
Sign up to save your podcasts
Or


Listen to Edward Francis, Melbourne based migration agent at Aust Migration and Settlement Services who explains how to be careful with social media as a wrong information in your Facebook profile can cost your visa.
-ഫേസ്ബുക്ക് പോസ്റ്റുകൾ വെറും കുട്ടിക്കളിയല്ല, നിങ്ങളുടെ ഓസ്ട്രേലിയൻ വിസ റദ്ദാകാൻ വരെ അത് കാരണമായേക്കാം. ഫേസ്ബുക്കിൽ നൽകുന്ന അപ്ഡേറ്റുകൾ വിസ അപേക്ഷകളിൽ തീരുമാനമെടുക്കുമ്പോൾ പരിഗണിക്കുന്ന രീതി മുമ്പു തന്നെയുണ്ടെങ്കിലും, ഈ നവംബർ മുതൽ അത് കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. PR വിസയിലുള്ളവരെ പോലും ഇത് ബാധിച്ചേക്കാം.
താൽക്കാലിക വിസകളിൽ ഉള്ളവർക്കും നവംബർ 18 മുതൽ നിരവധി മാറ്റങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതേക്കുറിച്ച് വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സ്സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജൻറ് ആയ എഡ്വേർഡ് ഫ്രാൻസിസ്..അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
After five years, $500 million and 444 public sitting days, the Royal Commission into Institutional Responses to Child Sexual Abuse has handed down its final report.
The commission heard from tens of thousands of survivors and witnesses, making 189 recommendations so that what it called this "terrible crime" never happens again.
As the counting of votes in Gujarat and Himachal Pradesh takes place today, SBS Malayalam analyses the after effects of possible outcomes.
Dinesh Narayanan, Assistant Editor of Economic Times talks to SBS Malayalam about the ground situation in Gujarat.
-ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന് നടക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ നിന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയ നരേന്ദ്ര മോഡിക്കും, കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ ഗാന്ധിക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
എന്താണ് ഗുജറാത്തിലെ യഥാർത്ഥ സ്ഥിതി? തെരഞ്ഞെടുപ്പ് ഫലത്തിൻറെ പ്രസക്തി എന്താണ്? ഇക്കാര്യങ്ങൾ വിലയിരുത്തുകയാണ് എക്കണോമിക് ടൈംസ് ദിനപത്രത്തിൻറെ അസിസ്റ്റൻറ് എഡിറ്റർ ദിനേശ് നാരായണൻ.
Dinesh Narayanan, Assistant Editor of Economic Times talks to SBS Malayalam about the ground situation in Gujarat.
Saturday's federal by-election in the northern Sydney seat of Bennelong could wreak havoc for the Turnbull Government if it loses the crucial poll. A win for Labor's Kristina Keneally would cost the Government its one-seat majority in the House of Representatives. And outcome is now in the realm of possibility after once appearing highly unlikely.
-മാൽക്കം ടേൺബുൾ സർക്കാരിന്റെ ഭൂരിപക്ഷം നിലനിർത്താൻ നിർണ്ണായകമാണ് വടക്കൻ സിഡ്നിയിലെ ബെന്നലോംഗിൽ ശനിയാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. ലിബറൽ സ്ഥാനാർത്ഥി തോൽക്കുകയാണെങ്കിൽ പാർലമെന്റിൽ സർക്കാരിനുള്ള ഒറ്റ സീറ്റിന്റെ ഭൂരിപക്ഷം നഷ്ടമാകും. അതിനുള്ള സാധ്യതകൾ എത്രത്തോളമുണ്ടെന്നും, തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെ എങ്ങനെയൊക്കെ ബാധിക്കുമെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
The events examined by the five-year Royal Commission into Institutional Responses to Child Sex Abuse have been described as a national tragedy at a final hearing in Sydney. More than 8,000 survivors gave evidence in the inquiry, offering confronting details of alleged cover-ups by institutions and an immense failure to protect vulnerable children.
-കത്തോലിക്ക സഭ ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങളുടെ സ്ഥാപനങ്ങളിലും, മറ്റ് സ്ഥാപനങ്ങളിലും കുട്ടികള്‍ക്കെതിരായി നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള റോയല്‍ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയായി.
കമ്മീഷന്‍ വെള്ളിയാഴ്ച ഗവര്‍ണ്ണര്‍ ജനറലിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അഞ്ചു വര്‍ഷം നീണ്ടു നിന്ന ഈ റോയല്‍ കമ്മിഷന്‍ അന്വേഷണത്തില്‍, ലൈംഗിക ചൂഷണത്തിന് ഇരയായ 8000ലേറെ പേരില്‍ നിന്നാണ് തെളിവെടുപ്പ് നടത്തിയത്. പീഡനത്തിനിരയായവര്‍ അനുഭവങ്ങള്‍ വിവരിക്കുന്നതും, കമ്മീഷന്‍ സിറ്റിംഗിന്റെ വിശദാംശങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Here is a report on the web series released by a group of Australian Malayalees based on the life of Malayaless in Australia- Varikka chakka
-മെൽബണിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയിരിക്കുന്ന പരമ്പരയാണ് വരിക്കച്ചക്ക. ഓസ്‌ട്രേലിയൻ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ഈ പരമ്പരയുടെ ഗാനവും ആദ്യ എപ്പിസോഡും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങി. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Here is a report on the web series released by a group of Australian Malayalees based on the life of Malayaless in Australia- Varikka chakka
-മെൽബണിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയിരിക്കുന്ന പരമ്പരയാണ് വരിക്കച്ചക്ക. ഓസ്‌ട്രേലിയൻ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ഈ പരമ്പരയുടെ ഗാനവും ആദ്യ എപ്പിസോഡും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങി. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Listen to Adelaide based GP Dr Anurag Pillai who explains the things to know about heat stroke this summer..
-ഓസ്‌ട്രേലിയയിൽ വേനൽക്കാലമായതോടെ ഹീറ്റ് സ്ട്രോക്കിനുള്ള സാധ്യതകളും കൂടുകയാണ്. അപകടകരമായ ഹീറ്റ് സ്ട്രോക്ക് എങ്ങനെ പ്രതിരോധിക്കാമെന്നും ഇതിന്റെ ചികിത്സാരീതികളെക്കുറിച്ചും വിവരിക്കുകയാണ് അഡ്ലൈഡിൽ ജി പി ആയ ഡോ. അനുരാഗ് പിള്ള. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Melbourne based Deepthy Nirmala shares the recipe of a Christmas special dish- Grilled chicken with peach salsa...
-ക്രിസ്മസും പുതുവത്സരവും അടുത്തുവരുന്ന സാഹചര്യത്തിൽ ഈ സമയത്ത് തയ്യാറാക്കാൻ പറ്റുന്ന പുതുമയാർന്ന ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മെൽബണിലുള്ള ദീപ്‌തി നിർമല. ഗ്രിൽഡ് ചിക്കൻ വിത്ത് പീച്ച് സൽസാ എന്ന മെക്സിക്കൻ വിഭവം നാടൻ രുചിയിൽ തയ്യാറാക്കുന്ന രീതി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
NZ family affected with botulism recovers. Listen to their family friend Joji Varghese who briefs about their current situation
-ന്യൂസിലന്റിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി കുടുംബം അപകട നില തരണം ചെയ്തിരിക്കുന്നു. ബോട്ടുലിസം എന്ന ഗുരുതരമായ രോഗമാണ് ആശുപത്രിയിൽ കഴിയുന്ന ഷിബു കൊച്ചുമ്മനെയും കുടുംബത്തെയും ബാധിച്ചതെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ കരുതുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ട്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ ഇവർ സംസാരിക്കാനും നടക്കാനും തുടങ്ങിയിരിക്കുന്നുവെന്ന് ഇവരുടെ കുടുംബസുഹൃത്ത് ജോജി വർഗീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഷിബുവിൻറെയും കുടുംബത്തിൻറെയും ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ചും, അബോധാവസ്ഥയിലാകും മുൻപ് എന്താണ് സംഭവിച്ചതെന്ന് ഷിബു വ്യക്തമാക്കിയതിനെക്കുറിച്ചും ജോജി വർഗീസ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
[node_list title="RELATED" uuid="75afd3f2-43a8-4546-a773-3991934e8a47"]
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners