
Sign up to save your podcasts
Or


Meet the Australian Malayalees who are part of CWG2018 as organizers
-ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മലയാളി സാന്നിധ്യം ശ്രദ്ധേയമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാഴ്ചക്കാരായി മാത്രമല്ല മറിച്ച് നടത്തിപ്പുകാരായും നിരവധി മലയാളികളാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ നിന്നുള്ള അനുഭവങ്ങൾ ഇവർ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to child counselor Susan Priya Mathew who explains about the various issues faced by children in Australia
-ഗാർഹികപീഡനങ്ങളും കുടുംബപ്രശ്നങ്ങളും ഏറ്റവും കൂടുതൽ ബാധിക്കാൻ ഇടയുള്ളത് കുട്ടികളെയാണ്. ഇതിനു പുറമെ മാതാപിതാക്കളുടെ മരണവും ജയിൽ വാസവും ഒക്കെ ഇവരെ സാരമായി ബാധിച്ചേക്കും. എങ്ങനെയൊക്കെയാണ് ഇത്തരം പ്രശ്നനങ്ങൾ കുട്ടികളെ ബാധിക്കാൻ ഇടയുള്ളത്? ഇത് എങ്ങനെ തരണം ചെയ്യാം? ഇക്കാര്യങ്ങൾ മെൽബണിൽ ചൈൽഡ് കൗൺസിലറായ സൂസൻ പ്രിയ മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ..
പി
Listen to Mathew Sojan, a 15-year-old Malayalee boy who got selected to the national badminton championship from Tasmania
-ടാസ്മാനിയയിൽ നിന്നും അണ്ടർ 17 ദേശീയ ഓസ്‌ട്രേലിയൻ ബാഡ്മിന്റൻ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് 15 വയസ്സുകാരനായ മാത്യു സോജൻ. മത്സരത്തെക്കുറിച്ച് മാത്യു സോജൻ തന്നെ എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Migrants keep their connection with homeland in different ways. Music from homeland is one of the most powerful tools that keeps the connection with the culture and passion that one has left behind. Many succeed in bringing a glimpse of their homeland here in Australia through their art. A musical drum cover by nine year old Manu from Adelaide is a recent example of such a work involving around 50 people. Listen to a report on this.
-ജന്മനാടിനെ ഓർക്കാൻ പലരെയും സഹായിക്കുന്നത് സംഗീതമാണ്. ഇന്ത്യയിൽ ഹിറ്റാവുന്ന പല ഗാനങ്ങളുടെയും വ്യത്യസ്തമായ രീതിയിലുള്ള അവതരണം പലപ്പോഴും വലിയ ഹിറ്റുകളാകാറുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഇന്ത്യൻ കവർ ഗാനങ്ങൾ ഓസ്ട്രലിയയിലും ഇറങ്ങുന്നത് പതിവാകുന്നു. അഡ്ലൈഡിൽ ഒൻപതു വയസ്സുമാത്രം പ്രായമുള്ള മനുവിന്റെ പേരിലുള്ള അലപോറാ തമിഴാ എന്ന ഗാനത്തിന്റെ ഡ്രം കവറിൽ അന്പതു കലാകാരന്മാർ പങ്കെടുത്തു. അതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Body shaming is a major issue both women and men face around the world - especially when the beauty industry plays a major role in defining the perceptions of beauty. How often do you face body shaming in Australia?
-നിറവും ശരീരപ്രകൃതിയും ശരീര സൗന്ദര്യവുമെല്ലാം ഒരാളുടെ സ്വീകാര്യതയെ പോലും സ്വാധീനിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒരാളുടെ ശരീരത്തിന് കുറ്റങ്ങളും കുറവുകളുമുണ്ടെന്ന് മറ്റൊരാൾക്ക് തോന്നുമ്പോൾ അത് ബോഡി ഷെയ്മിംഗ് എന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ലോകമെങ്ങും ഇപ്പോൾ ചർച്ചയാകുന്ന ബോഡി ഷെയ്മിംഗ് ഓസ്ട്രേലിയൻ മലയാളികളെ എത്രത്തോളം ബാധിക്കുന്നു എന്നു പരിശോധിക്കുന്ന റിപ്പോർട്ട് കേൾക്കാം...
Listen to a variety recipe with jackfruit, which has been declared as the official fruit of Kerala. Jijo Paul. owner and chef of Lemon Chilies restaurant in Brisbane shares the recipe of Jackfruit stir fry
-ചക്കയെ കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഏറെ ഗുണങ്ങളുള്ള ചക്ക ഇന്ത്യക്ക് പുറത്തും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്‌ഷ്യം. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയൻ മലയാളികളുടെ ആഹാരക്രമത്തിൽ ചക്ക ഉൾപ്പെടുത്തുവാനായി വ്യത്യസ്തമായ രീതിയിൽ ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ബ്രിസ്‌ബൈനിൽ ലെമൺ ചില്ലിസ് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ. ജാക്‌ഫ്രൂട്ട് സ്റ്റിർ ഫ്രൈയുടെ പാചകക്കുറിപ്പ് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Susan Chandy, a migration agent at Aust Migration and Settlement Services in Melbourne who explains the recent changes in subclass 186/ 187 visas, the Employer Sponsored PR visas
-ഓസ്ട്രേലിയയിൽ പെർമനന്റ് റെസിഡൻസി നേടുന്നതിനുള്ള എംപ്ലോയർ, റീജിയണൽ സ്പോൺസേർഡ് വിസകളിലും ഫെഡറൽ സർക്കാർ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചു. സബ്ക്ലാസ് 186, 187 വിസകളിൽ പ്രഖ്യാപിച്ച മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജൻറ് ആയ സൂസൻ ചാണ്ടി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
Malayalam film industry has got a new scriptwriter from Australia. Brisbane based Naveen John has penned the latest Unni Mukundan movie Ira - the first production venture of Vysakh-Udayakrishna team.
Listen to an interview with Naveen John about the movie, controversies regarding it and his journey to films.
-മുഖ്യധാരാ മലയാള സിനിമാരംഗത്തേക്ക് ഓസ്‌ട്രേലിയയില്‍ നിന്നൊരു മലയാളി കൂടി. ഇര എന്ന പുതിയ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ബ്രിസ്‌ബൈന്‍ സ്വദേശിയായ നവീന്‍ ജോണാണ്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ കഥയുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്ന സിനിമയാണ് ഇര. എന്താണ് അതിന്റെ യാഥാര്‍ത്ഥ്യമെന്നും, സിനിമയിലേക്കുള്ള യാത്രയെക്കുറിച്ചുമെല്ലാം നവീന്‍ ജോണ്‍ സംസാരിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Listen to Susan Chandy, a migration agent at Aust Migration and Settlement Services in Melbourne who explains the recent changes in subclass 186/ 187 visas, the Employer Sponsored PR visas
-ഓസ്ട്രേലിയയിൽ പെർമനന്റ് റെസിഡൻസി നേടുന്നതിനുള്ള എംപ്ലോയർ, റീജിയണൽ സ്പോൺസേർഡ് വിസകളിലും ഫെഡറൽ സർക്കാർ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചു. സബ്ക്ലാസ് 186, 187 വിസകളിൽ പ്രഖ്യാപിച്ച മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജൻറ് ആയ സൂസൻ ചാണ്ടി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
Listen to a report about the questions that remain unanswered even after the press conferences by those involved in the ball tampering scandal.
-സ്റ്റീവ് സ്മിത്തും, ഡേവിഡ് വോണറും, കാമറൂണ്‍ ബാന്‍ക്രോഫ്റ്റും ഇനിയും ഉത്തരം പറയാത്ത ചോദ്യങ്ങള്‍ ഏറെ...
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners