
Sign up to save your podcasts
Or


Listen how the ill-fated Malayalee family in New Zealand got wild boar meat which left them in a vegetative state for weeks. The family's official spokesman Joji Varghese reveals the source of meat.
-ന്യൂസിലന്റിൽ മലയാളി കുടുംബത്തിലെ മൂന്നംഗങ്ങൾക്ക് അതീവ ഗുരുതരമായ ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായ കാട്ടുപന്നിയിറച്ചി എങ്ങനെ കിട്ടിയതാണെന്ന കാര്യം വ്യക്തമായി. അബോധാവസ്ഥയിലായിരുന്ന ഷിബു കൊച്ചുമ്മന് ഓർമ്മ പൂർണമായും തിരിച്ചുകിട്ടിയപ്പോഴാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്.
What changes can we expect in 2018
-2018 -ൽ നിരവധി നിയമമാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നത്. വിവിധ മേഖലകളിൽ ഫെഡറൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ മാറ്റങ്ങൾ എന്തൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Do you wish to publish your first E-book in 2018? This is how you can do that...
-ഒരു കഥയോ നോവലോ മനസിലുണ്ടോ? 2018ല്‍ അത് പുസ്തകമായി ഇറക്കണമെന്ന് ആഗ്രഹമുണ്ടോ?
പരമ്പരാഗത പ്രസിദ്ധീകരണ രീതികളെക്കാള്‍ എളുപ്പത്തില്‍ പുസ്തകം പുറത്തിറക്കാവുന്ന മാര്‍ഗ്ഗമാണ് ഇ-ബുക്കുകള്‍. എങ്ങനെ ഇ-ബുക്ക് പ്രസിദ്ധീകരിക്കാം എന്നു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
A property development company run by Malayalees - 5 Star Property Developers - has gone to voluntary administration leaving hundreds of investors concerned about their money. Listen about the details.
-സിഡ്നിയിൽ മലയാളികൾ നടത്തിയ ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ് എന്ന സ്ഥാപനത്തിൽ സംഭവിക്കുന്നതെന്ത്?...
Malayalees in Australia try to incorporate traditions of Christmas celebrations in Kerala with the Australian way of celebrating Christmas. How does the young malayalees in Australia celebrate Christmas? Listen to some youngsters sharing their views on Christmas in Australia.
-ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കേരളത്തിലെ രീതികള്‍ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ് പലരും. എന്നാല്‍ അതിനെ ഓസ്‌ട്രേലിയന്‍ രീതികളുമായി കൂട്ടിയിണക്കാനും മിക്കവരും ശ്രമിക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ മലയാളികളുടെ രണ്ടാം തലമുറയുടെ ക്രിസ്മസ് ആഘോഷങ്ങൾ എങ്ങനെയെന്ന് അന്വേഷിക്കുകയാണ് എസ് ബി എസ് മലയാളം . പരിപാടി കേൾക്കാൻ മുകളിലെ പ്ലെയറിൽ ക്ലിക്ക് ചെയ്യുക.
In a span of just two weeks five Malayali homes in South Australia were targeted by burglars. Many other Indian homes were also targeted by burglars during this time. Victims here believe that the burglars were targeting Indian homes hoping to find gold ornaments. These families are living in fear after the consecutive burglaries in the neighbouring streets. Listen to a report on this.
-അഡ്‌ലൈഡിലെ ആഷ്‌ഫോര്‍ഡ് മേഖലയില്‍ ഇന്ത്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യമിട്ട് മോഷണം പതിവാകുന്നു. നവംബര്‍ മാസത്തിന്റെ അവസാന ദിവസങ്ങളില്‍ മാത്രം അഞ്ചു മലയാളികളുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. ഇതോടെ ഭീതിയില്‍ കഴിയുകയാണ് ഇവിടെയുള്ളവര്‍.
കവര്‍ച്ചക്കിരയായ മലയാളികള്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
Christmas and New Year is the peak season for air travel, and it costs a lot to take holidays in this season. But how can you plan ahead to make it cheaper?
Sydney based travel agent Jiju Peter, from Peterson Travels, talks about it.
-അവധിക്കാലമാഘോഷിക്കാൻ ഏറ്റവുമധികം പേർ വിദേശയാത്ര നടത്തുന്ന സമയമാണ് ക്രിസ്മസ്-പുതുവർഷ സീസൺ. ഏറ്റവുമധികം വിമാനടിക്കറ്റ് നിരക്ക് ഏറ്റവും കൂടിയ കാലവും.
എന്നാൽ മുൻകൂട്ടി പ്ലാൻ ചെയ്താൽ ടിക്കറ്റ് നിരക്കുകൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ടിക്കറ്റ് നിരക്കുകൾ എങ്ങനെയാണ് നിശ്ചയിക്കുന്നതെന്നും, എങ്ങനെ കുറഞ്ഞ നിരക്കുകൾ ഉറപ്പാക്കാമെന്നും വിശദീകരിക്കുകയാണ് സിഡ്നിയിൽ പീറ്റേഴ്സൻ ട്രാവൽസിന്റെ ഉടമയായ ജിജു പീറ്റർ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
In a span of just two weeks five Malayali homes in South Australia were targeted by burglars. Many other Indian homes were also targeted by burglars during this time. Victims here believe that the burglars were targeting Indian homes hoping to find gold ornaments. These families are living in fear after the consecutive burglaries in the neighbouring streets. Listen to a report on this.
-അഡ്‌ലൈഡിലെ ആഷ്‌ഫോര്‍ഡ് മേഖലയില്‍ ഇന്ത്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യമിട്ട് മോഷണം പതിവാകുന്നു. നവംബര്‍ മാസത്തിന്റെ അവസാന ദിവസങ്ങളില്‍ മാത്രം അഞ്ചു മലയാളികളുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. ഇതോടെ ഭീതിയില്‍ കഴിയുകയാണ് ഇവിടെയുള്ളവര്‍.
കവര്‍ച്ചക്കിരയായ മലയാളികള്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
KC Rekha is the first and only licensed fisher woman in India. Rekha who hails from Kerala shares her experience of fishing in deep sea.
-ഭര്‍ത്താവ് മീന്‍പിടിക്കാന്‍ പോകുമ്പോള്‍ പ്രാര്‍ത്ഥനയുമായി കരയിലിരിക്കേണ്ടവളാണ് ഭാര്യ എന്ന പരമ്പരാഗത രീതികള്‍ മറികടന്ന്, ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടിയ ഇന്ത്യയിലെ ഒരേയൊരു വനിതയാണ് മലയാളിയായ കെ സി രേഖ.
ഇന്ത്യയില്‍ മറ്റൊരു സ്ത്രീയും നേരിടാത്ത ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത രേഖയെ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ ആദരിച്ചിരുന്നു. സ്ത്രീയായതുകൊണ്ട് ഈ തൊഴില്‍മേഖലയില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്, ഉള്‍ക്കടലില്‍ നിന്നും എസ് ബി എസ് മലയാളത്തോട് രേഖ സംസാരിച്ചു.
അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍.
Dr Raj Kurup, a Perth based environmental engineer explains about how to implement acquaponic system in the backyard.
-പച്ചക്കറിയും മത്സ്യവും ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിയാണ് അക്വാപോണിക്സ് സിസ്റ്റം. വീട്ടുവളപ്പിൽ ഈ രീതിയിൽ കൃഷി ചെയ്യുന്നത് വഴി ശുദ്ധമായ പച്ചക്കറിയും മത്സ്യവും കുറഞ്ഞ ചെലവിൽ ലഭ്യമാകും. വീടുകളിൽ എങ്ങനെ ഇത് പ്രായോഗികമാക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് പെർത്തിലുള്ള ഡോ രാജ് കുറുപ്പ്.
എൻവയോൺമെന്റൽ എൻജിനീയറായ ഡോ രാജ് കുറുപ്പ് അദ്ദേഹത്തിന്റെ വീട്ടിലും ഈ രീതീയിൽ വിപുലമായി കൃഷി ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners