SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Do we ignore domestic violence as part of our culture? - "നാട്ടുനടപ്പുകൾ" ഗാർഹികപീഡനമാകുമോ? ഓസ്ട്രേലിയയിലെ ഗാർഹികപീഡന നിയമങ്ങൾ അറിയുക...

    A recent survey report in India shows that around 70% of Malayalee housewives consider domestic violence as normal and acceptable. How does it happen? Is it the same in Australia too?

    White Ribbon ambassador Ajay Ramdas talks about domestic vioence and Malayalee women's attitude towards it.

    -

    മലയാളി വീട്ടമ്മമാരിൽ 69 ശതമാനം പേരും ഗാർഹിക പീഡനം സ്വാഭാവികമാണെന്ന് കരുതി അതിനെ അനുകൂലിക്കുന്നവരാണ് എന്ന ഒരു സർവേ ഫലം ഇന്ത്യയിൽ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഓസ്ട്രേലിയയിലെ മലയാളി സ്ത്രീകളും സമാനമായ രീതിയിലാണോ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതെന്നും, സംസ്കാരത്തിന്റെ ഭാഗമാണെന്ന് കരുതി നമ്മൾ ഇതിനെ അവഗണിക്കുകയാണോ ചെയ്യുന്നതെന്നും വിശദീകരിക്കുകയാണ് ഗാർഹിക പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന വൈറ്റ് റിബൺ അംബാസഡറായ അജയ് രാംദാസ്.

    അതു കേൾക്കാം, മുകളിലെ പ്ലേയറിൽ... 

    15 min
  • Citizen activism flourishes online: things to know.. - വിപ്ലവം സൃഷ്ടിച്ച്‌ സാമൂഹ്യമാധ്യമങ്ങളിലെ ആക്ടിവിസം: അറിയേണ്ട നിയമവശങ്ങള്‍...

    Listen about citizen activism online

    -

    ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയുള്ള സാമൂഹ്യ വിപ്ലവം യാഥാര്‍ത്ഥ്യമാകുന്ന കാലമാണ് ഇത്. #MeToo ക്യാംപയിന്‍ മുതല്‍ തിരുവനന്തപുരത്ത് ശ്രീജിത്ത് എന്ന ചെറുപ്പക്കാരനൊപ്പം ജനം അണിചേര്‍ന്നത് വരെ നല്ല ഉദാഹരണങ്ങളാണ്. ഇത്തരം ഓണ്‍ലൈന്‍ സിറ്റിസണ്‍ ആക്ടിവിസത്തെക്കുറിച്ചും, ഓസ്‌ട്രേലിയയില്‍ അത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    16 min
  • Spreading autism awareness, a Melbourne Malayalee all set to participate in kickboxing competition - ഓട്ടിസം ബോധവൽക്കരണത്തിനായി കിക്ക്ബോക്സിങ് റിങ്ങിലിറങ്ങാൻ ഒരു മലയാളി

    Listen to Pradeep Raj who is preparing to participate in a kickboxing competition in Melbourne with the intention of spreading autism awareness to the public...

    -

    കുട്ടികളിൽ കണ്ടുവരുന്ന ഓട്ടിസം എന്ന രോഗാവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ കിക്ക്ബോക്സിങ് മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് മെൽബണിലുള്ള പ്രദീപ് രാജ്. ഇതിനായി തായ് കിക്ക്ബോക്സിങ് ആയ മുവായ് തായ് കിക്ക്ബോക്സിങ്ങിൽ പരിശീലനം നേടിയ ഇദ്ദേഹം നിരവധി വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് മത്സരത്തിനായി ഒരുങ്ങുന്നത് . സമൂഹത്തിൽ ഓട്ടിസം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി കണ്ടതോടെയാണ് ഇത്തരത്തിലൊരു പ്രചാരണ പരിപാടിക്കായി ഇദ്ദേഹം പദ്ധതിയിട്ടത്. വ്യത്യസ്തമായ രീതിയിൽ നടത്തുന്ന ഈ പ്രചാരണ പരിപാടിയെക്കുറിച്ച് പ്രദീപ് രാജ് തന്നെ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

    12 min
  • Things to know about Autism - കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?

    Listen to Dr Gopakumar Hariharan who explains about autism in children and the care to be taken by the family.

    -

    ഓസ്‌ട്രേലിയയിൽ നൂറിൽ ഒന്ന് കുട്ടികളെ ബാധിക്കുന്ന രോഗമാണ് ഓട്ടിസം. ഓട്ടിസം എങ്ങനെ തിരിച്ചറിയാമെന്നും ഏതൊക്കെ വിധത്തിലുള്ള കരുതലുകളാണ് ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വീട്ടിൽ നിന്നും നൽകേണ്ടതെന്നുമൊക്കെയുള്ള കാര്യങ്ങൾ മെൽബണിൽ ശിശുരോഗ വിദഗ്ധനായ ഡോ ഗോപകുമാർ ഹരിഹരൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

    12 min
  • Family seeks mercy to avoid young mom's deportation - കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: മലയാളി യുവതിയെ നാടുകടത്തുന്നതിനെതിരെ അപ്പീല്‍

     

    Family of a young mother serving jail sentence for dangerous driving causing death is seeking mercy from the parliament to avoid her deportation from the country.

    Dimple Grace Thomas, who hails from the state of Kerala in India, is serving a jail term of two and a half years for causing the death of a child in a car accident on August 8 2016, while entering South Gippsland Highway in Cranbourne, Victoria. Dimple's husband Libin Jose talked to SBS Malayalam

    -

    മെല്‍ബണില്‍ കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട സംഭവത്തില്‍ തടവുശിക്ഷക്കു വിധിക്കപ്പെട്ട മലയാളി യുവതിയെ നാടുകടത്തുന്ന നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കുടിയേറ്റകാര്യവകുപ്പിന് അപേക്ഷ നല്‍കി. 

    18 min
  • Australian Malayalees donate patient transport vehicle to patients in RCC - RCCയിലെ രോഗികള്‍ക്ക് യാത്രാവാഹനമൊരുക്കി ഒരുകൂട്ടം ഓസ്‌ട്രേലിയന്‍ മലയാളികള്‍

    A group of Malayalees from Australia has come together to donate a patient transport vehicle to the patients getting treatment in  Regional Cancer Centre, Trivandrum. Indian Malayalee magazine in Melbourne has led this project. Editor of Indian Malayalee Mr. Thiruvallam Bhasi talks about that.

    -

    തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും സഞ്ചാര സൗകര്യമൊരുക്കുന്നതിനായി പേഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ സംഭാവന ചെയ്തിരിക്കുകയാണ് ഒരുകൂട്ടം ഓസ്‌ട്രേലിയന്‍ മലയാളികള്‍. മെല്‍ബണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ മലയാളി മാഗസിന്റെ നേതൃത്വത്തിലാണ് ഇതിനായി തുക കണ്ടെത്തിയത്. ഇതേക്കുറിച്ച് ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം  ഭാസി വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    6 min
  • Family seeks mercy to avoid young mom's deportation - കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: മലയാളി യുവതിയെ നാടുകടത്തുന്നതിനെതിരെ അപ്പീല്‍

     

    Family of a young mother serving jail sentence for dangerous driving causing death is seeking mercy from the parliament to avoid her deportation from the country.

    Dimple Grace Thomas, who hails from the state of Kerala in India, is serving a jail term of two and a half years for causing the death of a child in a car accident on August 8 2016, while entering South Gippsland Highway in Cranbourne, Victoria. Dimple's husband Libin Jose talked to SBS Malayalam

    -

    മെല്‍ബണില്‍ കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട സംഭവത്തില്‍ തടവുശിക്ഷക്കു വിധിക്കപ്പെട്ട മലയാളി യുവതിയെ നാടുകടത്തുന്ന നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കുടിയേറ്റകാര്യവകുപ്പിന് അപേക്ഷ നല്‍കി. ഡിംപിൾ ഗ്രേസ് തോമസ് എന്ന മലയാളി യുവതിയെയാണ് കോടതി രണ്ടര വർഷം തടവിനു ശിക്ഷിച്ചിരിക്കുന്നത്. 

    ഡിംപിൾ ജയിലിലായത് നാലു വയസുള്ള മകനെ മാനസികമായി ബാധിക്കുന്നുണ്ടെന്നും, പലപ്പോഴും അമ്മയെന്ന വ്യാജേന മറ്റു സുഹൃത്തുക്കൾ ഫോൺ ചെയ്താണ് മകനെ ആശ്വസിപ്പിക്കുന്നതെന്നും ഡിംപിളിന്റെ ഭര്‍ത്താവ് ലിബിന്‍ ജോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ലിബിനുമായുള്ള അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    18 min
  • A record of Australian Malayalees' literary history - ഒന്നര പതിറ്റാണ്ടിന്റെ സാഹിത്യയാത്രയില്‍, കേരളനാദം മാഗസിന്‍

    Listen about the release of Kerala Nadam magazine published from Sydney.

    -

    സിഡ്‌നിയില്‍ നിന്ന് 15 വര്‍ഷമായി തുടര്‍ച്ചയായി പുറത്തിറങ്ങുന്ന സാഹിത്യമാഗസിനാണ് കേരള നാദം. മലയാള കവിതകള്‍ നിറഞ്ഞുനിന്ന സദസിലാണ് മാഗസിന്റെ 2017ലെ പതിപ്പ് പുറത്തിറക്കിയത്. അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    11 min
  • "Poisoned" by wild boar meat: Malayalee family may get compensation

    Three members of a Malayalee family who fell seriously ill in New Zealand after eating wild boar meat is  recovering slowly. They are finally hopeful of getting accident compensation from ACC, after getting a confirmation from the medical authorities about accidental poisoning. Family spokesman Joji Vargehese talks to SBS Malayalam

    13 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners