
Sign up to save your podcasts
Or


Listen to Dr. Primna Manoj, Melbourne based GP explaining about the latest Listeria outbreak and the precautions to be taken to prevent listeriosis.
-മെൽബണിൽ ലിസ്റ്ററിയോസിസ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് രോഗം ബാധിച്ചിരിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ. തെക്ക് കിഴക്കൻ മെൽബണിലെ ഒരു കേറ്ററിംഗ് കമ്പനിയിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് രോഗം പടർന്നിരിക്കുന്നത്.
കഴിഞ്ഞ വര്ഷം റോക്ക് മെലണിലൂടെ പടർന്ന ഈ രോഗം നാല് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.
രോഗം വീണ്ടും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലിസ്റ്റീരിയോസിസ് എങ്ങനെ ആളുകളെ ബാധിക്കാമെന്നതിനെക്കുറിച്ചും ഇതിനെതിരെ എടുക്കേണ്ട കരുതലുകളെക്കുറിച്ചും വിവരിക്കുകയാണ് മെൽബണിൽ ജി പി ആയ ഡോ പ്രിംന മനോജ്. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen about Arunachalam Murukanandam, the real pad man who inspired the Bollywood movie Pad Man
-ബോളിവുഡിലെ പുതിയ സൂപ്പർഹിറ്റാണ് അക്ഷയ് കുമാർ നായകനായ പാഡ്മാൻ. എന്നാൽ സിനിമയിലേക്ക് എത്തും മുമ്പ് തന്നെ യഥാർത്ഥ പാഡ്മാൻറെ കഥ എസ് ബി എസ് മലയാളം പറഞ്ഞിരുന്നു. സാനിട്ടറി നാപ്കിൻ നിർമ്മാണരംഗത്ത് വിപ്ലവം സൃഷ്ടിച്ച കോയമ്പത്തൂർ സ്വദേശി അരുണാചലം മുരുകാനന്ദത്തിന്റെ കഥ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Dr. Primna Manoj, Melbourne based GP explaining about the latest Listeria outbreak and the precautions to be taken to prevent listeriosis.
-ഓസ്‌ട്രേലിയയിൽ ആകമാനം ആശങ്ക പടർത്തിയിരിക്കുകയാണ് ലിസ്റ്റീരിയോസിസ് എന്ന രോഗം . റോക്ക് മെലണില്‍ നിന്ന് പകർന്നു വിവിധ സംസ്ഥാനങ്ങളിൽ നാല് പേരുടെ മരണത്തിനിടയാക്കിയിരിക്കുന്ന ലിസ്റ്റീരിയോസിസ് എങ്ങനെ ആളുകളെ ബാധിക്കാമെന്നതിനെക്കുറിച്ചും ഇതിനെതിരെ എടുക്കേണ്ട കരുതലുകളെക്കുറിച്ചും വിവരിക്കുകയാണ് മെൽബണിൽ ജി പി ആയ ഡോ പ്രിംന മനോജ്. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Interview with Fr. Joseph Puthenpuraykkal, a visiting preacher of Syro Malabar Catholic Church about the recent controversies related to the church in Kerala and Australia...
-കുറിക്കുകൊള്ളുന്ന തമാശകളിലൂടെ വിശ്വാസികള്‍ക്കപ്പുറത്തേക്കും സ്വീകാര്യത നേടിയിട്ടുള്ള കത്തോലിക്കാ വൈദികനും ധ്യാനഗുരുവുമാണ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍.
ഓസ്‌ട്രേലിയയില്‍ ധ്യാനപരിപാടികള്‍ക്കായി എത്തിയ അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിച്ചു. തമാശകള്‍ക്കപ്പുറം വിശ്വാസവുമായും സഭയുമായും ബന്ധപ്പെട്ടുള്ള നിരവധി വിവാദങ്ങളിലും വിഷയങ്ങളിലും അദ്ദേഹം മറുപടി പറയുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Australia's Highway 1 is the world's longest National Highway - at a total length of 14,500kms. A Malayalee car driver is in a mission to ride Highway 1 all alone. Listen to Suresh Joseph who has already created many records in solo expeditions.
-ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയ പാതയാണ് ഓസ്ട്രേലിയയിലെ ഹൈവേ 1. ഓസ്ട്രേലിയൻ വൻകരയിലെ എല്ലാ തലസ്ഥാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന, 14,500 കിലോമീറ്റർ ദൂരമുള്ള ഹൈവേ. ഈ പാതയിലൂടെ ഒറ്റയ്ക്ക് ഒരു കാറിൽ യാത്ര ചെയ്യുകയാണ് ഇന്ത്യയിൽ നിന്നെത്തിയ ഒരു മലയാളി യാത്രികൻ. യാത്രകളിൽ ഇതിനകം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള സുരേഷ് ജോസഫിന്റെ ഓസ്ട്രേലിയൻ അനുഭവങ്ങൾ കേൾക്കാം...
Australia is a country which gives enormous sporting opportunities to youngsters - especially girls. But, how far the young girls from the Malayalee community make use of those opportunities?
On the International Women's Day, SBS Malayalam talked to various parents to find this out...
-പെണ്‍കുട്ടികള്‍ക്ക് കായികരംഗത്ത് ഒരുപാട് അവസരങ്ങള്‍ നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. പെണ്‍കുട്ടികളെ കായിക ഇനങ്ങളില്‍ സജീവമാക്കാനായി പ്രത്യേക ഫണ്ട് തന്നെ അധികൃതര്‍ നീക്കിവയ്ക്കുന്നുമുണ്ട്. എന്നാല്‍ മലയാളി പെണ്‍കുട്ടികള്‍ കായികമേഖലയില്‍ എത്രത്തോളം സജീവമാണ്?
ഈ വനിതാ ദിനത്തില്‍ ഇക്കാര്യമാണ് എസ് ബി എസ് മലയാളം റേഡിയോ പരിശോധിച്ചത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
CPI(M) lost another bastion - BJP claimed a thumbing victory in the assembly elections in Tripura which was under Left rule for quarter of a century. What did CPI(M) learn from the results in Tripura?
CPI(M) leader A A Rahim talks to SBS Malayalam Radio.
-ത്രിപുരയിൽ കാൽ നൂറ്റാണ്ടുകാലത്തെ സി പി എം ഭരണം അവസാനിപ്പിച്ച് ബി ജെ പി അധികാരം പിടിച്ചു. പശ്ചിമബംഗാളിനു പുറമേ ത്രിപുരയും കൈവിട്ടതോടെ സി പി എം ഭരണം കേരളത്തിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ത്രിപുരയിലെ പരാജയത്തിൽ നിന്ന് സിപിഎം എന്തു പാഠമാണ് പഠിക്കുന്നത്?
സിപിഎം നേതാവ് എ എ റഹീമുമായി എസ്ബിഎസ് മലയാളം സംസാരിച്ചത് കേൾക്കാം.
In a first of its kind in Malayalam entertainment industry, two biopics released one after another last month: Aami and Captain. The films that tell the stories of Madhavikkutti and V.P.Sathyan have set a new tone in the Malayalam movie world. Listen to a report on what make them special...
-മലയാള സിനിമയിൽ അപൂർവമായി മാത്രം വരുന്നതാണ് ജീവചരിത്ര സിനിമകൾ അഥവാ ബയോപിക്കുകൾ. എന്നാൽ രണ്ടു ജീവചരിത്ര സിനിമകൾ ഒരുമിച്ച് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയും വി പി സത്യന്റെ കഥ പറയുന്ന ക്യാപ്റ്റനും. എന്താണ് ഈ സിനിമകളുടെ പ്രത്യേകതകൾ എന്നു കേൾക്കാം...
A Malayalee boy is doing wonders in chess in Australia. 10 year old Sravan Renjith from Brisbane has already risen to first rank in Under 10 and Under 12 categories. Listen to Sravan's dream of becoming a grand master before the age of 12...
World Psychiatric Association's Thematic Congress was held in Melbourne from 25-28 February 2018. Various leaders from around the world and experts in mental health took part in the congress. Dr Roy Abraham Kallivayalil, Secretary General, World Psychiatric Association, explains about the discussions of the congress and also shares how volunteers play a crucial role in improving mental health conditions in Kerala.
-ലോക മാനസിക ആരോഗ്യ സംഘടനയുടെ (World Psychiatric Association) ഉച്ചകോടി ഫെബ്രുവരി 25 -28 വരെ മെൽബണിൽ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേഖലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഘടനയുടെ സെക്രട്ടറി ജനറലായ ഡോ റോയി കള്ളിവയലില്‍ ഉച്ചകോടിയെക്കുറിച്ചും കേരളത്തിൽ സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങൾ മനസികാരോഗ്യ രംഗത്തെ എങ്ങനെ സഹായിക്കുന്നു എന്ന കാര്യവും വിവരിക്കുന്നു.
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners