SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Malayalee leading Melbourne Renegades multicultural team - മലയാളി നയിക്കുന്ന മെൽബൺ റെനെഗേഡ്സ് മൾട്ടികൾച്ചറൽ ടീം

    Melbourne Renegades multicultural cricket team is led by Malayalee player Ryan Ninan and has another Malayalee player Akshay Kodoth. The team led by Ryan is playing several tournaments this month. Listen to a report on this.

    Melbourne Renegades multicultural team captain Ryan Ninan (right) and wicket keeper Akshay Kodoth in the picture above.

    -

    മെൽബൺ റെനെഗേഡ്സ് മൾട്ടികൾച്ചറൽ ടീമിൽ രണ്ടു മലയാളികളാണുള്ളത്. ടീമിനെ നയിക്കുന്ന റയാൻ നൈനാൻ കൂടാതെ ടീമിൽ ഇടം നേടിയത് അക്ഷയ് കോടോത്താണ്. റയാൻ നൈനാന്റെ നേതൃത്വത്തിലുള്ള ടീം ഈ മാസം വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നുണ്ട്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    Melbourne Renegades multicultural team captain Ryan Ninan (right) and wicket keeper Akshay Kodoth in the picture above.

    6 min
  • Happy ageing in Australia; community members share their thoughts - പ്രായമേറുമ്പോള്‍ മലയാളിക്ക് കൂടുതല്‍ നല്ലത് ഓസ്‌ട്രേലിയയോ കേരളമോ?

    Often old age is considered to be a time that has little to offer in many countries. But in Australia we see old people having a very active life. Community members speak out whether they prefer Australia to their homeland for happy ageing. 

    -

    പ്രായം കൂടുമ്പോൾ ജീവിതത്തിന് അർത്ഥമിലാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയാണ് പല രാജ്യങ്ങളിലും നിലവിലുള്ളത്. ഓസ്‌ട്രേലിയ യിലാണോ കേരളത്തിലാണോ പ്രായമാകുമ്പോൾ ജീവിക്കാൻ താല്പര്യമെന്ന വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികൾ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് കേൾക്കാം മുകളിലെ നിന്ന്.

    13 min
  • Dental protection for kids; parents to be more aware - മധുരം കഴിക്കുന്നത് കുട്ടികളുടെ പല്ലുകൾക്ക് ദോഷകരമാകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Keeping a very good oral hygiene is crucial for the healthy development of a child. Many kids eat food containing too much sugar and is seen as one of the main reasons for dental problems in children. Recent reports reveals that children at a very young age end up going through several dental procedures and doctors are concerned about these figures. Dr Girish Sasidharan, dentist in Tasmania explains what parents could do to keep good oral hygiene in children.

    -

    ഓസ്‌ട്രേലിയയിൽ കുട്ടികൾ അമിതമായി മധുരം കഴിക്കുന്ന പ്രവണത കുട്ടികളുടെ ദന്ത സംരക്ഷണത്തിൽ ഒരു വെല്ലുവിളിയായിരിക്കുകയാണ്. നാല് വയസ്സുള്ള കുട്ടികളിൽ വരെ പല്ലുകൾ എടുത്തു മാറ്റേണ്ടി വരുന്നത് ആശങ്കക്ക് വകയൊരുക്കുന്നതായി അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ദന്ത സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് ടാസ്മാനിയയിൽ ഡെന്റിസ്റ്റായ ഡോ ഗിരീഷ് ശശിധരൻ. 

    11 min
  • Why codeine medicines are now available only with a prescription - കോഡീൻ അടങ്ങിയ വേദനസംഹാരികൾക്ക് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധമാക്കിയത് എന്തുകൊണ്ട്?

    Sheparton based GP Dr. Titus Thomas talks about new rules to restrict medicines containing codein as prescription medicines.

    -

    പനഡീൻ, ന്യുറോഫെൻ പ്ലസ് തുടങ്ങി കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പല വേദന സംഹാരികളും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകൂന്നത്. സർക്കാർ ഈ മാറ്റം നടപ്പിലാക്കിയതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഷെപ്പെർട്ടണിൽ ജിപിയായ ഡോക്ടർ ടൈറ്റസ് തോമസ്. 

    12 min
  • New Colombo Plan to pave way for more students in 2018 - 2018 ൽ ഓസ്‌ട്രേലിയൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി ന്യൂ കൊളംബോ പ്ലാൻ

    New Colombo Plan is an Australian government initiative that is aimed at enhancing the level of awareness of students in Australia about the Indo-Pacific region. The number of students who will travel to several countries in the Indo-Pacific region in 2018 will be much higher than the previous years. Listen about how New Colombo Plan is paving the way for many youngsters for future careers.

    -

    ഇൻഡോ പസഫിക് മേഖലയെക്കുറിച്ച് ഓസ്‌ട്രേലിയൻ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതിയാണ് ന്യൂ കൊളംബോ പ്ലാൻ. ഈ പദ്ധതിയുടെ ഭാഗമായി 2018 ൽ മുൻ വര്ഷങ്ങളേക്കാൾ കൂടുതൽ വിദ്യാര്ഥികളായിരിക്കും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്  യാത്ര ചെയ്യുക. ഇതുമായി ബന്ധപ്പെട്ടൊരു റിപ്പോർട്ട് കേൾക്കാം. 

    10 min
  • Growing opportunities in Northern Territory - ആരോഗ്യം, HR മേഖലകളിൽ തൊഴിലവസരങ്ങൾ കൂടുന്നു; പ്രചാരണപരിപാടിയുമായി NT സർക്കാർ

    Listen to Darwin based Sulal Mathai, a member of Minister's Advisory Council for Multicultural Affairs in Norther Territory who explains about the new campaign-Our Life Out There- introduced by the NT government to attract more people into NT that has growing job opportunities..

    -

    നോർത്തേൺ ടെറിട്ടറിയിൽ വർധിച്ചു വരുന്ന തൊഴിലവസരങ്ങൾ ഉയരത്തിക്കാട്ടി Our Life Out Here എന്ന പേരിൽ ഒരു പ്രചാരണപരിപാടി ആരംഭിച്ചിരിക്കുകയാണ് നോർത്തേൺ ടെറിട്ടറി സർക്കാർ. ആരോഗ്യം, HR, ചൈൽഡ് കെയർ ഉൾപ്പടെ നിരവധി മേഖലകളിലാണ് ഇവിടെ തൊഴിലവസരങ്ങൾ വർധിക്കുന്നതായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർക്കും  സ്വന്തം തൊഴിൽ മേഖലയിൽ ജോലി ലഭിക്കാത്ത മറ്റു സംസ്ഥാനങ്ങളിൽ  ഉള്ളവർക്കും എത്രത്തോളം പ്രയോജനപ്രദമാകാം. ഇക്കാര്യങ്ങൾ നോർത്തേൺ ടെറിട്ടറിയിലെ മിനിസ്റ്റർസ്  അഡ്വൈസറി കൌൺസിൽ ഫോർ മൾട്ടികൾച്ചറൽ അഫയേഴ്സിൽ അംഗമായ ഡാർവിനിലുള സുലാൽ മത്തായി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    11 min
  • Malayalee boy opens garden gates to public on Australia Day - ഓസ്ട്രേലിയ ഡേയിൽ "കേരളീയ" പച്ചക്കറിത്തോട്ടം പ്രദർശനവുമായി മലയാളി വിദ്യാർത്ഥി

    Listen about Stefan Thottungal in Brisbane, who has organised an open day in his vegetable garden to raise money for Cancer Council

    -

    ഓസ്ട്രേലിയയുടെ ദേശീയ ദിനമായ ഓസ്ട്രേലിയ ഡേ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ബ്രിസ്ബൈനിലെ ഒരു മലയാളി വിദ്യാർത്ഥി. 

    തന്റെ വീട്ടിലെ പച്ചക്കറിത്തോട്ടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തും, അവിടത്തെ കേരളീയത്തനിമയാർന്ന കൃഷിരീതികൾ പരിചയപ്പെടുത്തിയുമാണ് സ്റ്റെഫാൻ തോട്ടുങ്കൽ എന്ന പന്ത്രണ്ടാം ക്ലാസുകാരൻ ശ്രദ്ധേയനായത്. ക്യാസൻസർ കൗൺസിലിന് നൽകാനായി സഹായധനം ശേഖരിക്കുകയായിരുന്നു ഇതിലൂടെ സ്റ്റെഫാൻ ചെയ്തത്. 

    സ്റ്റെഫാൻറെ പച്ചക്കറിത്തോട്ടത്തെയും, പ്രദർശനത്തെയും കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.. 

    11 min
  • Malayalee pride in Australian tennis - Gautham Santhosh - ഓസ്‌ട്രേലിയന്‍ ടെന്നീസില്‍ മലയാളികള്‍ക്ക് അഭിമാനമായി ഒരു 11കാരന്‍

    Interview with Gautham Santhosh, 11 year old tennis player who has risen to the top ranking in his age group in Australia. Recently Gautham has got the opportunity to toss coin for Australian Open semi-final match.

    -

    ഓസ്‌ട്രേലിയയിലെ ടെന്നീസ് രംഗത്ത് അഭിമാനകരമായ വളര്‍ച്ച നേടുകയാണ് ഒരു മലയാളി ബാലന്‍. ബ്രിസ്‌ബൈന്‍ സ്വദേശിയായ ഗൗതം സന്തോഷ് എന്ന 11കാരനാണ് സ്വന്തം പ്രായവിഭാഗത്തില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്കിലേക്കെത്തിയിരിക്കുന്നത്.

    5 min
  • Not about legacy, but about talent: Aadi - പുതിയൊരു മോഹൻലാലല്ല, ഇത് പുത്തൻ പ്രതീക്ഷ: ആക്ഷൻ തരംഗമായി ആദി

    Review of new Malayalam movie Aadi, in which Pranav Mohanlal - Mohanlal's son - plays the lead role. 

    -

    മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആദി. ആക്ഷൻ ത്രില്ലറുകൾക്ക് മലയാളത്തിൽ പുതിയൊരു മാനം നൽകിയ ആദിയെക്കുറിച്ചും, പ്രണവിന്റെ പ്രകടനത്തെക്കുറിച്ചും കേൾക്കാം... 

    13 min
  • Malayalee girl selected as Lake Macquarie young citizen of the year - ലേക് മക്വാറീ കൗണ്‍സിലിന്റെ യംഗ് സിറ്റിസണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളി വിദ്യാര്‍ത്ഥിനിക്ക്‌

    Listen to an interview with Teza Sankoorikal who has won the citizen of the year award in Lake Macquaire city council

    -

    ന്യൂ സൗത്ത് വെയില്‍സിലെ ലേക് മക്വാറീ കൗണ്‍സിലില്‍ ഓസ്‌ട്രേലിയ ഡേയോടനുബന്ധിച്ചുള്ള യംഗ് സിറ്റിസണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളി വിദ്യാര്‍ത്ഥിനിക്ക്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ടെസാ ശങ്കുരിക്കലിനാണ് പുരസ്‌കാരം കിട്ടിയത്. ന്യൂസ് സൗത്ത് വെയില്‍സ് യൂത്ത് പാര്‍ലമെന്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ടെസ, പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് എസ് ബി എസ് മലയാളവുമായി സംസാരിച്ചത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    12 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners