളും അവസരങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ..
Indian movies are known to the world as Bollywood movies, and are adored by many for their vibrant colours, song sequences and interesting portrayal of life. But, Corrie Hinschen, a Brisbane based online film critic, is breaking the norms to be the spokesperson for the often unnoticed regional Indian cinema, especially South Indian cinema.
-
ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ ബോളിവുഡ് സിനിമ മാത്രമാണ് എന്നാണ് പാശ്ചാത്യ ലോകത്തെ പൊതുവിലുള്ള ധാരണ. എന്നാൽ, മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ സിനിമകൾ ഇംഗ്ലീഷിൽ നിരൂപണം ചെയ്ത് പാശ്ചാത്യരാജ്യങ്ങളിലെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ഒരു ഓസ്ട്രേലിയൻ ചലച്ചിത്ര നിരൂപകൻ.
അതേക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
As the 457 visas will be replaced completely with the Temporary Skill Shortage visa in March a lot of changes are happening. Prathap Lakshmanan, Lawyer and Migration Agent at TN Lawyers and Immigration Consultants in Brisbane explains.
-മാർച്ച് മാസത്തിൽ 457 വിസ പൂർണമായും നിർത്തലാകുന്നതോടെ ഓസ്ട്രേലിയയിലെ തൊഴിൽ വിസ രംഗത്ത് ഒട്ടേറെ മാറ്റങ്ങളാണ് നടപ്പിലാകുന്നത്. ഇതിന് പകരം വരുന്ന ടെംപററി സ്കിൽ ഷോർട്ടേജ് (TSS) വിസയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് ബ്രിസ്ബെയ്നിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ഏജന്റായ പ്രതാപ് ലക്ഷ്മണൻ.
Many of Australia's poker-machine clubs brand their venues as pillars of the community, but some of the biggest are also spending millions on themselves.
In a special investigation, SBS has obtained figures from clubs in one of Australia's most disadvantaged and ethnically diverse areas, where gambling addiction is rampant.
-ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവര്‍ ചൂതാട്ടത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റ സമൂഹങ്ങള്‍ ഏറെയുള്ള മേഖലകളിലെ ഗാംബ്ലിംഗ് ക്ലബുകളുടെ വരുമാനം മറ്റു പ്രദേശങ്ങളെക്കാള്‍ ഏറെ മുകളിലാണ്. ഇത്തരം ചൂതാട്ടക്ലബുകളുടെ വരുമാനത്തെക്കുറിച്ചും, അവര്‍ എങ്ങനെയാണ് പണം ചെലവാക്കുന്നതെന്നും കേള്‍ക്കാം, എസ ്ബി എസ് നടത്തിയ പ്രത്യേക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്.
New and aspiring Malayalee writers in various Australian cities got together in Sydney last week, to acquire new tricks and techniques from famous novelist Zacharia. Ezhuthupura, a two-day long writing workshop organised by Australian Malayalee Literary Association (AMLA), was a venue for literary lovers to get together. Listen to a report about the workshop.
-എഴുത്തിനെ സ്നേഹിക്കുന്നവർക്കും എഴുതാൻ കൊതിക്കുന്നവർക്കും മാർഗ്ഗനിർദ്ദേശങ്ങളുമായി പ്രശസ്ത കഥാകാരൻ സക്കറിയ നയിച്ച എഴുത്തുശിൽപശാല സിഡ്നിയിൽ നടന്നു. ഓസ്ട്രേലിയൻ മലയാളി ലിറ്റററി അസോസിയേഷൻ (AMLA) സംഘടിപ്പിച്ച ഈ ശിൽപശാലയെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners