Sign up to save your podcasts
Or

Is feminism good or bad? Malayalees on social media are busy discussing this, following the recent developments in the Malayalam film industry.
SBS Malayalam has conducted a panel discussion on this subject. Benila Ambika and Bala Gopalan from Melbourne and Shinu John from Darwin participated in the discussion. Listen to it...
-ആരാണ് ഫെമിനിസ്റ്റുകൾ? എന്തുകൊണ്ടാണ് ഒരാൾ ഫെമിനിസ്റ്റാകുന്നത്?
Listen to Jim Varghese, the National Vice Chair for Australia India Business Council who explains the benefits of Victorian government's decision to double its exports to India.
-ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കാൻ തീരുമാനിച്ചതോടെ വിക്ടോറിയയിൽ തൊഴിൽ സാധ്യത വർധിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ്. ഏതൊക്കെ മേഖലയിലാണ് ഇത് മെച്ചമുണ്ടാക്കുക എന്ന കാര്യം വിശദീകരിക്കുകയാണ് ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ നാഷണൽ വൈസ് ചെയർമാൻ ജിം വര്ഗീസ്...
Listen to Vinod Kamboth, a regulatory Food Safety auditor for Western Australia Health department who explains on how safe is to consume the meat and fish purchased from Australian supermarkets.
-ഓസ്ട്രേലിയയിൽ മത്സ്യവും മാംസവും, മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും വാങ്ങാൻ നല്ലൊരു ഭാഗം ആളുകളും സൂപ്പർമാർക്കറ്റുകളെ ആശ്രയിക്കുകയാണ് പതിവ്. മത്സ്യ-മാംസാദികളില്‍ രാസവസ്തുക്കളും ഹോര്‍മോണുകളുമൊക്കെ അടങ്ങിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പതിവായി നമ്മള്‍ കേള്‍ക്കാറുണ്ട്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മത്സ്യമാംസാദികളും പാലുമൊക്കെ എത്രത്തോളം സുരക്ഷിതമാണ് എന്ന് വിശദീകരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയ ആരോഗ്യ വകുപ്പിന്റെ റെഗുലേറ്ററി ഫുഡ് സേഫ്റ്റി ഓഡിറ്ററായ വിനോദ് കാംബോത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Listen to the interesting experiences faced by Australian Malayalees while adapting to the new culture ..
-ഓസ്ട്രേലിയയിലേക്ക് കുടിയേറിക്കഴിഞ്ഞാൽ ഇവിടത്തെ ജീവിതരീതിയുമായി ഒത്തുപോകാൻ ശ്രമിക്കുന്നവരാണ് മിക്ക മലയാളികളും. ഇവിടത്തെ സംസ്കാരവും ഭാഷയും ഭക്ഷണവുമൊക്കെയായി പൊരുത്തപ്പെട്ടു ഓസ്‌ട്രേലിയക്കാരായി മാറാൻ ശ്രമിക്കുമ്പോൾ നിരവധി രസകരങ്ങളായ അനുഭവങ്ങളും വെല്ലുവിളികളും ഒക്കെയുണ്ടാകുക പതിവാണ്. അത്തരം കുറച്ച് അനുഭവങ്ങൾ ചില ഓസ്‌ട്രേലിയൻ മലയാളികൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Many people choose Australia day to become an Australian citizen, with ceremonies held around the country, but what are the steps involved before reaching that stage?
-ഒരു ലക്ഷത്തിലേറെ പേരാണ് ഓരോ വർഷവും പുതുതായി ഓസ്ട്രേലിയൻ പൗരൻമാരായി മാറുന്നത്. കുടിയേറിയെത്തിയവർക്ക് പൗരത്വം അനുവദിച്ചുതുടങ്ങിയ 1949 മുതൽ ഇതുവരെ ഏതാണ്ട് 50 ലക്ഷം പേർ ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഓസ്ട്രേലിയൻ പൗരനാകാൻ എന്തൊക്കെയാണ് വേണ്ടതെന്ന് ഇവിടെയറിയാം.
The Australian Taxation Office will begin an audit of visa holders, international students who work in Australia and migration agents who help people migrate to Australia. Melbourne based tax agent Baiju Mathai from Taxman Accounting talks about this..
-ഓസ്ട്രേലിയയിൽ വിവിധ വിസകളിൽ കഴിയുന്നവരെയും മൈഗ്രേഷൻ ഏജന്റുമാരെയും ഓഡിറ്റിംഗിന് വിധേയരാക്കുമെന്ന് ഓസ്ട്രേലിയൻ നികുതി വകുപ്പ് (ATO) പ്രഖ്യാപിച്ചു. നികുതിയിലും സൂപ്പറാന്വേഷനിലുമെല്ലാമുണ്ടാകുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനും തടയുന്നതിനും വേണ്ടിയാണ് ഈ ഓഡിറ്റിംഗ്. അതേക്കുറിച്ച് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിങ്ങിൽ ടാക്സ് ഏജന്റ് ആയ ബൈജു മത്തായി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Government of Kerala has constituted a common platform for all Non Resident Keralites (NRKs) living overseas and in other parts of India. The first meeting of the Loka Kerala Sabha has seen many eminent Malayalees living in various parts of the world coming together on a single platform and share their ideas for a better Kerala.
But, what will happen after the two-day conference? Senior journalist and member of Loka Kerala Sabha Venkitesh Ramakrishnan talks to SBS Malayalam.
-പ്രവാസി മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനം തിരുവനന്തപുരത്ത് നടന്നു. ലോക കേരള സഭ കൊണ്ട് കേരളത്തിനും പ്രവാസി മലയാളികള്‍ക്കും എന്തുനേട്ടമാണ് പ്രതീക്ഷിക്കാവുന്നത്? സഭാംഗവും, സമ്മേളനത്തില്‍ രണ്ടു സെഷനുകളുടെ മോഡറേറ്ററുമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേശ് രാമകൃഷ്ണന്‍ അതേക്കുറിച്ച് വിലയിരുത്തുന്നു.
Lok Kerala Sabha - the very first conference for Non-Resident Keralites landed in controversy after complaints were made against the selection of members from Australia. Listen to this report
-പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയില്‍ ഓസ്‌ട്രേലിയയ്ക്ക് കിട്ടിയ പ്രാതിനിധ്യത്തെച്ചൊല്ലി തര്‍ക്കവും നിയമനടപടികളും. ഓസ്‌ട്രേലിയയില്‍ നിന്ന് പ്രതിനിധിയെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍ അര്‍ഹമായ പ്രാതിനിധ്യമാണ് സഭയില്‍ കിട്ടിയത് എന്ന മറുപടിയുമായി സഭയിലെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള അംഗവും രംഗത്തെത്തി. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners